Gramakam Cultural Academy

Gramakam Cultural Academy വൈജ്ഞാനിക ലോകത്തിന്റെ തെളിമയിലേക്കു തുറക്കുന്ന സാംസ്കാരിക ജാലകം

16/08/2026

എസ്.ജാനകി അനുസ്മരണം.

5-ാമത്
ഗ്രാമകം കൾച്ചറൽ അക്കാദമി
വാർഷികാഘോഷം..

പങ്കജം ടീച്ചർ പാടുന്നു..

14/08/2026
ഗ്രാമകം കൾച്ചറൽ അക്കാദമിയിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി അവധി ദിനങ്ങളിൽ നടത്തുന്ന "അഭിനയ പരിശീലന കളരി" ആഗസ്...
14/08/2026

ഗ്രാമകം കൾച്ചറൽ അക്കാദമിയിൽ
10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി
അവധി ദിനങ്ങളിൽ നടത്തുന്ന "അഭിനയ പരിശീലന കളരി" ആഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്നു...

പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക..

രാജു.സി.എഫ് - 94466 24599
സുജിത് ചന്ദ്രശേഖരൻ - 99466 16277
അനിത - 99612 87112

വെയ് രാജാ വെയ് എന്ന നാടകം കളിക്കാൻ എത്തിയതാണ് പ്രിയപ്പെട്ട ശ്രീ ജയിംസ് ഏല്യ . കൈയിൽ കിട്ടിയ ചൂലെടുത്ത് ഒരു മടിയുമില്ലാതെ...
13/11/2025

വെയ് രാജാ വെയ് എന്ന നാടകം കളിക്കാൻ എത്തിയതാണ് പ്രിയപ്പെട്ട ശ്രീ ജയിംസ് ഏല്യ . കൈയിൽ കിട്ടിയ ചൂലെടുത്ത് ഒരു മടിയുമില്ലാതെ ഞങ്ങളോടൊപ്പം.. ഇങ്ങിനെയാണ് ഗ്രാമകം എല്ലാവരുടേതുമാകുന്നത്.. ബാഡ്ജ് ധരിച്ച് സംഘാടക ജാഡയോടെ ഒരാളപോലും ഇവിടെ കാണാനാകില്ല.. വരുന്ന എല്ലാവരും ഗ്രാമകത്തോട് ചേർന്ന് നിൽക്കുന്നു. അതെ, ഹൃദയത്തിൽ സ്നേഹവും സൗഹാർദ്ദവും സാംസ്കാരിക ബോധവും സൂക്ഷിക്കുന്നവരുടേതാണ്, പ്രായ, കാല, ദേശ, ലിംഗ ഭേദമന്യേ ഗ്രാമകം. 2025 നാടകോത്സവം..

ഗ്രാമകം 2025. ശില്പിയായ അശോകൻ എയ്യാലിന്റെ രൂപകൽപ്പനയിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകൾ ചേർന്ന് ഒരുക്ക...
12/11/2025

ഗ്രാമകം 2025. ശില്പിയായ അശോകൻ എയ്യാലിന്റെ രൂപകൽപ്പനയിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകൾ ചേർന്ന് ഒരുക്കിയ വേലൂർ സ്കൂൾ ഗ്രൗണ്ടിൽ ആസ്വാദകർ..
നാടകോത്സവം ആരംഭിച്ചത് മുതൽ കാണികളെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ശ്രീ അശോകന്റെ കരവിരുത്

കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമകം കൾച്ചറൽ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
29/10/2025

കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമകം കൾച്ചറൽ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Address

Gramakam Cultural Academy
Thrissur
680601

Website

Alerts

Be the first to know and let us send you an email when Gramakam Cultural Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Gramakam Cultural Academy:

Shortcuts

Share

Category