27/12/2022
🚨🚨വളരെ എമർജൻസിയാണ് എല്ലാവരും ഷെയർ ചെയ്യണേ 😭🙏🚨🚨
#8മാസം #പ്രായമുള്ള #ഇവാ മറിയം ജീവനു വേണ്ടി പിടയുകയാണ് #ഇനി #ദിവസങ്ങൾ #മാത്രമാണ് #ഈ #കുഞ്ഞിന്റെ #മുന്നിലുള്ളത്
G.PAY/PH.PE:9562307013(SIKKU SHOUKATH)
NAME:SHOUKATHALI.K
A/C:0884053000006597
IFSC:SIBL0000884
SOUTH INDIAN BANK
BRANCH:TANALUR
#മലപ്പുറം ജില്ലയിൽ #തിരൂർ താലൂക്കിൽ #നിറമരതൂർ #പത്തംപാട് മഹല്ലിൽ താമസിക്കുന്ന കൂരിയിൽ ഷൌക്കത്തിന്റെ മകൾ 8 മാസം മാത്രം പ്രായമുള്ള ഇവാ മറിയം എന്ന പൊന്നുമോൾ കരൾ രോഗം ബാധിച്ച് #കോഴിക്കോട് #മിംസ് #ആശുപത്രിയിൽ ചികിത്സയിലാണ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു ആദ്യം ചികിത്സ തേടിയിരുന്നത് അവിടത്തെ ഡോക്ടർമാർ അറിയിച്ചത് എത്രയും വേഗം കരൾ മാറ്റിവക്കണം എന്നാണ് .കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവക്കൽ ചികിത്സ ഇല്ലാത്തതു കൊണ്ടാണ് എത്രയും വേഗം കോഴിക്കോട് മിംസിൽ ചികിത്സ തേടിയത് .ചികിത്സാ ചിലവ് #30ലക്ഷം #രൂപയുടെ മുകളിൽ വരും എന്നാണ് ഹോസ്പിറ്റലിൽ നിന്നും പറഞ്ഞിട്ടുള്ളത്. ഈ ഭാരിച്ച ചികിത്സാ ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
നമ്മൾ എല്ലാവരും കൈ കോർത്താൽ ഈ പൊന്നുമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും
സഹായിക്കണം🙏 കൈ വിടരുത് 🙏
ഈ വീഡിയോ മാക്സിമം എല്ലാവരും സ്കൂൾ, കോളേജ്, കുടുംബ വാട്സാപ് /ഇൻസ്റ്റാഗ്രാം/ഫേസ്ബുക് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണം🙏🙏
ഇവരുടെ അക്കൗണ്ട് നമ്പർ
താഴെ കൊടുക്കുന്നു
DATE :27/12/2022
G.PAY/PH.PE:9562307013(SIKKU SHOUKATH)
NAME:SHOUKATHALI.K
A/C:0884053000006597
IFSC:SIBL0000884
SOUTH INDIAN BANK
BRANCH:TANALUR
Send a message to learn more