BJS

BJS BJS is a political party, Formed on February 2021. BJS State president is Nilakandan master and working President are Gopakumar and Binu

10/04/2021

എത്രയും വേഗം ഷെയർ ചെയ്താൽ നന്ദുവിനെ കണ്ടെത്താൻ നമുക്ക് കഴിയും.

10/04/2021

7-4-2021 missing ആയ ശ്രീരാഗിനെ ഇന്ന് ഉച്ചക്ക് തൃശൂർ Railway Stationൽ നിന്നു ആണ് കിട്ടിയത്ത്.. smash badminton club തൃപ്രയാർൻ്റെ ചാരു ആണ് ശ്രീരാഗിനെ Railway Station ൽ നിന്ന കണ്ടുമുട്ടിയത്ത്...

08/04/2021

എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക 9188576192

KPCC പ്രസിഡന്റ്‌ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനുമായി BJS നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി....
06/03/2021

KPCC പ്രസിഡന്റ്‌ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനുമായി BJS നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി....

BJS തൃശ്ശൂർ നിയോജക മണ്ഡലം കമ്മറ്റി രൂപീകരിച്ചു   തൃശ്ശൂർ :  BJS തൃശ്ശൂർ നിയോജക മണ്ഡലം കമ്മറ്റി യോഗവും നിയോജക മണ്ഡലം കമ്മ...
26/02/2021

BJS തൃശ്ശൂർ നിയോജക മണ്ഡലം കമ്മറ്റി രൂപീകരിച്ചു
തൃശ്ശൂർ : BJS തൃശ്ശൂർ നിയോജക മണ്ഡലം കമ്മറ്റി യോഗവും നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഉത്ഘാടനവും സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ.കെ.ബിനു നിർവ്വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളെ ജില്ലാ ചെയർമാൻ ലോചനൻ അമ്പാട്ട് പ്രഖ്യാപിച്ചു. ജില്ലാ കൺവീനർ വി.കെ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രഘു എരണേടത്ത്, എ.ടി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.രഘു എരണേടത്ത് - പ്രസിഡൻ്റ്, സെക്രട്ടറിമാർ - ദാസൻ കുറ്റൂക്കാരൻ, ലക്ഷ്മണൻ കാനാട്ടുകര, വൈസ് പ്രസിഡൻ്റുമാർ - കലേശൻ ഒല്ലേക്കാട്ട്, പി.എ.വേലായുധൻ, ട്രഷറർ - എം.എ.പ്രകാശൻ എന്നിവർ നേതൃത്വം നൽകുന്ന പതിനഞ്ചംഗ കമ്മറ്റി നിലവിൽ വന്നു.

18/02/2021
കേരളത്തിലെ പ്രബല സമുദായമായ വിശ്വകർമ്മ സമുദായത്തിന്റെ, ഒരു ലക്ഷത്തിലധികം ആക്ടിവ് മെമ്പർമാരുള്ള രാഷ്ട്രീയ സംഘടനയായ നാഷണൽ ല...
14/02/2021

കേരളത്തിലെ പ്രബല സമുദായമായ വിശ്വകർമ്മ സമുദായത്തിന്റെ, ഒരു ലക്ഷത്തിലധികം ആക്ടിവ് മെമ്പർമാരുള്ള രാഷ്ട്രീയ സംഘടനയായ നാഷണൽ ലേബർ പാർട്ടി (NLP) ബിജെഎസിൽ( BJS) ലയിക്കാൻ തീരുമാനിച്ചു. വിശദമായ ചർച്ചകൾ നടന്നു. പത്ര സമ്മേളനം ഉടൻ! ലയന സമ്മേളനം തിരുവനന്തപുരത്ത് ഫെബ്രുവരി അവസാന വാരം. ജയ് ബി ജെ എസ്!

10/02/2021

ബി ജെ എസിന്റെ യു ഡി എഫ് മുന്നണി പ്രവേശം വാർത്തകളിൽ!!!

പ്രിയ നേതാവ് ശ്രീ ടി വി ബാബു ചേട്ടന്റെ സ്മൃതി മണ്ഡപത്തിൽ ബി ജെ എസ് നേതാക്കൾ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു...
10/02/2021

പ്രിയ നേതാവ് ശ്രീ ടി വി ബാബു ചേട്ടന്റെ സ്മൃതി മണ്ഡപത്തിൽ ബി ജെ എസ് നേതാക്കൾ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു...

ബി ജെ എസ് നേതാക്കളെ സ്വീകരിച്ച്‌, യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ജനാബ് സാദിഖലി ഷിഹാബ...
10/02/2021

ബി ജെ എസ് നേതാക്കളെ സ്വീകരിച്ച്‌, യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ജനാബ് സാദിഖലി ഷിഹാബ് തങ്ങൾ.

10/02/2021

ഭാരതീയ ജന സേന ( BJS ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുകൊണ്ട് നടത്തിയ പത്ര സമ്മേളനം...

10/02/2021

BJS

Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when BJS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share