Food Safety Thrissur

Food Safety Thrissur Food Safety Department Thrissur District

സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഗവൺമെന്റ് ഓൾഡേജ് ഹോമുകൾ, ചിൽഡ്രൻസ് ഹോമുകൾ,അങ്കണവാടികൾ, മിഡ് ഡേ മീൽ പദ്ധതിയ...
03/09/2026

സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഗവൺമെന്റ് ഓൾഡേജ് ഹോമുകൾ, ചിൽഡ്രൻസ് ഹോമുകൾ,അങ്കണവാടികൾ, മിഡ് ഡേ മീൽ പദ്ധതിയുള്ള സ്‌കൂളുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ബോധവത്കരണ പുസ്തകങ്ങൾ വിതരണം ചെയ്തു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായ ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ബോധവത്കരണ പുസ്തകങ്ങൾ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ അധികൃതർക്ക് കൈമാറി.

Inspection of Dark Stores by the Food Safety Department, Thrissur District
03/09/2026

Inspection of Dark Stores by the Food Safety Department, Thrissur District

03/09/2026

How to spot genuine organic products on your next grocery run!

Not all products labeled "organic" are created equal. Before adding items to your cart, look for these mandatory trust marks on the package:

1️⃣ Jaivik Bharat Logo: The unified green mark for certified organic food in India.

2️⃣ Certification Body Logo: At least one of the following official certifications:

NPOP (National Programme for Organic Production)

PGS-India Organic (Participatory Guarantee System)

Make informed choices and ensure your family gets 100% verified organic produce.

03/09/2026

നമ്മൾ വാങ്ങുന്ന ഓരോ പാക്കറ്റ് ഭക്ഷ്യവസ്തുവിനും ഒരു കഥയുണ്ട്. ആ കഥ പറയുന്നത് അതിലെ ലേബലാണ്.
ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ഘടകങ്ങൾ (Ingredients), പോഷക വിവരങ്ങൾ (Nutrition Facts), നിർമ്മാണ തീയതി, കാലാവധി, അലർജി മുന്നറിയിപ്പുകൾ, FSSAI ലൈസൻസ് നമ്പർ എന്നിവ വായിച്ച് മനസ്സിലാക്കുക.
ലേബൽ വായിക്കുന്നത് ഒരു ശീലം മാത്രമല്ല, നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തീരുമാനമാണ്. കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താനും ലേബൽ സഹായിക്കുന്നു.
നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട് - അതിനുള്ള ആദ്യപടിയാണ് ലേബൽ വായന.
ഇതിന്റെ അടിസ്ഥാനത്തിൽ, ജനങ്ങളിൽ ലേബൽ വായനയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരു ബോധവൽക്കരണ ക്യാമ്പയിൻ ഉടൻ ആരംഭിക്കുകയാണ്...
"Know Your Food - Look, Read and Choose Right" എന്ന സന്ദേശവുമായി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പങ്കുവെക്കുന്നതാണ്.
കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഞങ്ങളോടൊപ്പം തുടരുക...
Stay tuned...

03/09/2026
01/09/2026

Every nutrient has a unique role to play in keeping your body healthy. Focus on balance, variety, and smart food choices to meet your daily nutritional needs.

01/09/2026

A little attention before you buy can make a big difference.

Read the label, check the details, and make informed choices. Every label has something to say, take a moment to read it and choose wisely.

01/09/2026

Our daily food choices shape our long-term health. And sometimes, healthier eating begins with simple changes to the ingredients we use every day.

Choosing 10% less oil, sugar and salt is a small step towards making our everyday meals healthier and our habits more mindful.

01/09/2026

Address

NHDP Complex , First Floor, Chembukkavu
Thrissur
680020

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+918943346188

Alerts

Be the first to know and let us send you an email when Food Safety Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Food Safety Thrissur:

Shortcuts

Share