Youth Congress Mattathur Kodaly

Youth Congress Mattathur Kodaly യൂത്ത് കോൺഗ്രസ്‌ മറ്റത്തൂർ മണ്ഡലം

29/05/2026
വിപ്ലവം എന്നൊക്കെ പറഞ്ഞാൽ ഇതാണ്… ! സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി , സ്വകാര്യ മേഖലയിലും 6 മാസം പ്...
29/05/2026

വിപ്ലവം എന്നൊക്കെ പറഞ്ഞാൽ ഇതാണ്… !

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി ,
സ്വകാര്യ മേഖലയിലും 6 മാസം പ്രസവാവധി..
സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസ്സിൽ സൗജന്യയാത്ര…
കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാസം 1000 രൂപ പഠനസഹായം …
ഇത്
100 % സ്ത്രീപക്ഷ സർക്കാർ.. !

🤔🤔🤔🤔 എന്നാലും 🤔🤔 എങ്ങനെ അവൻമാർ ഷർട്ട്‌ ഇട്ടു 🤔
29/05/2026

🤔🤔🤔🤔 എന്നാലും 🤔🤔 എങ്ങനെ അവൻമാർ ഷർട്ട്‌ ഇട്ടു 🤔

289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി PSC ..... PSC റാങ്ക് ലിസ്റ്റുകൾ അത് പിൻവാതിൽ നിയമനം ആവില്ല എന്ന വാക്ക് കോൺഗ്രസ്സ...
25/05/2026

289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി PSC ..... PSC റാങ്ക് ലിസ്റ്റുകൾ അത് പിൻവാതിൽ നിയമനം ആവില്ല എന്ന വാക്ക് കോൺഗ്രസ്സ് നല്കിയതാണ്, ഇനിയുള്ള 5 വർഷം സുതാര്യമായി നടത്തപ്പെടും .. പഠിക്കുന്നവർക്കുള്ളതാണ് " സർക്കാർ ജോലി "🔥 ഒരു പാട് ഉദ്യോഗാർഥികൾ സമരം ചെയ്ത കാലത്ത് അവർക്കൊപ്പം നിലക്കാൻ കഴിഞ്ഞു ഇത്തരം വാർത്തകൾ അവരുടെ സമരത്തിന്റെ കൂടെ വിജയമാണ്.... 30845 ഉദ്യോഗാർഥികൾക്കാണ് ഇത്തരത്തിൽ സർക്കാർ തീരുമാനത്തിൽ PSC അംഗീകാരം കൂടി ലഭിക്കുമ്പോൾ ആശ്വാസമാകുന്നത്....

മയക്കുമരുന്ന് വേര് അറുക്കാൻ ഉറപ്പിച്ച് യുഡിഎഫ് സർക്കാർ...        #
23/05/2026

മയക്കുമരുന്ന് വേര് അറുക്കാൻ ഉറപ്പിച്ച് യുഡിഎഫ് സർക്കാർ...

#

22/05/2026

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി
N ഷംസുദ്ദീൻ

അഭിവാദ്യങ്ങൾ...
22/05/2026

അഭിവാദ്യങ്ങൾ...

'ചാം ചച്ച ചോം ചച്ച' 🤣
22/05/2026

'ചാം ചച്ച ചോം ചച്ച' 🤣

21/05/2026

മറ്റത്തൂർ പഞ്ചായത്ത്‌ കത്താൻ( കത്തിക്കാൻ ) വഴി ഉണ്ട് 😀😀😀😀🤪🤪🤪

Address

Thrissur
680699

Website

Alerts

Be the first to know and let us send you an email when Youth Congress Mattathur Kodaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share