നമ്മൾ ജയിക്കും നമ്മൾ ഭരിക്കും

  • Home
  • India
  • Thrissur
  • നമ്മൾ ജയിക്കും നമ്മൾ ഭരിക്കും

നമ്മൾ ജയിക്കും നമ്മൾ ഭരിക്കും political

ചേലക്കരയുടെ ബാലേട്ടൻ Balakrishnan ThiruvilwamalaBJP ThiruvilwamalaChelakkara, India
25/03/2026

ചേലക്കരയുടെ ബാലേട്ടൻ Balakrishnan ThiruvilwamalaBJP ThiruvilwamalaChelakkara, India

സ്വാഗതം തലൈവാ 🙏
11/03/2026

സ്വാഗതം തലൈവാ 🙏

വികസിത കേരളത്തിനായി, മാറാത്തത് ഇനി മാറ്റുവാൻ ടീം എൻ.ഡി.എ 👍
09/03/2026

വികസിത കേരളത്തിനായി, മാറാത്തത് ഇനി മാറ്റുവാൻ ടീം എൻ.ഡി.എ 👍

നിലപാടുകളുടെ തമ്പുരാൻ 💪.കേരള രാഷ്ട്രീയത്തിൽ ഒറ്റയാൻ എന്ന് വിളിപ്പേരുള്ള പൂഞ്ഞാർകാരുടെ സ്വന്തം ആശാൻ✨.PC George
08/03/2026

നിലപാടുകളുടെ തമ്പുരാൻ 💪.കേരള രാഷ്ട്രീയത്തിൽ ഒറ്റയാൻ എന്ന് വിളിപ്പേരുള്ള പൂഞ്ഞാർകാരുടെ സ്വന്തം ആശാൻ✨.PC George

പാലക്കാടിന്റെ ഉരുക്ക് കോട്ടയിൽ പോരാട്ടത്തിന്റെ വീര്യം ഒട്ടും കുറയാത്ത കേരളത്തിന്റെ സ്വന്തം ശോഭേച്ചി ഇന്നലെ മുതൽ പ്രചാരണം...
07/03/2026

പാലക്കാടിന്റെ ഉരുക്ക് കോട്ടയിൽ പോരാട്ടത്തിന്റെ വീര്യം ഒട്ടും കുറയാത്ത കേരളത്തിന്റെ സ്വന്തം ശോഭേച്ചി ഇന്നലെ മുതൽ പ്രചാരണം തുടങ്ങി 💪.വിജയാശംസകൾ ശോഭേച്ചി Sobha Surendran

ഇന്ന് നമ്മൾ കാണുന്ന തൃശൂരിനെ തൃശൂർ ആക്കാൻ മുന്നിട്ടിറങ്ങിയ മഹാരഥന്മാരിൽ ഏറ്റവും പ്രധാനിയും അതിന് മുന്നിൽ നിന്ന് നയിക്കുക...
03/03/2026

ഇന്ന് നമ്മൾ കാണുന്ന തൃശൂരിനെ തൃശൂർ ആക്കാൻ മുന്നിട്ടിറങ്ങിയ മഹാരഥന്മാരിൽ ഏറ്റവും പ്രധാനിയും അതിന് മുന്നിൽ നിന്ന് നയിക്കുകയും ചെയ്‌ത ഒരേയൊരു രാഷ്ട്രീയ നേതാവേ ഉള്ളൂ അതിൽ രാഷ്ട്രീയം മാറ്റിവെച്ച് മുന്നിട്ടിറങ്ങിയ മലയാളികളുടെ പ്രിയ ലീഡറിന്റെ മകളാണ് നമ്മുടെ പത്മജാ വേണുഗോപാൽ. ആ പത്മേച്ചിയെ ഇത്തവണ നമ്മൾ തൃശൂർക്കാർ ജയിപ്പിച്ചു വിട്ടാൽ അതാണ് പ്രിയപ്പെട്ട ലീഡറിന് തൃശൂരിന് തിരിച്ചു നൽകാൻ കഴിയുന്ന ആദരം.

V Muraleedharan കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ നിറസാന്നിധ്യം.ഇന്ന് തിരുവനന്തപുരത്ത് ബിജെപി കോർപറേഷൻ ഭരണം പിടിച്ചതിൽ അവകാശവ...
01/03/2026

V Muraleedharan കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ നിറസാന്നിധ്യം.ഇന്ന് തിരുവനന്തപുരത്ത് ബിജെപി കോർപറേഷൻ ഭരണം പിടിച്ചതിൽ അവകാശവാദങ്ങൾക്കൊന്നും വരാതെ താഴെ തട്ടിൽ ജനങ്ങൾക്കിടയിൽ നിന്ന് മിഷൻ 2026 നായി തീവ്രമായി പ്രവർത്തിക്കുന്നു ✨.വിജയാശംസകൾ മുരളിയേട്ടൻ 🤝✨👍.

കേരളത്തിൽ ശക്തമായ മുന്നണി സംവിധാനം ആയി ഈ തിരഞ്ഞെടുപ്പിൽ NDA ✨മാറുന്നു 🤝.മാറാത്തത് ഇനി മാറും 💪
25/02/2026

കേരളത്തിൽ ശക്തമായ മുന്നണി സംവിധാനം ആയി ഈ തിരഞ്ഞെടുപ്പിൽ NDA ✨മാറുന്നു 🤝.മാറാത്തത് ഇനി മാറും 💪

വികസിത കേരളത്തിനായി ഒന്നായി മുന്നോട്ട് പോകാം 👍
24/02/2026

വികസിത കേരളത്തിനായി ഒന്നായി മുന്നോട്ട് പോകാം 👍

കെ. എസ് അഥവാ ഞങ്ങളുടെ കെ സുരേന്ദ്രൻ. ഏറ്റവും മികച്ച പോരാളി 🔥.മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 2011 ൽ 89 വോട്ടിനും 2016 ൽ 74...
22/02/2026

കെ. എസ് അഥവാ ഞങ്ങളുടെ കെ സുരേന്ദ്രൻ. ഏറ്റവും മികച്ച പോരാളി 🔥.മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 2011 ൽ 89 വോട്ടിനും 2016 ൽ 745 വോട്ടിനും തോറ്റെങ്കിലും കേരളം കണ്ട ഏറ്റവും മികച്ച പോരാളിയാണ് ഇദ്ദേഹം. കഴിഞ്ഞ 2 പ്രാവശ്യം കപ്പിനും ചുണ്ടിനും ഇടയിൽ പോയ വിജയം ഇപ്രാവശ്യം തിരിച്ചു പിടിക്കാൻ ഈ 2026 ൽ മഞ്ചേശ്വരത്തിൽ നിന്നും ജനവിധി തേടുന്നു. ഉറപ്പായും ഇദ്ദേഹം വിജയിച്ചു വരട്ടെ 👍🤝✨.ഇദ്ദേഹം ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്.

ഒരേയൊരു ലക്ഷ്യം വികസിത കേരളം 🔥
20/02/2026

ഒരേയൊരു ലക്ഷ്യം വികസിത കേരളം 🔥

ദാസേട്ടൻ എന്നും ഒരു അത്ഭുതം ആണ് കാരണം വേറൊന്നും അല്ല സാധാരണ ഇലക്ഷൻ സമയത്ത് വന്ന് മത്സരിച്ച് പോകുന്ന നേതാക്കൻമാരിൽ നിന്നു...
19/02/2026

ദാസേട്ടൻ എന്നും ഒരു അത്ഭുതം ആണ് കാരണം വേറൊന്നും അല്ല സാധാരണ ഇലക്ഷൻ സമയത്ത് വന്ന് മത്സരിച്ച് പോകുന്ന നേതാക്കൻമാരിൽ നിന്നും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ശൈലി. കഴിഞ്ഞ 15 വർഷത്തിലേറെയായി അദ്ദേഹം കാട്ടാക്കടയിൽ ഉണ്ട്. അവിടുത്തെ പാവപ്പെട്ടവർ എന്നോ പണക്കാരെന്നോ നോക്കാതെ അദ്ദേഹത്തിനടുത്ത് വരുന്ന ഓരോ ജീവൽപ്രശ്നങ്ങൾക്കും തന്നാലാവുന്ന വിധം പരിഹാരം കണ്ടെത്തിയും, അവരുടെ സുഖദുഃഖങ്ങളിൽ അവരിലൊരാളായി ഇന്നിതുവരെയും അദ്ദേഹം ഉണ്ടായിരുന്നു. ഇങ്ങനെ ഒരാൾ അല്ലേ നമുക്ക് വേണ്ടി സംസാരിക്കാനും നമ്മുടെ അവകാശങ്ങൾ നേടിയെടുത്ത് തരുവാനും വേണ്ടത്.

പ്രിയപ്പെട്ട കാട്ടാക്കട നിവാസികളെ കഴിഞ്ഞ 15 വർഷത്തിലേറെയായി നിങ്ങളുടെ സുഖദുഃഖങ്ങളിൽ നിങ്ങളിൽ ഒരുവനായി അദ്ദേഹം നിങ്ങളോടൊപ്പം ഉണ്ടായിരുന്നു.

ദാസേട്ടനെ ജയിപ്പിച്ചാൽ കാട്ടാകടയ്ക്ക് ഒരു മുതൽ കൂട്ടാവും എന്നതിനപ്പുറം വിളിച്ചാൽ വിളിപ്പുറത്ത് നിങ്ങളുടെ പ്രശനങ്ങൾ തീർക്കാനും, നിങ്ങളുടെ സുഖദുഃഖങ്ങളിൽ ഒരു ജ്യേഷ്ഠനായോ സുഹൃത്തായോ നിങ്ങളിൽ ഒരുവനായി അദ്ദേഹം കൂടെ ഉണ്ടാവും 👍🫡🙏

Address

Marar Road
Thrissur

Website

Alerts

Be the first to know and let us send you an email when നമ്മൾ ജയിക്കും നമ്മൾ ഭരിക്കും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share