UDF Puduruthy - യുഡിഫ് പുതുരുത്തി

UDF Puduruthy - യുഡിഫ് പുതുരുത്തി Vote for UDf.....please vote for UDF candidates

ഈ ചിരിക്കൊരു കരുതലിൻ്റെ , സേവനത്തിൻ്റെ , സാന്ത്വനത്തിൻ്റെ പ്രതീകമുണ്ട് .......    #ബിജീഷ്  #ഭാസ്ക്കരൻ പുതുരുത്തിയുടെ സ്വ...
31/03/2022

ഈ ചിരിക്കൊരു കരുതലിൻ്റെ , സേവനത്തിൻ്റെ , സാന്ത്വനത്തിൻ്റെ പ്രതീകമുണ്ട് .......
#ബിജീഷ് #ഭാസ്ക്കരൻ
പുതുരുത്തിയുടെ സ്വന്തം കൗൺസിലർ

വടക്കാഞ്ചേരി നഗരസഭ പുതുരുത്തി രണ്ടാം ഡിവിഷനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ മുൻകൈയ്യെടുക്കുന്ന ബിജീഷിന് ഈ ഗ്രാമനിവാസികളുടെ #സ്നേഹാദരങ്ങൾ .....
🌺🌺🌺
Copied

Bijeesh Bhaskaran

25/02/2022
മഹാത്മ കെയർ & ഷെയറും വടക്കാഞ്ചേരി നഗരസഭ യൂത്ത്‌ കോൺഗ്രസ് യൂത്ത് കെയറും കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ  വടക്കാഞ്ചേര...
15/05/2021

മഹാത്മ കെയർ & ഷെയറും വടക്കാഞ്ചേരി നഗരസഭ യൂത്ത്‌ കോൺഗ്രസ് യൂത്ത് കെയറും കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ വടക്കാഞ്ചേരി 1 ,2 ,3 ഡിവിഷനുകളിലെ 11 കോവിഡ് ഭവനങ്ങളിലും റേഷൻ കട പുതുരുത്തി സർവീസ് ബ്രാഞ്ച് എന്നിവിടങ്ങളിൽ ആണു നശീകരണം നടത്തി. കൗൺസിലർമാരായ ശ്രീമതി നിജി ജസ്റ്റിൻ , ശ്രീ ബിജീഷ് ഭാസ്കരൻ ശ്രീ KT ജോയ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കെയർ സന്നദ്ധ പ്രവർത്തകരായ അലക്സ് , അജി , സിന്റോ,അരുൺ , എന്നിവർ ചേർന്നാണ് അണു നശീകരണം നടത്തിയത് .

പ്രിയങ്ക ഗാന്ധി  #വടക്കാഞ്ചേരിയിൽ...  #അനിൽ_അക്കര
31/03/2021

പ്രിയങ്ക ഗാന്ധി #വടക്കാഞ്ചേരിയിൽ...

#അനിൽ_അക്കര

 #ബിജീഷിന്_വിജയാശംസകൾ. രമ്യ ഹരിദാസിനും, അനിൽ അക്കരക്കും ഒപ്പം നമ്മുടെ നാടിന്റെ വികസനത്തിന്‌ വേണ്ടി പ്രവർത്തിക്കാൻ ഉള്ള അ...
09/12/2020

#ബിജീഷിന്_വിജയാശംസകൾ.
രമ്യ ഹരിദാസിനും, അനിൽ അക്കരക്കും ഒപ്പം
നമ്മുടെ നാടിന്റെ വികസനത്തിന്‌ വേണ്ടി പ്രവർത്തിക്കാൻ ഉള്ള അവസരം ബിജീഷിന് ലഭിക്കട്ടെ 💙💙💙

#നമ്മുടെ_വോട്ട്_നമ്മുടെ_ബിജീഷിന്.

 #നമ്മുടെ_ബിജീഷിന്റെ_ബ്ലോഗ്.
09/12/2020

#നമ്മുടെ_ബിജീഷിന്റെ_ബ്ലോഗ്.

ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ - 2

07/12/2020

#നമ്മുടെ_വോട്ട്_നമ്മുടെ_ബിജീഷിന്.

 #ബിജീഷ്_ജയിക്കും_ബിജീഷേ_ജയിക്കു..ഇത് പോലെ നൂറുകണക്കിന് അമ്മമാരുടെ സ്നേഹവും, പ്രാർത്ഥനയും, അനുഗ്രഹവും ആണ് ഞങ്ങളുടെ ശക്തി...
06/12/2020

#ബിജീഷ്_ജയിക്കും_ബിജീഷേ_ജയിക്കു..

ഇത് പോലെ നൂറുകണക്കിന് അമ്മമാരുടെ സ്നേഹവും, പ്രാർത്ഥനയും, അനുഗ്രഹവും ആണ് ഞങ്ങളുടെ ശക്തിയും ആത്മവിശ്വാസവും.

#നമ്മുടെ_വോട്ട്_നമ്മുടെ_ബിജീഷിന്.

 #നമ്മുടെ_ബിജീഷ്_നമ്മുടെ_ MLA അനിൽ അക്കരക്ക് ഒപ്പം. #യുവത്വം_നയിക്കട്ടെ_നാട്_വളരട്ടെ #നമ്മുടെ_വോട്ട്_നമ്മുടെബിജീഷിന്.
05/12/2020

#നമ്മുടെ_ബിജീഷ്_നമ്മുടെ_ MLA അനിൽ അക്കരക്ക് ഒപ്പം.

#യുവത്വം_നയിക്കട്ടെ_നാട്_വളരട്ടെ

#നമ്മുടെ_വോട്ട്_നമ്മുടെബിജീഷിന്.

03/12/2020

#നമ്മുടെ_ബിജീഷിനെ_വിജയിപ്പിക്കുക.

അഭ്യർത്ഥനയും ആശംസകളും ആയി കോൺഗ്രസ്‌ W.C മെമ്പർ, മുൻ എം.പി ശ്രീ പി.സി ചാക്കോ 💙💙💙.

 #നമ്മുടെ_ബിജീഷിന് വിജയാശംസകൾ നേർന്നുകൊണ്ട് പ്രിയ എംപി രമ്യ ഹരിദാസ്.💙💙💙  #നമ്മുടെ_വോട്ട്_നമ്മുടെ_ബിജീഷിന്
01/12/2020

#നമ്മുടെ_ബിജീഷിന് വിജയാശംസകൾ നേർന്നുകൊണ്ട് പ്രിയ എംപി രമ്യ ഹരിദാസ്.💙💙💙

#നമ്മുടെ_വോട്ട്_നമ്മുടെ_ബിജീഷിന്

Address

P.O. Puthuruthy
Thrissur District
680623

Website

Alerts

Be the first to know and let us send you an email when UDF Puduruthy - യുഡിഫ് പുതുരുത്തി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share