BJP OBC Morcha Thrissur North Jilla

BJP OBC Morcha Thrissur North Jilla Official Page

*മത സംവരണം നിർത്തലാക്കണം OBC മോർച്ച*പിന്നോക്ക വിഭാഗ സംവരണം മത ന്യൂനപക്ഷ സംവരണത്തോടൊപ്പം മത ന്യൂനപക്ഷങ്ങൾക്ക് നല്കുന്നത് ...
18/06/2026

*മത സംവരണം നിർത്തലാക്കണം OBC മോർച്ച*
പിന്നോക്ക വിഭാഗ സംവരണം മത ന്യൂനപക്ഷ സംവരണത്തോടൊപ്പം മത ന്യൂനപക്ഷങ്ങൾക്ക് നല്കുന്നത് നിറുത്തലാക്കണം. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയ്ക്ക് നേതൃത്വം നൽകുമെന്ന് പ്രമേയത്തിലുടെ ആവശ്യപ്പെട്ടു ഒബിസി മോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻറ് പി എസ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം സി ആർ സുരേന്ദ്രൻ ജില്ലാ ജനറൽ സെക്രട്ടറി കെ വി നന്ദകുമാർ പി സി ശ്രീജിത്ത് എം ആർ സരിത പി സി ബാലജി കെ വി ശാന്തനു പി കെ സൂരജ് എൻ വി വിജീഷ് ഹേമന്ത് കുമാർ സജി നെല്ലിയ്ക്ക് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു

നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന്  ലോക പരിസ്ഥിതി ദിനത്തിൽ...  #പ്രപഞ്ചരക്ഷായജ്ഞംവ...
05/06/2026

നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ...
#പ്രപഞ്ചരക്ഷായജ്ഞം
വൃക്ഷത്തൈകൾ നടുന്നു
പരിസ്ഥിതിയെ സംരക്ഷിക്കുക
#അമ്മയ്ക്കൊരുമരം
പഴയന്നൂർ ഏരിയ തല ഉദ്ഘാടനം നടത്തി ഏരിയ പ്രസിഡൻറ് മനോജ് വാർഡ് മെമ്പർ മനോജ് തുടങ്ങിയവർ പങ്കെടുത്തു

05/06/2026
നമസ്കാരം 🙏ഡിസംബർ 19 സ്വാർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തോട് അനുബന്ധിച്ച് ഒ.ബി.സി. മോർച്ച  തൃശ്ശൂർ നോർത്ത് ജില...
19/12/2025

നമസ്കാരം 🙏

ഡിസംബർ 19 സ്വാർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തോട് അനുബന്ധിച്ച് ഒ.ബി.സി. മോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി റിവർ റിട്രീറ്റിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ശേഷം അനുസ്‌മരണ യോഗവും നടന്നു. ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് പി.എസ്സ് കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സമിതിംഗം അഡ്വ: ഉല്ലാസ്സ് ബാബു ഉദ്ഘടനം ചെയ്യുതു. BJP ജില്ലാ പ്രസിഡൻ്റ് അഡ്വ: നിവേദിത, കർഷക മോർച്ച ,ദേശീയ സെക്രട്ടറി ജയസൂര്യ, OBC മോർച്ചാ സംസ്ഥാന സെക്രട്ടറി കുഞ്ഞുകുട്ടൻ, OBC മോർച്ചാ സംസ്ഥാന സമിതിംഗം സുരേന്ദ്രൻ ചിറ്റിലപ്പിള്ളി, BJP ജില്ലാ ജന:സെക്രട്ടറിമാരായ രാജേഷ് KS വിപിൻ കൂടിയേടത്ത് OBCമോർച്ചാ ജില്ലാ ജന:സെക്രട്ടറിമാരായ നന്ദൻ തോള്ളൂർ രജീഷ് അയിന്നൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു

സംസ്ഥാന സമിതി യോഗം ആലപ്പുഴയിൽ
13/10/2025

സംസ്ഥാന സമിതി യോഗം ആലപ്പുഴയിൽ

ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രേമൻ മാസ്റ്റർ ഇന്ന് ആലപ്പുഴയിൽ എത്തിയപ്പോൾ ആദ്യം പോയത് സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസൻജിയ...
13/10/2025

ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രേമൻ മാസ്റ്റർ ഇന്ന് ആലപ്പുഴയിൽ എത്തിയപ്പോൾ ആദ്യം പോയത് സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസൻജിയുടെ വീട്ടിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മാതാവ് വിനോദിനി അമ്മയുടെ അനുഗ്രഹവും വാങ്ങി. അദ്ദേഹത്തിന്റെ ഭാര്യ അഡ്വ. നിഷ ചേച്ചിയെയും മകളെയും കണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി ബിപിൻ സി ബാബു, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അരുൺ ജി, ആലപ്പുഴ മണ്ഡലം പ്രസിഡന്റ്‌ സാരഥി എന്നിവരും ഉണ്ടായിരുന്നു

Address

Thrissur
Thrissur District

Alerts

Be the first to know and let us send you an email when BJP OBC Morcha Thrissur North Jilla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share