13/10/2025
മരണ അറിയിപ്പ്
13/10/2025
പുന്നക്കബസാർ EVG റോഡിനു സമീപം താമസിക്കുന്ന തട്ടാർക്കുഴി സെയ്ദു മുഹമ്മദ് ഇന്നു രാവിലെ മരണപ്പെട്ടു. ഖബറടക്കം ഇന്നു വൈകീട്ട് നാലു മണിക്ക് പുതിയകാവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ .