DYFI Thrikkunnapuzha

DYFI Thrikkunnapuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Thrikkunnapuzha, Political organisation, Thrikkunnapuzha.

FREEDOM in the mind,

FAITH in the words,

PRIDE in our souls,

Thettukalkku nere viral choondunathu dikkaramengil njangal orukootam dikkarikalude pinmurakkaranu

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ പോലും നടക്കാതിരുന്ന വികസനപ്രവർത്തങ്ങളാണ് തീരദേശ പഞ്ചത്തുകളായ ആറാട്ടുപുഴ...
14/03/2026

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ പോലും നടക്കാതിരുന്ന വികസനപ്രവർത്തങ്ങളാണ് തീരദേശ പഞ്ചത്തുകളായ ആറാട്ടുപുഴ തൃക്കുന്നപുഴ പഞ്ചായത്തിന്റതീരപ്രദേശത്ത് ഈ പത്ത് വർഷം നടന്നിട്ടുള്ളത്,

LDF -3.0 Loading......

പ്രിയ സഖാവിന് വിട... 💔
08/10/2024

പ്രിയ സഖാവിന് വിട... 💔

22/08/2024
അർഹതയ്ക്കുള്ള അംഗീകാരം അർഹമായ കൈകളിൽ തന്നെ, ഹരിപ്പാടിന്റെ പൊതു വിപ്ലവ പ്രസ്ഥാനത്തെ ഇനി ഹരിപ്പാടിന്റെ ജനകീയ മുഖമായ സഖാവ് ...
20/02/2024

അർഹതയ്ക്കുള്ള അംഗീകാരം അർഹമായ കൈകളിൽ തന്നെ, ഹരിപ്പാടിന്റെ പൊതു വിപ്ലവ പ്രസ്ഥാനത്തെ ഇനി ഹരിപ്പാടിന്റെ ജനകീയ മുഖമായ സഖാവ് C Prasad നയിക്കും ✊🚩
സിപിഐഎം ഹരിപ്പാട് ഏരിയ സെക്രട്ടറി 🚩✊
അഭിവാദ്യങ്ങൾ ✊

ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രവും സ:എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേർത്ത് തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രക...
19/07/2022

ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രവും
സ:എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേർത്ത് തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്.

വ്യക്തികളുടെ ശരീരം, നിറം,ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തിൽ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികൾ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതു സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധമുയരണം.

ഈ അധിക്ഷേപത്തെ ന്യായീകരിച്ചു കൊണ്ട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞത് ' എം. എം മണി ചിമ്പാൻസിയുടെ പോലെ തന്നയെല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോൺഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്. ' മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ.സുധാകരൻ മഹിളാ കോൺഗ്രസുകാരെ ന്യായീകരിച്ചു അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങൾ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചർച്ച ചെയ്യപ്പെടണം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താൻ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതി വാദികളായ മഹിളാ കോൺഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം.മനുഷ്യത്വഹീനവും ക്രൂരവുമായ ഈ അധിക്ഷേപത്തിനെതിരെ
പ്രതിഷേധമുയർത്തണമെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

11/03/2022

ഹൃദയപൂർവം തൃക്കുന്നപ്പുഴ മേഖല കമ്മിറ്റി ❤️❤️

ഡിവൈഎഫ്ഐ പല്ലന മാർക്കറ്റ് യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..അഭിവാദനങ്ങൾ 💪💪
28/02/2022

ഡിവൈഎഫ്ഐ പല്ലന മാർക്കറ്റ് യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..

അഭിവാദനങ്ങൾ 💪💪

ഡിവൈഎഫ്ഐ കെ.വി ജെട്ടി ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..അഭിവാദനങ്ങൾ 💪💪
28/02/2022

ഡിവൈഎഫ്ഐ കെ.വി ജെട്ടി ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..

അഭിവാദനങ്ങൾ 💪💪

ഡിവൈഎഫ്ഐ കെട്ടിനകം യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..അഭിവാദനങ്ങൾ 💪💪
28/02/2022

ഡിവൈഎഫ്ഐ കെട്ടിനകം യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..

അഭിവാദനങ്ങൾ 💪💪

ഡിവൈഎഫ്ഐ പ്രണവം യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..അഭിവാദനങ്ങൾ 💪💪
27/02/2022

ഡിവൈഎഫ്ഐ പ്രണവം യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..

അഭിവാദനങ്ങൾ 💪💪

ഡിവൈഎഫ്ഐ എസ്എൻ നഗർ യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..അഭിവാദനങ്ങൾ 💪💪
27/02/2022

ഡിവൈഎഫ്ഐ എസ്എൻ നഗർ യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും..

അഭിവാദനങ്ങൾ 💪💪

നാളെ വിവാഹിതനാകുന്ന DYFI തൃക്കുന്നപ്പുഴ മേഖല കമ്മിറ്റിയുടെ അമരക്കാരൻ മേഖല സെക്രട്ടറി സഖാവ് ശ്രീജേഷിന് ഹൃദയം നിറഞ്ഞ വിവാഹ...
19/01/2022

നാളെ വിവാഹിതനാകുന്ന DYFI തൃക്കുന്നപ്പുഴ മേഖല കമ്മിറ്റിയുടെ അമരക്കാരൻ മേഖല സെക്രട്ടറി സഖാവ് ശ്രീജേഷിന് ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ...❤️

Address

Thrikkunnapuzha
690515

Alerts

Be the first to know and let us send you an email when DYFI Thrikkunnapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share