DYFI ചേമഞ്ചേരി

DYFI ചേമഞ്ചേരി Official Page of DYFI ചേമഞ്ചേരി മേഖല കമ്മിറ്റി

12/12/2025
07/12/2025

DYFI ചേമഞ്ചേരി മേഖലാ ഭാരവാഹിയായ സഖാവ് വി. കെ. വിപിൻദാസ് (Appu Kanhilassery) പന്തലായനി ബ്ലോക്ക് പഞ്ചത്തിലേക്ക് ചേമഞ്ചേരി ഡിവിഷനിൽ നിന്ന് ജനവിധി തേടുകയാണ്.....

എല്ലാ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

 #യുവതനയിക്കും  #ഇടത്ജയിക്കുംചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി തിരഞ്ഞെടു...
10/11/2025

#യുവതനയിക്കും
#ഇടത്ജയിക്കും

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് Sarang Padinjarayilന് അഭിവാദ്യങ്ങൾ.....💪💪💪

“വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ “ #ഹൃദയപൂർവ്വംകോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്...
29/05/2023

“വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ “
#ഹൃദയപൂർവ്വം
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍, ഇന്ന് (29-05-2023) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള ചേമഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം നടത്തി.

തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്  #ഉറപ്പാണ്_തൃക്കാക്കര #ഉറപ്പാണ്_വികസനം #ഉറപ്പാണ്100
05/05/2022

തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്

#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്_വികസനം
#ഉറപ്പാണ്100

സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലവ് ജിഹാദ് ഒരു നിർമ്മിത കള്ളം: ഡിവൈഎഫ്ഐഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ...
13/04/2022

സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലവ് ജിഹാദ് ഒരു നിർമ്മിത കള്ളം: ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി
പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ
ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നൽകും.

അഭിവാദ്യങ്ങൾ....
13/03/2022

അഭിവാദ്യങ്ങൾ....

അഭിവാദ്യങ്ങൾ......
20/02/2022

അഭിവാദ്യങ്ങൾ......

Address

Thrikkakkara
682021

Website

Alerts

Be the first to know and let us send you an email when DYFI ചേമഞ്ചേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share