Jancy George Thrikkakkara

Jancy George Thrikkakkara For the people, By the people.

13/12/2025
03/12/2025

നിങ്ങളുടെ പിന്തുണയോടെ വികസനത്തിന്റെ അടുത്ത അധ്യായത്തിനായി…!

റോസ് മേരി യെ ( ജാൻസി ജോർജ് )
വിജയിപ്പിക്കുക 🙏🏻

തൃക്കാക്കര നഗരസഭ , വാർഡ് 46
ചെറുമുറ്റപുഴക്കര
LDF സ്വതന്ത്ര സ്ഥാനാർഥി

നമ്മുടെ ചിഹ്നം - മെഴുകുതിരി 🕯️

നമ്മുടെ ചിഹ്നം - മെഴുകുതിരി  🕯️✅ വോട്ടിംഗ് മെഷീനിൽ 4-ാം മത്തെ പേര്.റോസ് മേരി യെ ( ജാൻസി ജോർജ് )വിജയിപ്പിക്കുക 🙏🏻തൃക്കാക്...
02/12/2025

നമ്മുടെ ചിഹ്നം - മെഴുകുതിരി 🕯️

✅ വോട്ടിംഗ് മെഷീനിൽ 4-ാം മത്തെ പേര്.

റോസ് മേരി യെ ( ജാൻസി ജോർജ് )
വിജയിപ്പിക്കുക 🙏🏻

തൃക്കാക്കര നഗരസഭ , വാർഡ് 46
ചെറുമുറ്റപുഴക്കര
LDF സ്വതന്ത്ര സ്ഥാനാർഥി

29/11/2025



ഉദ്ഘാടനം മുതൽ…
ഇന്നത്തെ പ്രവർത്തനങ്ങൾ വരെ,
ഓരോ നിമിഷവും നിങ്ങൾ നൽകിയ പിന്തുണയാണ് ശക്തി…
ഹൃദയം നിറഞ്ഞ നന്ദി… 😇😍

റോസ് മേരി യെ ( ജാൻസി ജോർജ് )
വിജയിപ്പിക്കുക 🙏🏻

തൃക്കാക്കര നഗരസഭ , വാർഡ് 46
ചെറുമുറ്റപുഴക്കര
LDF സ്വതന്ത്ര സ്ഥാനാർഥി

നമ്മുടെ ചിഹ്നം - മെഴുകുതിരി 🕯️

അനുഭവം വഴികാട്ടിയാകാൻ...!റോസ് മേരി യെ ( ജാൻസി ജോർജ് )വിജയിപ്പിക്കുക 🙏🏻തൃക്കാക്കര നഗരസഭ വാർഡ് 46 LDF ചെറുമുറ്റപുഴക്കര സ്വ...
26/11/2025

അനുഭവം വഴികാട്ടിയാകാൻ...!

റോസ് മേരി യെ ( ജാൻസി ജോർജ് )
വിജയിപ്പിക്കുക 🙏🏻

തൃക്കാക്കര നഗരസഭ
വാർഡ് 46 LDF
ചെറുമുറ്റപുഴക്കര
സ്വതന്ത്ര സ്ഥാനാർഥി

നമ്മുടെ ചിഹ്നം - മെഴുകുതിരി 🕯️

24/11/2025

പ്രിയപ്പെട്ട 46 - ആം വാർഡ് നിവാസികളേ,
ഇന്ന് ഞാൻ തൃക്കാക്കര മുനിസിപ്പാലിറ്റി 46 - ആം വാർഡിലേക്ക് നാമനിർദ്ദേശം സമർപ്പിച്ചു.

എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതായി വിനയപൂർവ്വം അറിയിക്കുന്നു.

വർഷങ്ങളായി സമൂഹത്തിനിടയിൽ പ്രവർത്തിച്ച അനുഭവവും, നിങ്ങൾ നൽകിയ സ്നേഹവും വിശ്വാസവും തന്നെയാണ് ഈ വഴിയിലേക്ക് വീണ്ടും എന്നെ നയിച്ചത്.

ഈ യാത്രയിൽ നിങ്ങളുടെ പിന്തുണ, അനുഗ്രഹം,
പ്രാർത്ഥന — എല്ലാം വേണ്ടിയിരിക്കുന്നു.

ഒരുമിച്ച് മുന്നോട്ട്....!

സ്നേഹപൂർവ്വം,
ജാൻസി ജോർജ്
46 - ആം വാർഡ്, തൃക്കാക്കര മുനിസിപ്പാലിറ്റി

Address

Kuruppumbhagathu House
Thrikkakara
682021

Website

Alerts

Be the first to know and let us send you an email when Jancy George Thrikkakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category