AAKRI APP

AAKRI APP Aakri App is a Scrap/Trash & Bio medical collection platform You call us—we’ll come to pick up your scrap. It’s as simple as that.

AAKRI is a futuristic, environmentally friendly start-up aimed at addressing the growing waste and trash management challenges faced by communities and the environment as a whole. It serves as a single go-to point for the disposal of every kind of waste that a common person may need to discard. This initiative was conceptualized in 2018 with a simple yet powerful idea: "To protect our landfills fr

om plastic and recycle as much as possible for the environment." Since 2019, our team has been offering all-day scrap and junk pickup services to residential and commercial customers. The platform aims to help identify and map assets that streamline the collection of post-consumer waste, schedule efficient and cost-effective pickups, and integrate segregated waste into a reliable recycling/vendor network. In its current model, AAKRI pays customers for the scrap it purchases, based on the weight of the material. The collected materials are then segregated according to grade and type, and distributed to various recycling industries accordingly. Our team will purchase anything that can be recycled. Over the years, AAKRI has expanded its network, adapted strategies, and embraced flexibility — which is the key to our growth story in the waste management space. Residential, office, or corporate customers wishing to sell scrap or trash can schedule a pickup through the AAKRI App, raise a request on our website (www.aakri.in), or connect with us via our Toll-Free Number (1800-890-5089) to request a recyclable waste pickup. Once the request is placed, our team confirms the pickup, arrives at the designated location at the scheduled time, evaluates and weighs the items, and loads them into the vehicle — all after paying the agreed amount to the customer. We then segregate the collected waste into recyclable and non-recyclable categories and allocate them across our connected scrap network to various recycling industries.

നമ്മുടെ ഒരു ചെറിയ അശ്രദ്ധ, പ്രകൃതിക്ക് വലിയ ദുരന്തം!റോഡരികിലോ തോടുകളിലോ പുഴകളിലോ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പരിസ്ഥിതിയ...
10/06/2026

നമ്മുടെ ഒരു ചെറിയ അശ്രദ്ധ, പ്രകൃതിക്ക് വലിയ ദുരന്തം!

റോഡരികിലോ തോടുകളിലോ പുഴകളിലോ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നു.

✅ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക
✅ പ്ലാസ്റ്റിക്, സാനിറ്ററി മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്
✅ ശുചിത്വമുള്ള നാടിനായി ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കൂ

📲 സാനിറ്ററി മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാൻ ഇന്ന് തന്നെ AAKRI ആപ്പിൽ ബുക്ക് ചെയ്യൂ.

📱 AAKRI App വഴി എളുപ്പത്തിൽ ബുക്ക് ചെയ്യൂ.

Play Store :
https://play.google.com/store/apps/details?id=com.aakri.aakri

App Store :
https://apps.apple.com/in/app/aakri-w

📞 Toll Free : 08031405048
📱 WhatsApp : 7559979990

📢 ആക്രി ഉണ്ടോ? ഒരു വിളി മതി — വീട്ടിലെത്തി വാങ്ങാം! ♻️വീട്ടിലോ ഓഫീസിലോ ഉപയോഗിക്കാതെ കിടക്കുന്ന ആക്രി സാധനങ്ങൾ ഇനി സ്ഥലം ...
09/06/2026

📢 ആക്രി ഉണ്ടോ? ഒരു വിളി മതി — വീട്ടിലെത്തി വാങ്ങാം! ♻️

വീട്ടിലോ ഓഫീസിലോ ഉപയോഗിക്കാതെ കിടക്കുന്ന ആക്രി സാധനങ്ങൾ ഇനി സ്ഥലം മുടക്കേണ്ട. AAKRI നിങ്ങളുടെ വീട്ടിലെത്തി ന്യായമായ മികച്ച വിലയിലും വാങ്ങുന്നു.

✅ ഇരുമ്പ് (Iron)
✅ അലുമിനിയം (Aluminium)
✅ കോപ്പർ (Copper)
✅ പേപ്പർ (Paper)
✅ പ്ലാസ്റ്റിക് (Plastic)
✅ മറ്റ് എല്ലാ തരത്തിലുള്ള സ്ക്രാപ്പുകളും

🚚 ഡോർസ്റ്റെപ്പ് പിക്കപ്പ്
⚖️ കൃത്യമായ തൂക്കം
💰 ഉടൻ പണം
🤝 വിശ്വസനീയ സേവനം

വീട്ടുവളപ്പും ഓഫീസും വൃത്തിയാക്കൂ, ആക്രിക്ക് മികച്ച വില നേടൂ!

📱 AAKRI App വഴി എളുപ്പത്തിൽ ബുക്ക് ചെയ്യൂ.

Play Store :
https://play.google.com/store/apps/details?id=com.aakri.aakri

App Store :
https://apps.apple.com/in/app/aakri-w

📞 Toll Free : 08031405048
📱 WhatsApp : 7559979990

♻️🏡💰 ♻️✨

🌿 World Environment Day 2026 🌍സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിൽ ഓരോരുത്തർക്കും ഒരു പങ്കുണ്ട്. പ്രകൃതിയെ സംരക്ഷിക്കുകയും ഹ...
05/06/2026

🌿 World Environment Day 2026 🌍

സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിൽ ഓരോരുത്തർക്കും ഒരു പങ്കുണ്ട്. പ്രകൃതിയെ സംരക്ഷിക്കുകയും ഹരിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം.

💚 AAKRI സാങ്കേതികവിദ്യയിലൂടെ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സമൂഹം രൂപപ്പെടുത്താനുള്ള പ്രതിബദ്ധതയോടെ മുന്നോട്ട് പോകുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ഹരിത സംരംഭങ്ങൾക്കും പിന്തുണ നൽകിക്കൊണ്ട്, നല്ലൊരു നാളേക്കായി ഞങ്ങൾ പ്രവർത്തിക്കുന്നു.

🌱 ഒരു മരം നട്ടുപിടിപ്പിക്കാം
♻️ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം
🌍 ഭൂമിയെ വരും തലമുറകൾക്കായി സംരക്ഷിക്കാം

"ഹരിത ഭൂമി, സുരക്ഷിത ഭാവി."

🏆 അഭിമാന നിമിഷം!തുടർച്ചയായ രണ്ടാം വർഷവും KMA Green Palms Sustainability Innovation Award സ്വന്തമാക്കി AAKRI 💚🌿സുസ്ഥിര വി...
04/06/2026

🏆 അഭിമാന നിമിഷം!

തുടർച്ചയായ രണ്ടാം വർഷവും KMA Green Palms Sustainability Innovation Award സ്വന്തമാക്കി AAKRI 💚🌿

സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, പുതുമയാർന്ന പ്രവർത്തനങ്ങൾ എന്നിവയിൽ ഞങ്ങൾ നടത്തുന്ന പ്രതിബദ്ധമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം ഞങ്ങൾക്ക് കൂടുതൽ പ്രചോദനമാണ്.

ഈ നേട്ടത്തിന് പിന്നിൽ നിന്ന നമ്മുടെ ടീമിനും, പങ്കാളികൾക്കും, ഉപഭോക്താക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏

ഭാവിയിലും പരിസ്ഥിതിയോട് ഉത്തരവാദിത്വമുള്ള പ്രവർത്തനങ്ങളിലൂടെ കൂടുതൽ മികച്ച മാറ്റങ്ങൾ സൃഷ്ടിക്കാൻ AAKRI പ്രതിജ്ഞാബദ്ധമാണ് ♻️

🌧️ മഴക്കാലം എത്തും മുമ്പ് ജാഗ്രത തുടങ്ങാം...ഡയപ്പറുകളും സാനിറ്ററി മാലിന്യങ്ങളും പറമ്പിലോ വഴിയരികിലോ വലിച്ചെറിയുന്നത് പകർ...
03/06/2026

🌧️ മഴക്കാലം എത്തും മുമ്പ് ജാഗ്രത തുടങ്ങാം...

ഡയപ്പറുകളും സാനിറ്ററി മാലിന്യങ്ങളും പറമ്പിലോ വഴിയരികിലോ വലിച്ചെറിയുന്നത് പകർച്ചവ്യാധികൾക്ക് വഴിയൊരുക്കാം.
നമ്മുടേയും കുടുംബത്തിന്റേയും ആരോഗ്യസുരക്ഷയ്ക്ക് മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കൂ ♻️

📲 സാനിറ്ററി മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാൻ ഇന്ന് തന്നെ AAKRI ആപ്പിൽ ബുക്ക് ചെയ്യൂ.

📱 AAKRI App വഴി എളുപ്പത്തിൽ ബുക്ക് ചെയ്യൂ.

Play Store :
https://play.google.com/store/apps/details?id=com.aakri.aakri

App Store :
https://apps.apple.com/in/app/aakri-w

📞 Toll Free : 08031405048
📱 WhatsApp : 7559979990

🌿 ചെറിയൊരു ഉത്തരവാദിത്തം, വലിയൊരു മാറ്റം!🌧️ മഴക്കാലത്ത് സാനിറ്ററി മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ ഉപേക്ഷിക്കുന്...
02/06/2026

🌿 ചെറിയൊരു ഉത്തരവാദിത്തം, വലിയൊരു മാറ്റം!

🌧️ മഴക്കാലത്ത് സാനിറ്ററി മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ ഉപേക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകാം.

♻️ സാനിറ്ററി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ AAKRI നിങ്ങളോടൊപ്പമുണ്ട്.

📱 AAKRI App വഴി എളുപ്പത്തിൽ ബുക്ക് ചെയ്യൂ.

Play Store :
https://play.google.com/store/apps/details?id=com.aakri.aakri

App Store :
https://apps.apple.com/in/app/aakri-w

📞 Toll Free : 08031405048
📱 WhatsApp : 7559979990

📍 Kochi | Thrippunithura | Thrikkakara | Ernakulam | Vypin | Paravur

#മാലിന്യമുക്തകേരളം #ശുചിത്വകേരളം

♻️ നമ്മുടെ ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ...
01/06/2026

♻️ നമ്മുടെ ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, മെഡിക്കൽ വേസ്റ്റുകൾ എന്നിവ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കൂ.

🌿 ആരോഗ്യകരമായ സമൂഹത്തിനും ശുചിത്വമുള്ള നാളേക്കുമായി AAKRI യോടൊപ്പം കൈകോർക്കാം.

📍 നിങ്ങളുടെ പ്രദേശത്തെ സാനിറ്ററി & ബയോമെഡിക്കൽ മാലിന്യ ശേഖരണത്തിനായി ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

🌙✨ ഈദ് അൽ അദ്ഹ ആശംസകൾ ✨🌙ശുചിത്വവും പരിസ്ഥിതി സംരക്ഷണവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകട്ടെ.ഈ ഈദിൽ സ്നേഹവും പങ്കിടലും മാത്ര...
28/05/2026

🌙✨ ഈദ് അൽ അദ്ഹ ആശംസകൾ ✨🌙

ശുചിത്വവും പരിസ്ഥിതി സംരക്ഷണവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകട്ടെ.
ഈ ഈദിൽ സ്നേഹവും പങ്കിടലും മാത്രമല്ല,
“Zero Waste” ജീവിതശൈലിയും നമുക്ക് കൈകോർക്കാം 💚♻️

മാലിന്യങ്ങളെ ശരിയായി വേർതിരിച്ച്
പരിസ്ഥിതിയെ സംരക്ഷിക്കാം…
ഒരു ശുചിത്വമുള്ള നാളേക്കായി ഇന്ന് തന്നെ തുടക്കം കുറിക്കൂ 🌱

#കേരളം #ഈദ്_ആശംസകൾ #പരിസ്ഥിതി_സംരക്ഷണം

ഞങ്ങളുടെ CEOയ്ക്ക് ലഭിച്ച ഈ മഹത്തായ അംഗീകാരം Aakri ടീമിനാകെ വലിയ അഭിമാന നിമിഷമാണ് ✨സാമൂഹ്യ സേവന രംഗത്തും മാലിന്യമുക്ത സമ...
25/05/2026

ഞങ്ങളുടെ CEOയ്ക്ക് ലഭിച്ച ഈ മഹത്തായ അംഗീകാരം Aakri ടീമിനാകെ വലിയ അഭിമാന നിമിഷമാണ് ✨

സാമൂഹ്യ സേവന രംഗത്തും മാലിന്യമുക്ത സമൂഹ നിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകളെ മാനിച്ച് മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റി നൽകുന്ന “Mahatma Gandhi Excellence Award 2025-26” ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💚

ഈ നേട്ടം കൂടുതൽ ഉത്തരവാദിത്വത്തോടെയും ആത്മാർത്ഥതയോടെയും ശുചിത്വവും സുസ്ഥിരതയും നിറഞ്ഞ ഒരു ഭാവിയിലേക്ക് മുന്നോട്ട് പോകാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.

ഈ യാത്രയിൽ ഒപ്പമുണ്ടായ എല്ലാവർക്കും നന്ദി 🙏

22/05/2026

🚫 റോഡരികിൽ സാനിറ്ററി മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഇനി അവസാനിപ്പിക്കാം! 😡♻️

സാനിറ്ററി നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, ഡ്രസ്സിംഗ് മെറ്റീരിയൽ, കാലഹരണപ്പെട്ട മരുന്നുകൾ തുടങ്ങിയ ബയോമെഡിക്കൽ മാലിന്യങ്ങൾ ഇനി സുരക്ഷിതമായി വീട്ടിൽ നിന്നും തന്നെ കൈമാറാം ✅

ശുചിത്വമിഷന്റെ അംഗീകാരമുള്ള ആക്രി ഏജൻസി മുഖാന്തരം മാലിന്യങ്ങൾ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിച്ച് കെ.ഐ.എ.എൽ-ലേക്ക് കൈമാറുന്നതാണ് പദ്ധതി.

📌 വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരണം
📌 ആഴ്ചയിൽ ഒരിക്കൽ ഡോർ ടു ഡോർ സർവീസ്
📌 നോൺ ക്ലോറിനേറ്റഡ് ബാഗ് ഏജൻസി നൽകും

💰 User Fee :
കിലോയ്ക്ക് ₹45 + 5% GST = ₹47.25
കൂടാതെ ₹8 വില വരുന്ന പ്രത്യേക ബാഗ് നിർബന്ധമാണ്.

📲 ഇപ്പോൾ തന്നെ Aakri App വഴി ബുക്ക് ചെയ്യൂ!

Play Store :
https://play.google.com/store/apps/details?id=com.aakri.aakri

App Store :
https://apps.apple.com/in/app/aakri-w

📞 Toll Free : 08031405048
📱 WhatsApp : 7559979990

Address

Aakri Impact Pvt Ltd Square, 3rd Floor
Thrikkakara
682021

Opening Hours

Monday 9:30am - 6am
Tuesday 9:30am - 6am
Wednesday 9:30am - 6am
Thursday 9:30am - 6am
Friday 9:30am - 6am
Saturday 9:30am - 6am

Alerts

Be the first to know and let us send you an email when AAKRI APP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category