Youth Congress Thozhiyoor

Youth Congress Thozhiyoor വെള്ളക്കാരുടെ തോക്കിൻ മുന്നിൽ
നെഞ്ചുവിരിച്ചൊരു പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവജന വിഭാഗം ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌, തൊഴിയൂർ 🧡🤍💚

✂️😅
25/02/2026

✂️😅

Happy Valentine's Day ♥️🧡
14/02/2026

Happy Valentine's Day ♥️🧡

18/10/2025

പ്രിയപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി....🥀🌹
12/06/2025

പ്രിയപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി....🥀🌹

28/05/2025

നമ്മൾ ജയിക്കും
നമ്മളേ ജയിക്കു
വിജയാശംസകൾ...🧡🤍💚

03/05/2025
20/04/2025

പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്ററും കടന്നുവരുന്നത്.

ഗാഗുൽത്താമലയിൽ കുരിശുമരണം പ്രാപിച്ച യേശു മൂന്നാം ദിവസം മരണത്തെ ജയിച്ചുകൊണ്ട് നിത്യതേജസ്സോടെ ഉയർത്തെഴുന്നേറ്റതിന്റെ അനുസ്മരണമായാണ് ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുന്നത്.

നാം എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോയാലും എല്ലാ വേദനകൾക്കും പീഡകൾക്കും ശേഷം ഉത്ഥാനമുണ്ട് എന്ന പ്രത്യാശയാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്

വിശുദ്ധമായ ഈസ്റ്ററിന്റെ ചൈതന്യം നിങ്ങളുടെ ആത്മാവിൽ സ്നേഹവും കരുതലും നിറയ്ക്കട്ടെ എന്നാശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്ററിന്റെ മംഗളങ്ങൾ നേരുന്നു

കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു പുതുജീവൻ നൽകിയതിന്റെ അനുസ്മരണമായിട്ടാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖ വെള്ളി ആചരിക്...
18/04/2025

കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു പുതുജീവൻ നൽകിയതിന്റെ അനുസ്മരണമായിട്ടാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖ വെള്ളി ആചരിക്കുന്നത്.

പാപത്തിനു മേൽ വിജയം നേടുന്നതിനായി സ്വജീവൻ ത്വജിച്ച യേശുദേവന്റെ സമാനതകളില്ലാത്ത ത്യാഗത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓർമപുതുക്കുന്ന ഈ വിശുദ്ധ ദിനത്തിൽ നമുക്ക് പ്രാർത്ഥനകളോടെ പങ്കുചേരാം.

😍
21/02/2024

😍

Address

Thozhiyoor

Website

Alerts

Be the first to know and let us send you an email when Youth Congress Thozhiyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share