Youth League Kavilumpara

Youth League Kavilumpara സോഷ്യൽ മീഡിയയിലും യൂത്ത്‌ലീഗിൻ്റെ പ?

അലിഗഡ് എന്ന് കേൾക്കുമ്പോഴും ലീഗ് എന്ന് കേൾക്കുമ്പോഴും നമ്മുടെ ചിന്താ ആദ്യം പോവുക ഈ മനുഷ്യനിലേക്കാണ്.. ഇന്ത്യയിലെ മുസ്ലിം...
11/08/2024

അലിഗഡ് എന്ന് കേൾക്കുമ്പോഴും ലീഗ് എന്ന് കേൾക്കുമ്പോഴും നമ്മുടെ ചിന്താ ആദ്യം പോവുക ഈ മനുഷ്യനിലേക്കാണ്.. ഇന്ത്യയിലെ മുസ്ലിം ജനതക്ക് അസ്ഥിത്വം നൽകിയ നവോത്ഥാന നായകൻ പ്രിയപ്പെട്ട സർ സയ്യിദ് അഹമ്മദ് ഖാൻ.. ഈ പുസ്തകത്തിൽ കൂടി സർ സയ്യിദിനെ കുറിച്ച് വാചാലമാകുകയാണ് എം ഐ തങ്ങൾ...

വിമോചനത്തിൻ്റെ വിദ്യാഭ്യാസം മാത്രമല്ല
വിമോചനത്തിൻ്റെ സ്വത്വരാഷ്ട്രീയവും നൽകിയ നുറ്റാണ്ടുകളുടെ ഇന്ത്യൻ നവോത്ഥാന നായകൻ
മരണത്തിൻ്റെ (1898)
8 വർഷങ്ങൾക്ക് ശേഷം 1906 ഡിസംബർ 30 ന്
സർ സയ്യിദിൻ്റെ ചിന്തകളുടെ മൂശയിൽ സ്വത്വരാഷ്ട്രീയം ലീഗ് പിറവിയെടുത്തു...

ആഗാഖാനിലൂടെ ഇക്ബാലിലൂടെ മുഹമ്മദലി ജൗഹറിലൂടെ ജിന്നയിലൂടെ അത്
ഖായിദേമില്ലത്തിൽ എത്തി....

സർ സയ്യിദ് നുറ്റാണ്ടുകളെ അതിജീവിക്കുന്ന സ്വത്വബോധത്തിൻ്റെ അടയാളപ്പെടുത്തൽ......

തികഞ്ഞ മതേത്വര ബോധവും ഇന്ത്യൻ ന്യൂനപക്ഷങ്ങളെ വൈജ്ഞാനിക വിപ്ലവത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോകുകയും ന്യൂനപക്ഷങ്ങൾക്ക് സംഘടിതമായ മുന്നേറ്റം സാധ്യമാക്കുകയും ചെയ്യുമെന്ന് കർമ്മമണ്ഡലം കൊണ്ട് കാട്ടിത്തന്ന നേതാവാണ് സർ സയ്യദ് അഹമ്മദ് ഖാൻ...

മാർച്ച് 10ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സ്ഥാപക ദിനംഗ്രാമങ്ങളിൽ ഹരിത പതാക ഉയരും നാടെങ്ങും ആഘോഷ പരിപാടികൾ
10/03/2024

മാർച്ച് 10

ഇന്ത്യൻ യൂണിയൻ
മുസ്‌ലിംലീഗ്
സ്ഥാപക ദിനം

ഗ്രാമങ്ങളിൽ ഹരിത പതാക ഉയരും
നാടെങ്ങും ആഘോഷ പരിപാടികൾ

05/08/2023
ഖാഇദെ മില്ലത്ത് സെന്റർ ഇന്നിന്റെ അനിവാര്യത | Khaide Millath Center New Delhi | IUML National Office
31/07/2023

ഖാഇദെ മില്ലത്ത് സെന്റർ ഇന്നിന്റെ അനിവാര്യത | Khaide Millath Center New Delhi | IUML National Office

#ഖാഇദെമില്ലത്ത്സെന്റർ

വിട...കേരളത്തിന്റെ പ്രിയ്യപ്പെട്ട കുഞ്ഞൂഞ്ഞിനു ആദരാഞ്ജലികൾ...
18/07/2023

വിട...

കേരളത്തിന്റെ പ്രിയ്യപ്പെട്ട കുഞ്ഞൂഞ്ഞിനു ആദരാഞ്ജലികൾ...

Address

Thottilpalam
673513

Website

Alerts

Be the first to know and let us send you an email when Youth League Kavilumpara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share