KSU Thonnakkal UNIT

KSU Thonnakkal UNIT Govt HSS THONNAKKAL KSU unit
JOIN KSU

27/06/2021

വിദ്യാർത്ഥികളോട് ഇ സർക്കാർ കാണിക്കുന്ന കൊടും ക്രൂരത അവസാനിപ്പിക്കുക ✊🏻

27/06/2021

കെ പി സജിത്ത് ലാൽ രക്തസാക്ഷിത്വ ദിനം
ജൂൺ 27

പയ്യന്നൂരിന്‌ തെരുവീധികളിൽ
പിടഞ്ഞ്‌ വീണ്‌ മരിക്കുമ്പോഴും
അയ്യോ എന്ന് വിളിക്കാതെ
അമ്മേ എന്ന് വിളിക്കാതെ
കെ.എസ്.യു എന്ന് വിളിച്ച സജിത്ത്‌ ലാലെ നേതാവെ ഇല്ല നിങ്ങൾ മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ

🌹🌹🌹🌹🌹🌹🌹🌹🌹

17/11/2020

യുവത്വത്തിന്റെ കരുത്ത്....💥
പുതുതലമുറയുടെ ശബ്ദം....💥
മംഗലാപുരം പഞ്ചായത്തിൽ പാട്ടം വാർഡിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നമ്മുടെ പെങ്ങളുട്ടി മീര രാജ് MR നെ വിജയിപ്പിക്കുക...🙏🏻

മാറ്റം നമ്മളിൽ നിന്ന് തുടങ്ങട്ടെ....🇭🇺
10വർഷം കൊണ്ട് വികസനം മുരടിച്ചു കിടക്കുന്ന പാട്ടം വാർഡിനെ വികസനത്തിന്റെ പാതയിലേക് എത്തിക്കാൻ പുതുതലമുറയുടെ ശബ്ദം കൊണ്ട് വരണം 🧡⚪️💚

വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 63 വർഷങ്ങൾ💙💪 KSU💙മെയ് 30 കെ.എസ്.യു സ്ഥാപകദിനം💙ജീവനാണ് അതിലേറെ പ്രണയമാണ് നീ ഇന്ദ്ര നീല പൊൻ...
30/05/2020

വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 63 വർഷങ്ങൾ💙💪 KSU💙
മെയ് 30 കെ.എസ്.യു സ്ഥാപകദിനം💙
ജീവനാണ് അതിലേറെ പ്രണയമാണ് നീ ഇന്ദ്ര നീല പൊൻപതാകയോട്💙
കേരള വിദ്യാർത്ഥി യൂണിയൻ 💙

KSU Thonnakkal unit
08/05/2019

KSU Thonnakkal unit

💙+2 പരീക്ഷയിൽ വിജയo കരസ്ഥമാക്കിയ അനുജൻ മാർക്കും അനുജത്തി മാർക്കും KSU ന്റെ അഭിനന്ദനങ്ങൾ 💙     💙KSU THONNAKKAL💙
08/05/2019

💙+2 പരീക്ഷയിൽ വിജയo കരസ്ഥമാക്കിയ അനുജൻ മാർക്കും അനുജത്തി മാർക്കും KSU ന്റെ അഭിനന്ദനങ്ങൾ 💙

💙KSU THONNAKKAL💙

07/05/2019
💙SSLC പരീക്ഷയിൽ 💙വിജയം💙 കരസ്ഥമാക്കിയ എല്ലാ💙 അനുജന്മാർക്കും അനുജത്തി മാർക്കും💙  KSU💙 ന്റെ അഭിനന്ദനങ്ങൾ 💙          💙KSU കു...
06/05/2019

💙SSLC പരീക്ഷയിൽ 💙വിജയം💙 കരസ്ഥമാക്കിയ എല്ലാ💙 അനുജന്മാർക്കും അനുജത്തി മാർക്കും💙 KSU💙 ന്റെ അഭിനന്ദനങ്ങൾ 💙
💙KSU കുടവൂർ യൂണിറ്റ് 💙

 #ഷുഹൈബ് എടയന്നൂർ ...🌷 #വീണ്ടുമൊരു_ഫെബ്രുവരി _12_കൂടി...ആ ധീരനായ നേതാവ് ആ പേരിന് അവകാവശി ഒന്നേ ഉള്ളൂ, അതാണ് ഷുഹൈബ് എടയന്...
12/02/2019

#ഷുഹൈബ് എടയന്നൂർ ...🌷
#വീണ്ടുമൊരു_ഫെബ്രുവരി _12_കൂടി...
ആ ധീരനായ നേതാവ് ആ പേരിന് അവകാവശി ഒന്നേ ഉള്ളൂ, അതാണ് ഷുഹൈബ് എടയന്നൂർ ...
മരവിച്ചിട്ടില്ലാത്ത മനസുകളിൽ ഇന്നും ജീവിച്ചിരിപ്പുണ്ട് ആ ധീര രക്തസാക്ഷി.....🌹റബ്ബ് പാപങ്ങൾ പൊറുത്തു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കട്ടെ . #ആമീൻ
KSU KUDAVOOR UNIT

വർഗീയതയും അക്രമരാഷ്ട്രീയവും തുലയട്ടേ   for ksu  panel  Collage
07/10/2018

വർഗീയതയും അക്രമരാഷ്ട്രീയവും തുലയട്ടേ
for ksu
panel
Collage

നിറത്തിന് അല്ല നിലപാടിന് ഒരു വോട്ട്    for ksu      collage
07/10/2018

നിറത്തിന് അല്ല
നിലപാടിന് ഒരു വോട്ട്


for ksu


collage

ഇന്ത്യ ലോകരാഷ്ട്രങ്ങൾക്  നൽകിയ അതുല്യ വ്യെക്തിതം ശെരിയായ വിദ്യാഭാസം എന്താണെന്നു കാണിച്ചു തന്നയാൾ.ഒരു ഊന്നുവടിക് ഇന്ത്യയെ...
02/10/2018

ഇന്ത്യ ലോകരാഷ്ട്രങ്ങൾക് നൽകിയ അതുല്യ വ്യെക്തിതം ശെരിയായ വിദ്യാഭാസം എന്താണെന്നു കാണിച്ചു തന്നയാൾ.ഒരു ഊന്നുവടിക് ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് തെളിയിച്ച ഞങ്ങളുടെ ബാപ്പുജിക് ജന്മദിനാശംസകൾ

Address

Thonnakkal

Website

Alerts

Be the first to know and let us send you an email when KSU Thonnakkal UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share