District Vector Control Unit Idukki

District Vector Control Unit Idukki Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from District Vector Control Unit Idukki, Government Organization, Dvc Unit Idukki, Thodupuzha.

Mosqito colletion at MunnarTeam DVC Idukki
05/03/2026

Mosqito colletion at Munnar
Team DVC Idukki

Mosquito Larva collection at nallathanni munnar, Team DVC Idukki
05/03/2026

Mosquito Larva collection at nallathanni munnar,
Team DVC Idukki

മൂന്നാർ ഗ്രാമപഞ്ചായത്തിന്റെയും  ചട്ടമൂന്നാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ Beat the Bite ക്യാമ്...
04/03/2026

മൂന്നാർ ഗ്രാമപഞ്ചായത്തിന്റെയും ചട്ടമൂന്നാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ Beat the Bite ക്യാമ്പയിന്റെ ഭാഗമായി മൂന്നാർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികൾക്ക് IRS, ISS പരിശീലനം ഇടുക്കി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ സഹായത്തോടെ സംഘടിപ്പിച്ചു.
Team DVC Idukki

Sivanandan Krishnan
Shilumon Sg
Sunilkumar Shanmukhadas
Subi Venjaramoodu

25/02/2026
Filariasis Assesment survey @Chc Purapuzha  ,. Team DVC Idukki
25/02/2026

Filariasis Assesment survey @
Chc Purapuzha ,. Team DVC Idukki

Assessment survey @ JNV  KulamavuJnv Kulamavu Team DVC Idukki
18/02/2026

Assessment survey @
JNV Kulamavu
Jnv Kulamavu
Team DVC Idukki

Mosquito Larva collection at  kulamavu Team DVC Idukki
18/02/2026

Mosquito Larva collection at kulamavu Team DVC Idukki

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകട...
14/02/2026

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

Malaria Control IRS at Rajakkad, Team DVC Idukki Kattappana
14/02/2026

Malaria Control IRS at Rajakkad, Team DVC Idukki Kattappana

Assesment survey at kummankallu, Thodupuzha, Team DVC Idukki
14/02/2026

Assesment survey at kummankallu, Thodupuzha, Team DVC Idukki

World Cancer Day
04/02/2026

World Cancer Day

03/02/2026

അനോഫിലസ് ലാർവ്വകൾ ,കട്ടപ്പനയാർ
Team DVC Idukki Kattappana

💢അനോഫിലസ് കൊതുകുകളുടെ ലാർവകൾ ജലോപരിതലത്തിൽ തിരശ്ചീനമായി (parallel) കിടന്ന് ശ്വസിക്കുന്നവയാണ്. മറ്റ് കൊതുക് ലാർവകളെപ്പോലെ ശ്വസനക്കുഴൽ (siphon) ഇല്ലാത്ത ഇവ, ജലോപരിതലത്തിലെ സ്പൈറക്കിൾസ് (spiracles) ഉപയോഗിച്ച് ഓക്സിജൻ സ്വീകരിക്കുന്നു. ശുദ്ധജലം, ചതുപ്പുകൾ, നെൽപ്പാടങ്ങൾ, അരുവികൾ എന്നിവയിൽ ഇവ ധാരാളമായി കാണപ്പെടുന്നു.💢

Address

Dvc Unit Idukki
Thodupuzha

Website

Alerts

Be the first to know and let us send you an email when District Vector Control Unit Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share