Akshaya Centre Olamattom

Akshaya Centre Olamattom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya Centre Olamattom, Government Organization, IDK161, Alappattu Building, Olamattom PO, Thodupuzha.

അക്ഷയ കേന്ദ്രം. ഒളമറ്റം
☎️ 953 953 1122
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
സർക്കാരിന്റെയും സർക്കാരിതര സേവനങ്ങൾ, വാർത്തകൾ, അറിയിപ്പുകൾ, പൊതു വിവരങ്ങൾ മുതലായവ പൊതു ജനങ്ങളിലേക്ക് എത്തിക്കുക.
അക്ഷയ കേന്ദ്രം, ആലപ്പാട്ട് ജൻഷൻ , ഒളമറ്റം , തൊടുപുഴ, ☎️ 953 953 1122

15/04/2026
25/03/2026

#മരണ #വളവായി #നെല്ലാപ്പാറ

കരിങ്കുന്നം:
നെല്ലാപ്പാറ കുരിശുപള്ളി വളവിൽ അപകടങ്ങളുടെ തുടർക്കഥയാകുന്നു. ഇന്ന് ഒരു ലോറിയും, കാറും താഴ്ചയിലേക്ക് മറിഞ്ഞു വൻ അപകടം

കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ വീണ്ടും അപകടം. ഇന്ന് വൈകിട്ട് ഒരു ലോറിയും, കാറും താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർക്ക് ഗുരുതര പരിക്കുകളെന്ന് പ്രാഥമിക നിഗമനം. നിരവധി ആംബുലൻസുകളും, തൊടുപുഴ ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. കരിങ്കുന്നം പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാ പ്രവർത്തനം നടത്തി.

21/03/2026

അവസരങ്ങൾ ആർക്കും വേണ്ടി കാത്തു നിൽക്കില്ല സമയം വളരെ വിലപ്പെട്ടതാണ് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക അക്ഷയകേന്ദ്രം ആലപ്പാട്ട് ജംഗ്ഷൻ ഒളമറ്റം

08/03/2026

വോട്ടർ പട്ടികയിൽ പേര് ചേർത്തോ ❓ പട്ടിക പരിശോധിച്ചോ❓ ഇപ്പോഴും പേര് ചേർക്കാൻ കഴിയും സന്ദർശിക്കുക അക്ഷയകേന്ദ്രം ആലപ്പാട്ട് ജംഗ്ഷൻ ഒളമറ്റം തൊടുപുഴ

19/02/2026

വോട്ടർ ഐഡി സംബന്ധിച്ച എല്ലാ ആവശ്യങ്ങൾക്കും സന്ദർശിക്കുക അക്ഷയകേന്ദ്രം ആലപ്പാട്ട് ജംഗ്ഷൻ ഒളമറ്റം തൊടുപുഴ

12/02/2026

AI യെ കൂട്ടുപിടിച്ച് നോക്കിയതാ.

വോട്ടർ പട്ടികയിൽ പേര് ഇല്ലേ❓❓വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ ഇങ്ങനെ ചെയ്യണം ♦️♦️♦️♦️ ✅ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്...
26/12/2025

വോട്ടർ പട്ടികയിൽ പേര് ഇല്ലേ❓❓

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ ഇങ്ങനെ ചെയ്യണം ♦️♦️♦️♦️

✅ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും 18 വയസ്സ് പൂർത്തിയായവർക്കും 2025 ഡിസംബർ 24 മുതൽ 2026 ജനുവരി 22 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.👍👍
✅പുതിയതായി പേര് ചേർക്കുന്നതിന് ഓൺലൈൻ വഴി ഫോം 6 ലും

✅ പ്രവാസി വോട്ടർമാർ ഫോം 6 എയിലുമാണ് അപേക്ഷിക്കേണ്ടത്.

✅ പേര് നീക്കം ചെയ്യുന്നതിന് ഫോം 7 വഴിയും

✅തെറ്റ് തിരുത്തലിനും താമസം മാറിയവർക്കും ഫോം 8 വഴിയും അപേക്ഷിക്കാവുന്നതാണ്.
കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അറിയിക്കാനും ഹിയറിംഗിനുമായി ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്.
🚨🚨 അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും🚨🚨
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക അക്ഷയ കേന്ദ്രം ഒളമറ്റം ആലപ്പാട്ട് ജംഗ്ഷൻ ഒളമറ്റം തൊടുപുഴ 9539531122
098466 99484
fans Saiju C S Sivan Karimkunnam Ente Gramam Saiju Sivan ചെല്ലാനം പച്ചമീൻ Ajayunni thodupuzha Cpim Karimkunnam L C Ananthu Kolakunnel Thodupuzha Page Akshaya Centre Olamattom Gino Jose സുന്ദര ഗ്രാമം ഇഞ്ചത്തൊട്ടി #പഞ്ചായത്ത് #അക്ഷയ #ഇടുക്കി
095395 31122

Address

IDK161, Alappattu Building, Olamattom PO
Thodupuzha
685586

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Akshaya Centre Olamattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share