Periyambra

Periyambra Periyambra a small Village

പെരിയമ്പ്രയുടെ അഭിമാന താരം റോൺ ഷാജി. അഭിനന്ദനങ്ങൾ 😍🥰
11/06/2025

പെരിയമ്പ്രയുടെ അഭിമാന താരം റോൺ ഷാജി. അഭിനന്ദനങ്ങൾ 😍🥰

കോട്ടയം:എം.ജി. സർവ്വകലാശാലാ കലോൽസവത്തിൽ കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം എന്നീയിനങ്ങളിൽ മൽസരാർത്ഥിയായും തിരുവാതിരയിൽ പര...
28/02/2024

കോട്ടയം:എം.ജി. സർവ്വകലാശാലാ കലോൽസവത്തിൽ കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം എന്നീയിനങ്ങളിൽ മൽസരാർത്ഥിയായും തിരുവാതിരയിൽ പരിശീലകയായും പങ്കെടുത്ത എല്ലായിനങ്ങളിലും A ഗ്രേഡുകളുടെ തിളക്കവുമായെത്തിയ പെരിയമ്പ്രയുടെ പ്രിയപ്പെട്ട കലാകാരി സാൽജാകുമാരി സാബുവിന് അഭിനന്ദനങ്ങൾ ❤️👌


പ്രിയ മാതാവിന് പ്രണാമം 💔🌹
30/01/2024

പ്രിയ മാതാവിന് പ്രണാമം 💔🌹

കാലം മായ്ക്കാത്ത ചിഹ്നം...പുതുപ്പരിയാരം പെരിയാമ്പ്ര കൈപ്പള്ളിക്കാവ് റോഡിൽ പാടത്തോ ടുചേർന്നുള്ള മെതിപ്പുരയുടെ ചുവരിൽ ഇപ്പ...
17/12/2023

കാലം മായ്ക്കാത്ത ചിഹ്നം...

പുതുപ്പരിയാരം പെരിയാമ്പ്ര കൈപ്പള്ളിക്കാവ് റോഡിൽ പാടത്തോ ടുചേർന്നുള്ള മെതിപ്പുരയുടെ ചുവരിൽ ഇപ്പോഴും മായാതെകിടക്കു ന്ന കുതിര ചിഹ്നവും എഴുത്തും. തൊടുപുഴ എം.എൽ.എ. പി.ജെ. ജോസഫ്. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് കുതിര ചിഹ്നത്തിലാണ്. അക്കാലത്തുള്ള ചുവരെഴുത്താണിത്. പിന്നീട് മൃഗങ്ങളെ തിരഞ്ഞെടുപ്പുചിഹ്നമായി ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് വന്നതോടെ കുതിര ചിഹ്നം വിസ്മൃതിയിലാകുകയായിരുന്നു

നമ്മടെ നാട് ❤️

Share
27/11/2023

Share

❤️
29/08/2023

❤️

എന്റെ രാജ്യം എന്റെ അഭിമാനം 🇮🇳✌️
23/08/2023

എന്റെ രാജ്യം എന്റെ അഭിമാനം 🇮🇳✌️

Address

Puthuperiyaram P. O
Thodupuzha
685608

Website

Alerts

Be the first to know and let us send you an email when Periyambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share