Haritha Ambulance Service Pvt. Ltd.

Haritha Ambulance Service Pvt. Ltd. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Haritha Ambulance Service Pvt. Ltd., Emergency rescue service, Thodupuzha Pala, Thodupuzha.

12/10/2024

New"HEARSES"... Ambulance For Haritha Ambulance Service Pvt Ltd

"Business Youth Icone Award "
15/09/2023

"Business Youth Icone Award "

JCI വഴിത്തല നൽകിയ "Business Youth Icone Award " ഏറ്റുവാങ്ങുന്ന അഭിമാന നിമിഷം 🌹🌹
15/09/2023

JCI വഴിത്തല നൽകിയ "Business Youth Icone Award " ഏറ്റുവാങ്ങുന്ന അഭിമാന നിമിഷം 🌹🌹

09/09/2023
09/09/2023

"JCI Business Youth Icone Award " ന് എന്നെ തിരഞ്ഞെടുത്ത വഴിത്തല JCI ലെ മുഴുവൻ സഹപ്രവർത്തകരോടുമുള്ള ഹാർദ്ധവമായ നന്ദി രേഖപെടുത്തുന്നു 🌹🌹🌹

ഇന്നത്തെ ദിവസം വളരേ സന്തോഷം നിറഞ്ഞതായിരുന്നു....8 വർഷം മേലെയായി സർവീസ് മേഖലയിൽ വന്നിട്ട്....നന്നായി ജീവിച്ചാൽ,നല്ല പ്രിവ...
01/09/2022

ഇന്നത്തെ ദിവസം വളരേ സന്തോഷം നിറഞ്ഞതായിരുന്നു....8 വർഷം മേലെയായി സർവീസ് മേഖലയിൽ വന്നിട്ട്....നന്നായി ജീവിച്ചാൽ,നല്ല പ്രിവർത്തികൾ ചെയ്താൽ ഈശ്വരൻ കൈവിടില്ല എന്ന് മനസ്സിലാക്കി തന്ന ഈ ദിവസത്തിനു ആയിരം ആയിരം നന്ദി അർപ്പിക്കുന്നു...🌹🌹🌹 @ അടിമാലി

27/08/2022

ആംബുലൻസിൽ മെയിൽ നേഴ്സ് വേക്കൻസി സാലറി 35000/-
Food & Accommodation
ഫ്രീ
Call : 7025791287

ഹരിത കമ്പിനിയിൽ 6 വർഷമായി ജോലി ചെയ്തു വരുന്ന (നേഴ്സ് &അക്കൗണ്ട്സ് മാനേജർ )എല്ലാവർക്കും പ്രിയങ്കരൻ ആയിട്ടുള്ള ആൽബിൻ തോമസ്...
15/08/2022

ഹരിത കമ്പിനിയിൽ 6 വർഷമായി ജോലി ചെയ്തു വരുന്ന (നേഴ്സ് &അക്കൗണ്ട്സ് മാനേജർ )എല്ലാവർക്കും പ്രിയങ്കരൻ ആയിട്ടുള്ള ആൽബിൻ തോമസ് വിദേശത്തേയ്ക്കു പോകുവാൻ അവസരം കിട്ടി പോകുന്നു (ഫസ്റ്റ് ഫോട്ടോയിൽ ഫോൺ ചെയ്ത് നിൽക്കുന്ന ആൾ ).കമ്പനിയെ സംബന്ധിച്ചും..മറ്റ് സ്റ്റാഫുകളെ സംബന്ധിച്ചും ഒരു നികത്താനാകാത്ത നഷ്ടം ആണെങ്കിൽ കൂടിയും..സെന്റോഫ് നൽകി യാത്രയാക്കുന്നു. എല്ലാ സ്റ്റാഫുകൾക്കും പങ്കെടുക്കാൻ സാധിച്ചില്ല എങ്കിലും..എല്ലാവരുടെയും.. കമ്പനിയുടെയും യാത്രാ മംഗളങ്ങൾ ആശംസിക്കുന്നു..🌹🌹🌹❤❤❤

സ്വർഗീയ ഭവനത്തിൽ ഒന്നാം വർഷം 🌹🌹🌹
25/07/2022

സ്വർഗീയ ഭവനത്തിൽ ഒന്നാം വർഷം 🌹🌹🌹

ലോകത്തിലെ ഏറ്റവും വലിയ 'ഉണ്ണിയപ്പചട്ടി' നിർമ്മിച്ചുകൊണ്ട് കേരള സംസ്ഥാനം വീണ്ടുമൊരു  വേൾഡ് റെക്കോർഡ് കൂടി  നേടാനൊരുങ്ങുന്...
21/07/2022

ലോകത്തിലെ ഏറ്റവും വലിയ 'ഉണ്ണിയപ്പചട്ടി' നിർമ്മിച്ചുകൊണ്ട് കേരള സംസ്ഥാനം വീണ്ടുമൊരു വേൾഡ് റെക്കോർഡ് കൂടി നേടാനൊരുങ്ങുന്നു.

എറണാകുളം - കോട്ടയം ജില്ലകളുടെ അതിർത്തി ഗ്രാമമായ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതുവഴിയിലാണ് ഗവണ്മെന്റ് കോൺട്രാക്ടർമാരുടെയും പഞ്ചായത്ത് അധികൃതരുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഏറെ ശ്രമകരമായ ഈദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

ഈ അത്ഭുത കാഴ്ച ഒരു നോക്കു കാണുവാനും ചിത്രങ്ങൾ പകർത്തുന്നതിനുമായി ദിവസവും നൂറു കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴയുള്ള ദിനങ്ങളിൽ 'ഉണ്ണിയപ്പ ചട്ടികളിൽ' വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്നതു മൂലം, ഏറെ ആവേശഭരിതരായി എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ആസ്വാദന ഭംഗി കുറയുന്നുവെങ്കിലും ദിനംതോറും സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുകയും അവർ ഏറെ അത്ഭുതത്തോടെ ഇവയൊക്കെയും ചുറ്റിനടന്നു വീക്ഷിക്കുന്നതും ഗ്രാമവാസികൾ അഭിമാനത്തോടെയും അതിലേറെയായി, തങ്ങൾക്കു മാത്രമായി കൈവന്നിരിക്കുന്ന ഈ അസുലഭ അവസരത്തെ അല്പം അഹങ്കാരത്തോടെയും ആണ് ലോകത്തോട് പങ്കുവയ്ക്കുന്നത്.

മറ്റ് സംസ്ഥാനങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പൊതുനിരത്തുകളിൽ ഇത്തരത്തിലൊരു കലാവൈഭവം സൃഷ്ടിക്കുവാൻ സാധ്യമല്ലാത്തതിനാൽ സംസ്ഥാനത്തിന് പുറത്തു നിന്നും ഇന്ത്യക്ക് വെളിയിൽ നിന്നുപോലും സഞ്ചാരികൾ ഈ ദൃശ്യഭംഗി ആസ്വദിക്കുവാൻ എത്തിച്ചേരുന്നുണ്ടെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. സഞ്ചാരികളുടെ ബാഹുല്യം നിമിത്തം ഈ 'ഉണ്ണിയപ്പ ചട്ടികൾ' പൊതുനിരത്തിൽ തന്നെ സൂക്ഷിക്കുവാനും അടുത്ത ആറു മാസക്കാലത്തേക്കു കൂടി അവ അവിടെ തന്നെ സംരക്ഷിച്ചു നിലനിർത്തുമെന്നും തങ്ങൾക്കുറപ്പ്‌ ലഭിച്ചിട്ടുണ്ടെന്ന് പരിസരവാസികൾ ഞങ്ങളെ അറിയിച്ചു.

പൊതുവഴിയിൽ നിർമ്മിച്ച 'ഉണ്ണിയപ്പ ചട്ടികൾ' കാണുന്നതിനായി എത്തുന്ന സഞ്ചാരികൾ വഴിയായി പ്രദേശത്തെ ജനങ്ങൾക്ക് ഒരു വരുമാന മാർഗ്ഗം കൂടി തുറന്നിരിക്കുകയാണ്. 'ഉണ്ണിയപ്പ ചട്ടികൾ' സന്ദർശിക്കാൻ എത്തുന്നവർക്കായി ഇളനീർ കൗണ്ടറുകളും, സർബത്ത് സ്റ്റാളുകളും, കുട്ടനാടൻ വിഭവങ്ങളടങ്ങിയ ചെറു ചെറു റസ്റ്ററന്റുകളുമൊക്കെയായി നാടിപ്പോൾ ഒരു ഉത്സവത്തിന്റെ ആഘോഷ തിമിർപ്പിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, 'ഉണ്ണിയപ്പ ചട്ടികൾ' നിർമ്മിച്ച പാതയ്ക്കിരുവശത്തു കൂടെയും 'ശിക്കാരി വള്ളങ്ങൾ' സർവ്വീസ് നടത്തിക്കൊണ്ട്, എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ഹൃദ്യമായ ആസ്വാദന അനുഭവം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് ജനകീയ കൂട്ടായ്മകളും രംഗത്തിറങ്ങിയിട്ടുണ്ട്. കൂടാതെ, ഇക്കൊല്ലത്തെ സംസ്ഥാനതല ഓണം വാരാഘോഷങ്ങളോടനുബന്ധിച്ചുള്ള മൽസരയിനങ്ങളിൽ 'ഉണ്ണിയപ്പ ചട്ടികളിലെ വെള്ളം വറ്റിക്കലും' ഒരു പുതിയ ഇനമായി കൂട്ടിച്ചേർക്കുവാനും ആലോചനയുണ്ടെന്നും പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പൊതുനിരത്തിൽ, 'ഉണ്ണിയപ്പ ചട്ടികളുടെ' നിർമ്മാണത്തിലൂടെ തങ്ങളുടെ പഞ്ചായത്തും ലോക ശ്രദ്ധയിൽ ഇടം നേടിയിരിക്കുന്നു എന്ന സന്തോഷത്തിലാണിപ്പോൾ വെള്ളൂർ നിവാസികൾ. പ്രളയവും കോവിഡും വിതച്ച ദുരിതപ്പെയ്ത്തിൽ നിന്നും കരകയറാൻ കഴിയാത്ത അവസ്ഥയിലും 'ഉണ്ണിയപ്പ ചട്ടികൾ' സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികളിൽ നിന്നും ലഭിക്കുന്ന വിദേശ നിക്ഷേപങ്ങളിലൂടെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാകുവാൻ തങ്ങൾക്കും അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലും ആവേശത്തിലും പഞ്ചായത്ത് - സംസ്ഥാന ഭരണ സമിതികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന തിരക്കിലാണ് ഈ ഗ്രാമം മുഴുവനുമിപ്പോൾ.

വെള്ളൂർ നിവാസികൾക്ക്‌ കൈവന്ന ഈ സൗഭാഗ്യത്തിൽ ആരും അത്ഭുതപ്പെടേണ്ടതുമില്ല, അസൂയപ്പെടേണ്ടതുമില്ല: കാരണം;
"നല്ല പഞ്ചായത്തു ഭരണത്തിൻ കീഴിൽ ജീവിക്കാനും ഒരു യോഗം വേണം."😍

ക്യാമറമാനോടൊപ്പം 🎥
നിങ്ങളുടെ സ്വന്തം ലേഖകൻ.✍🏻😉

04/05/2022

രോഗികളുടെ ജീവൻ രക്ഷപ്പെടുത്തുവാൻ...സ്വന്തം ജീവൻ പണയം വച്ച് ഓടുമ്പോൾ...റോഡിലൂടെ പോകുന്ന ഓരോ വ്യക്തിയുടെയും "ജീവനും" തുല്യ പ്രാധാന്യം കല്പിച്ച്...യാതൊന്നും സംഭവിക്കാതെ ലക്ഷ്യത്തിൽ എത്തുമ്പോൾ ഉള്ള സംതൃപ്തി അത്‌ വളരെ വലുതാണ്....

Address

Thodupuzha Pala
Thodupuzha
685583

Telephone

9496984444

Website

Alerts

Be the first to know and let us send you an email when Haritha Ambulance Service Pvt. Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share