എന്‍റെ തൊടുപുഴ

എന്‍റെ തൊടുപുഴ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എന്‍റെ തൊടുപുഴ, Landmark & historical place, idukki, Thodupuzha.

എന്റെ് തൊടുപുഴ കൂട്ടായ്മയിലേക്ക് സുസ്വാഗതം
തൊടുപുഴ പട്ടണം ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ പട്ടണത്തിന്‍റെ നടുവിലൂടെ ഒഴുകുന്നു. ലോകബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ പട്ടണത്തെ ആധുനീകരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരു-കൊച്കി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തി

ന്റെ ഭാഗമായിരുന്നു.
തൊടുപുഴ കേരളത്തിലെ പല ഉയർന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച് 46,246 ആണ്‌. ജനങ്ങൾ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ നിന്നും അകലെയല്ലത്ത ജലവൈദ്യുത പദ്ധതിയായ ‘മലങ്കര അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു
പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ പട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 20 കി.മി. മാറി സ്ഥിതി ചെയ്യുന്നു.

10/11/2019

തൊഴാ...

ഓണംബമ്പർ  കാണൂ ഓണസമ്മാനം നേടൂ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,  ഫിക്ഷൻഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സീ കേരളത്തിൽ സംപ്രേഷണം ച...
11/09/2019

ഓണംബമ്പർ കാണൂ ഓണസമ്മാനം നേടൂ

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,

ഫിക്ഷൻഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ബമ്പർ സീസൺ 2 ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡ് ആയ ഓണം ബമ്പറിന്റെ ഈ മേക്കിങ് വിഡീയോ നിങ്ങളുടെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുക ഒപ്പം ഫിക്ഷൻ ഹൗസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ് / യൂട്യൂബ് ലൈക്‌ ചെയ്ത് സ്ക്രീൻ ഷോട്ട് ഞങ്ങൾക്ക് വാട്സപ്പ് ചെയ്യൂ

സെപ്റ്റംബർ 21ന് ഫിക്ഷൻ ഹൗസിന്റെ ഒഫീഷ്യൽ പേജിൽ ഉച്ചക്ക് 3 മണിക്ക് ലൈവിൽ നിങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങൾ നറുക്കെടുപ്പിലൂടെ പത്ത് ഭാഗ്യശാലികളെ തിരഞ്ഞെടുത്തു സമ്മാനങ്ങൾ നൽകുന്നു

ഞങ്ങൾക്ക് അയക്കുന്ന സ്ക്രീൻ ഷോട്ടിൽ നിങ്ങളുടെ പേരും സ്ഥലവും ചേർക്കാൻ മറക്കരുതേ

Whatsapp number : +917012519123, +919947111605

NB : വാട്സപ്പ് ചെയ്യേണ്ട അവസാന തിയതി 2019 സെപ്റ്റംബർ 19

Athirampuzha Nammude Chittur J Chittoor - ആലത്തൂർ House Pro House Nakshathram Chothy zee keralam College Amalagiri # College Mannanam #@

SA RI GA MA PA teams SERIAL teams onam bumper , behind the scene, off camera, making video Fictionhouseproductions Zee keralam

26/08/2019

ഫിക്ഷൻ ഹൌസ് പ്രൊഡക്ഷൻസിന്റെ സീ കേരളം സൂപ്പർ ബമ്പർ സീസൺ 2 ന്റെ RRV central School ൽ നടന്ന പിന്നാമ്പുറ കാഴ്ചകളിലേക്ക്

12/01/2017

തൊടുപുഴ ∙ തൊടുപുഴ– പാലാ റോഡും ടാറിങ് പൂർത്തിയാക്കി ഗതാഗതയോഗ്യമായതോടെ തൊടുപുഴ നഗരം വികസനപാതയിൽ കുതിക്കുന്നു. ഒരുകാലത്തു തൊടുപുഴ –മൂവാറ്റുപുഴ റോഡും പാലാ റോഡും ഉടുമ്പന്നൂർ റോഡും മൂലമറ്റം റോഡും മാത്രമായിരുന്നു. തൊടുപുഴ നഗരത്തെ ഇന്നത്തെ നിലയിലേക്കു വളർത്തിയതു രണ്ടു പതിറ്റാണ്ടിനിടയിലുണ്ടായ നഗരത്തിലെ

ഓർമയുണ്ടോ ആ പഴയ കെ എസ് ആർ ടി സി സ്റ്റാന്റ് ???
27/09/2016

ഓർമയുണ്ടോ ആ പഴയ കെ എസ് ആർ ടി സി സ്റ്റാന്റ് ???

Address

Idukki
Thodupuzha
685588

Website

Alerts

Be the first to know and let us send you an email when എന്‍റെ തൊടുപുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share