13/11/2023
സ: കെ എസ് കൃഷ്ണപിള്ളയുടെ 74മത് രക്തസാക്ഷിദിനാചരണവും
സ:കോടിയേരി ബാലകൃഷ്ണൻ സ്‌മാരക മന്ദിര( CPI M തൊടുപുഴ ഈസ്റ്റ് ഏരിയാ കമ്മിറ്റി ഓഫീസ്) ഉദ്ഘാടനവും 2023 നവംബർ 27 CPI M സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും