CPI M Thodupuzha East AC

CPI M Thodupuzha East AC CPI(M) Thodupuzha East AC

Secretary: Linu Jose (95266 90998)

Office: 9188955331,9188955332

2021 ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആരാവണമെന്നും മന്ത്രിമാർ ആരാവണമെന്നും വരെയുള്ള തീരുമാനം യുഡിഎഫ് എടുത്തിരുന്നു.
23/04/2026

2021 ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആരാവണമെന്നും മന്ത്രിമാർ ആരാവണമെന്നും വരെയുള്ള തീരുമാനം യുഡിഎഫ് എടുത്തിരുന്നു.


തൊടുപുഴ PWD റെസ്റ്റ് ഹൗസിന് എതിർവശമുള്ള തട്ടുകടയിലെ സിജോപ്പിയുടെ സഹോദരൻ സിജി ജോർജ് അന്തരിച്ചു.ആദരാഞ്ജലികൾ..🌹🌹🌹ശനിയാഴ്ച ആ...
23/04/2026

തൊടുപുഴ PWD റെസ്റ്റ് ഹൗസിന് എതിർവശമുള്ള തട്ടുകടയിലെ സിജോപ്പിയുടെ സഹോദരൻ സിജി ജോർജ് അന്തരിച്ചു.
ആദരാഞ്ജലികൾ..🌹🌹🌹

ശനിയാഴ്ച ആണ് സംസ്കാരം

22/04/2026

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സർക്കാർ

21/04/2026

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ🌹

20/04/2026

ഉളുപ്പ് വേണം ലവലേശമെങ്കിലും. .......






കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനം. ......
20/04/2026

കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനം. ......





കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും ഹിമാചല്‍പ്രദേശിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാ...
20/04/2026

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും ഹിമാചല്‍പ്രദേശിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വലയുന്നു. ഹിമാചലില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം നിശ്ചിത ശതമാനം വെട്ടിക്കുറച്ചപ്പോള്‍ കര്‍ണാടകത്തില്‍ മാര്‍ച്ചിലെ ശമ്പളം തന്നെ മുടങ്ങി. ഹിമാചലില്‍ കേന്ദ്രത്തില്‍നിന്നുള്ള ഗ്രാന്റുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഉണ്ടായ 'അസാധാരണ സാമ്പത്തിക വെല്ലുവിളികള്‍' കണക്കിലെടുത്താണ് ഈ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. കര്‍ണാടകത്തില്‍ ഏപ്രില്‍ മൂന്നാം ആഴ്ച്ചയിലേക്ക് കടന്നിട്ടും റവന്യു, വിദ്യാഭ്യാസം, പൊലീസ്, മൃഗസംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് തുടങ്ങിയ പ്രധാന വകുപ്പുകളിലെ 6.4 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല.
ദാവണഗരെ സൗത്ത്, ബാഗല്‍കോട്ട് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഗൃഹലക്ഷ്മി പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 2000 രൂപ ധനസഹായം കൈമാറാന്‍ ഫണ്ട് വന്‍ തോതില്‍ വകമാറ്റിയതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഹിമാചലില്‍ ഞായറാഴ്ച പുറപ്പെടുവിച്ച ധനകാര്യ വകുപ്പിന്റെ വിജ്ഞാപന പ്രകാരം മേയ് മാസം മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് ഈ നിയന്ത്രണം. ഉദ്യോഗസ്ഥരുടെ പദവി അനുസരിച്ച് 30 ശതമാനം മുതല്‍ 20 ശതമാനം വരെ ശമ്പളമാണ് താല്‍ക്കാലികമായി തടഞ്ഞുവെക്കുന്നത്. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെയാണ് ഇത് ബാധിക്കുക.
ഭരണഘടനയുടെ 309ാം അനുച്ഛേദം നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ശമ്പളത്തില്‍നിന്ന് 50 ശതമാനം മന്ത്രിമാരുടേത് 30 ശതമാനം എം.എല്‍.എമാര്‍ക്ക് 20 ശതമാനം എന്നിങ്ങനെ കുറവുവരുത്തി ശമ്പളം താല്‍ക്കാലികമായി പിടിച്ചുവെക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ വിജ്ഞാപനപ്രകാരം, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവര്‍ക്ക് ശമ്പളത്തിന്റെ മുപ്പത് ശതമാനം തുക കുറക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടങ്ങിയതിനെതിരെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

സി.പി.ഐ(എം) തൊടുപുഴ ലോക്കൽ കമ്മിറ്റിയംഗവും, കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റൽ  സെക്രട്ടറി സ. രാജേഷ് കൃഷ്ണന്റെ മാതാവ് ആനന്ദവല്ല...
17/04/2026

സി.പി.ഐ(എം) തൊടുപുഴ ലോക്കൽ കമ്മിറ്റിയംഗവും, കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സെക്രട്ടറി സ. രാജേഷ് കൃഷ്ണന്റെ മാതാവ് ആനന്ദവല്ലിയമ്മ(87) നിര്യാതയായി.
ആദരാഞ്ജലികൾ 🌹🌹🌹

ഇതിന് ആര് ഉത്തരം പറയും. .......?
14/04/2026

ഇതിന് ആര് ഉത്തരം പറയും. .......?




ഇന്ന് ഏപ്രിൽ 14അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം ...
14/04/2026

ഇന്ന് ഏപ്രിൽ 14
അംബേദ്കർ ജയന്തി.

ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്.

അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജ്ജം പകരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തീർത്തിരിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകൾ സുപ്രധാനമാണ്.

Address

Com. Kodiyeri Balakrishnan Smaraka Mandiram
Thodupuzha
685585

Alerts

Be the first to know and let us send you an email when CPI M Thodupuzha East AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI M Thodupuzha East AC:

Share