21/03/2026
നമസ്തേ 🙏🏻
വിവേകാനന്ദ തീർത്ഥടക സമിതി നടത്തുന്ന 5 ആമത്തെ തീർത്ഥ യാത്രയിലേക്ക് പോകാൻ താൽപ്പര്യപെടുന്നവർ ബന്ധപ്പെടുക.
1. ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
2. ചന്ദനക്കാവ്
3. തിരുനാവായ ശ്രീ നാവമുകുന്ദ ക്ഷേത്രം
4. കാടാമ്പുഴ ഭഗവതി ക്ഷേത്രം
3 നേരം ഭക്ഷണം ഉൾപ്പടെ ഒരാൾക്ക് 1300 രൂപ ആണ് തുക
ബന്ധപ്പെടുക
9744535642
9744909735
90371 26138