SFI Poomala LC

SFI Poomala LC SFI Poomala Local Committee

ഇടുക്കിയിൽ NSS ക്യാമ്പിനിടയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ ഹരി ആർ വിശ്വാനാഥനെതിരെ നിയമനടപടി സ...
20/08/2022

ഇടുക്കിയിൽ NSS ക്യാമ്പിനിടയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ ഹരി ആർ വിശ്വാനാഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഞ്ഞിക്കുഴിയിൽ ഇടുക്കി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അഭിവാദ്യങ്ങൾ🚩
24/06/2022

അഭിവാദ്യങ്ങൾ🚩

അതിജീവനത്തിന്റെ കരുത്തുമായ്മാനവികതയുടെ മഹാശൃംഖലയിലേക്ക്എസ്.എഫ്.ഐ അംഗമാവുക.മൂലമറ്റം ഏരിയ ഉത്ഘാടനം 13-06-2022
07/06/2022

അതിജീവനത്തിന്റെ കരുത്തുമായ്
മാനവികതയുടെ മഹാശൃംഖലയിലേക്ക്

എസ്.എഫ്.ഐ അംഗമാവുക.
മൂലമറ്റം ഏരിയ ഉത്ഘാടനം 13-06-2022






Sfi സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വിടവാങ്ങുന്ന പ്രിയ സഖാക്കൾക്ക്അഭിവാദ്യങ്ങൾ❤️🚩
27/05/2022

Sfi സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വിടവാങ്ങുന്ന പ്രിയ സഖാക്കൾക്ക്
അഭിവാദ്യങ്ങൾ❤️🚩

പുതിയ നേതൃത്വം❤️🚩
27/05/2022

പുതിയ നേതൃത്വം❤️🚩



സ:ധീരജ് കുടുംബ സഹായ നിധിയിലേക്കും സ്മാരക  നിർമാണ ഫണ്ടിലേക്കും സംഭാവന ചെയ്യുക.
04/05/2022

സ:ധീരജ് കുടുംബ സഹായ നിധിയിലേക്കും സ്മാരക നിർമാണ ഫണ്ടിലേക്കും സംഭാവന ചെയ്യുക.

ചെറിയ പെരുന്നാൾ ആശംസകൾ
03/05/2022

ചെറിയ പെരുന്നാൾ ആശംസകൾ

ഈ ഭൂമി മെച്ചപ്പെട്ടതാക്കിയ അശേഷം തൊഴിലാളികളുടെ അധ്വാനത്തിന് വിയർപ്പിന് പോരാട്ടവീര്യത്തിന് അഭിവാദ്യങ്ങൾ🚩
01/05/2022

ഈ ഭൂമി മെച്ചപ്പെട്ടതാക്കിയ അശേഷം തൊഴിലാളികളുടെ അധ്വാനത്തിന് വിയർപ്പിന് പോരാട്ടവീര്യത്തിന് അഭിവാദ്യങ്ങൾ🚩


എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം 2022 മെയ്‌ 1 ന് വളാഞ്ചേരിയിൽ കലാ ജാഥ സംഘടിപ്പിക്കും.    ,
30/04/2022

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം 2022 മെയ്‌ 1 ന് വളാഞ്ചേരിയിൽ കലാ ജാഥ സംഘടിപ്പിക്കും.


,

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം 2022 മെയ്‌ 5 മുതൽ 9 വരെ അങ്ങാടിപ്പുറത്ത് വെച്ച് പുസ്തകോത്സവം സംഘടിപ...
29/04/2022

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം 2022 മെയ്‌ 5 മുതൽ 9 വരെ അങ്ങാടിപ്പുറത്ത് വെച്ച് പുസ്തകോത്സവം സംഘടിപ്പിക്കും.

Gabriel Borick's victory in Chile was entrancing for anti-neoliberal politics all over the world. Left-leaning former st...
29/04/2022

Gabriel Borick's victory in Chile was entrancing for anti-neoliberal politics all over the world.

Left-leaning former student leader Gabriel Boric defeated his far-right rival José Antonio Kast by a huge margin & has pledged to expand social services and weaken inequality.

SFI Kerala State Conference
2022 May 23-27
Perinthalmanna

2022 ജനുവരി 10 ന് ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും SFI പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ KSU - യൂത്ത് കോ...
29/04/2022

2022 ജനുവരി 10 ന് ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും SFI പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ KSU - യൂത്ത് കോൺഗ്രസ്‌ ക്രിമിനൽ സംഘം കൊലപ്പെടുത്തിയത് നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്രയവും ഒരു കലാലയത്തിന്റെ ഏറ്റവും വലിയ സൗഹൃദവുമായിരുന്നു ധീരജ്. എഞ്ചിനീയറിംഗ് പഠനം പൂർത്തീകരിച്ച് കുടുംബത്തിന് താങ്ങും തണലുമാവേണ്ടിയിരുന്ന വിദ്യാർത്ഥിയെയാണ് കൊലയാളികൾ ഇല്ലാതാക്കിയത്. ധീരജിന്റെ കുടുംബത്തിന്റെ നഷ്ടം നമ്മുടെ നഷ്ടമാണ്. ആ കുടുംബത്തെ ചേർത്ത് പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവന്റെ സ്വപ്‌നങ്ങൾ നമ്മൾ നിറവേറ്റേണ്ട കടമകളാണ്.
മെയ്‌ 6,7,8,9 തിയതികളിൽ ധീരജിന്റെ കുടുംബ സഹായ നിധിയിലേക്കും, പ്രിയപ്പെട്ടവന്റെ ഓർമ്മ എക്കാലവും നിലനിൽക്കുവാൻ നിർമിക്കുന്ന സ്മാരകത്തിന്റെ  നിർമ്മാണത്തിലേക്കുമായി പണം സ്വരൂപിക്കുകയാണ്. എല്ലാ വിദ്യാർത്ഥികളുടെയും ബഹുജനങ്ങളുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
-----------------–----------------------------------
ஜனவரி 10, 2022 அன்று இடுக்கி இன்ஜினியரிங் கல்லூரி மாணவரும், sfi செயல்பாட்டாளருமான தீரஜ் ராஜேந்திரன், ksu-இளைஞர்கள் காங்கிரஸ்-கிரிமினல் கும்பலால் படுகொலை செய்யப்பட்ட சம்பவம் நாட்டில் பெரும் அதிர்ச்சியை ஏற்படுத்தியது. தீரஜ் ஒரு குடும்பத்தின் மிகப்பெரிய நம்பிக்கை மற்றும் ஒரு கல்லூரியின் மிகப்பெரிய நட்பாக இருந்தார் தீரஜ். பொறியியல் படிப்பை முடித்து குடும்பத்தை வழி நடத்த வேண்டிய மாணவனை கொலையாளிகள் கொன்றுள்ளனர். தீரஜின் குடும்பத்தின் இழப்பு எங்களின் இழப்பு. அந்த குடும்பத்தை ஒருங்கிணைக்க வேண்டியது நமது பொறுப்பு. அவருடைய கனவுகள் நாம் நிறைவேற்ற வேண்டிய கடமையாகும்.மே 6, 7, 8, 9 ஆகிய தேதிகளில் தீரஜின் குடும்ப நிவாரண நிதிக்காகவும், தோழரின் நினைவாக நினைவிடம் கட்டுவதற்காகவும் பணம் திரட்டப்படுகிறது. அனைத்து மாணவர்களும், பொதுமக்களும் முழு ஒத்துழைப்பு தருமாறு கேட்டுக்கொள்கிறோம்

Address

Poomala, Samikavala
Thodupuzha
685588

Alerts

Be the first to know and let us send you an email when SFI Poomala LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share