ITDP Idukki

ITDP Idukki പട്ടികവർഗ്ഗ വികസന വകുപ്പിൻറെ ജില്ലാ ഓഫീസ്

29/07/2026
2026-2027 അധ്യയന വർഷത്തെ NEET/JEE എൻട്രൻസ് പരീക്ഷ പരിശീലനത്തിന്  അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തിയതി 07/08/2026.
24/07/2026

2026-2027 അധ്യയന വർഷത്തെ NEET/JEE എൻട്രൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തിയതി 07/08/2026.

പട്ടിക വർഗ വിദ്യാർഥികൾക്കായുള്ള ബ്രില്ലയന്റ് സ്റ്റുഡന്റസ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു
18/06/2026

പട്ടിക വർഗ വിദ്യാർഥികൾക്കായുള്ള ബ്രില്ലയന്റ് സ്റ്റുഡന്റസ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

സ്റ്റുഡന്റസ് കൗൺസിലർ തസ്തികയിലേക്ക് വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു.
18/06/2026

സ്റ്റുഡന്റസ് കൗൺസിലർ തസ്തികയിലേക്ക് വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു.

അയങ്കാളി സ്കോളർഷിപ് പരീക്ഷ -അപേക്ഷകൾ ക്ഷണിക്കുന്നു
17/06/2026

അയങ്കാളി സ്കോളർഷിപ് പരീക്ഷ -അപേക്ഷകൾ ക്ഷണിക്കുന്നു

സിവിൽ സർവീസ് സ്വപ്നം കാണുന്ന കേരളത്തിലെ ST വിദ്യാർത്ഥികൾക്കായി ഗാലന്റ് ഐ.എ.എസ് അവതരിപ്പിക്കുന്ന സുവർണ്ണാവസരം!കേരളത്തിലെ ...
10/06/2026

സിവിൽ സർവീസ് സ്വപ്നം കാണുന്ന കേരളത്തിലെ ST വിദ്യാർത്ഥികൾക്കായി ഗാലന്റ് ഐ.എ.എസ് അവതരിപ്പിക്കുന്ന സുവർണ്ണാവസരം!

കേരളത്തിലെ ST വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്കായി ഗാലന്റ് ഐ.എ.എസ് (Gallant IAS) ഒരു മെഗാ സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു. ഈ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ അല്ലെങ്കിൽ കോളേജ് പഠനകാലം മുതൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നതുവരെ സമഗ്രവും നിലവാരമേറിയതുമായ പരിശീലനം ലഭ്യമാക്കുന്നതാണ്.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ IAS, IPS, IFS ഉൾപ്പെടെ നൂറിലധികം വിജയികളെ സൃഷ്ടിച്ചുകൊണ്ട് ഗാലന്റ് ഐ.എ.എസ് സിവിൽ സർവീസ് പരിശീലന രംഗത്ത് തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.

മികച്ച പഠനാന്തരീക്ഷത്തിൽ നിങ്ങളുടെ UPSC പഠനയാത്ര ആരംഭിക്കാൻ തയ്യാറാണോ?

എങ്കിൽ, ഇന്ന് തന്നെ താഴെ നൽകിയിരിക്കുന്ന Google Form വഴി സ്കോളർഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യൂ.

മികച്ചൊരു ഭാവിയിലേക്കുള്ള നിങ്ങളുടെ സിവിൽ സർവീസ് യാത്ര ഗാലന്റ് ഐ.എ.എസിനൊപ്പം ആരംഭിക്കാം.

രജിസ്ട്രേഷനായി Google Form സന്ദർശിക്കുക:

സിവിൽ സർവീസ് സ്വപ്നം കാണുന്ന കേരളത്തിലെ ST വിദ്യാർത്ഥികൾക്കായി ഗാലന്റ് ഐ.എ.എസ് അവതരിപ്പിക്കുന്ന സുവർണ്ണാവസരം! .....

Address

2 Nd Floor, Mini Civil Station New Building Thodupuzha
Thodupuzha
685584

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914862222399

Alerts

Be the first to know and let us send you an email when ITDP Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ITDP Idukki:

Shortcuts

Share