Hillview Park Idukki

Hillview Park Idukki hillview park idukki

ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാംഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ മു...
30/11/2022

ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാം

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

21/11/2021

ഇടുക്കി ഹിൽവ്യൂ പാർക്ക് 21/11/2021 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തു

28/10/2021

28/10/21 മുതൽ ഇടുക്കി ഹിൽവ്യൂ പാർക്ക്‌ കാലാവസ്ഥാ മുന്നറിയിപ്പുകൾ വരുന്ന മുറക്ക് നിർത്തിവക്കുന്നതാണ് എന്ന നിബന്ധനയോടെ തുറന്നു പ്രവർത്തിക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്.

11/09/2021

Hillview idukki

08/03/2021

ഹിൽവ്യൂ പാർക്കിലെ പുതിയ റൈഡ് Giant swing

06/01/2021
ഇടുക്കി ഹിൽവ്യൂ പാർക്ക്‌ സന്ദർശകർക്കായിതുറന്നുകൊടുത്തു.... സന്ദർശകർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം
14/10/2020

ഇടുക്കി ഹിൽവ്യൂ പാർക്ക്‌ സന്ദർശകർക്കായിതുറന്നുകൊടുത്തു....

സന്ദർശകർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം

Address

Thodupuzha
685603

Website

Alerts

Be the first to know and let us send you an email when Hillview Park Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share