04/08/2021
Diploma Lateral Entry
(2nd Year ലേക്ക് നേരിട്ട് പ്രവേശനം)
www.polyadmission.org/let എന്ന വെബ്സൈറ്റിൽ 04/07/2021 മുതൽ 14/08/2021 വരെ ഓൺലൈൻ ആയി അപേക്ഷിക്കുക...
ഓൺലൈൻ ആയി അപേക്ഷിക്കുന്നതോടൊപ്പം 350 രൂപ ഫീസ് ഓൺലൈൻ ആയി തന്നെ അടക്കേണ്ടതാണ്.(SC/ST - 150)
+2 Science/VHSE പഠിച്ച് Phy,Che,Maths,English എന്നീ വിഷയങ്ങളിൽ മൊത്തത്തിൽ 50% il കൂടുതൽ മാർക്ക് ഉള്ളവർക്കും ITI/NCVT/SCVT/KGCE എന്നിവയിൽ 2 വർഷ കോഴ്സ് 50% മാർകോട് കൂടി പൂർത്തിയാക്കിയവർക്കും മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
(+2/VHSE Total - Phy+Chem+Maths+Eng 50% മതി)
പരീക്ഷ ആദ്യ അവസരത്തിൽ പാസ്സ് ആയവർ ആയിരിക്കണം.2nd ചാൻസ് എഴുതി കിട്ടിയവർക്ക് പറ്റില്ല(Say/Improment എഴുതി പാസ്സ് ആയവർ 2nd ചാൻസ് അല്ല)
ITI പൂർത്തിയാക്കി സിർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ കഴിയില്ല.കാരണം അഡ്മിഷൻ സമയത്ത് മുഴുവൻ രേഖകളും ഹാജരാക്കണം.
ITI/KGCE പഠിച്ചവർക്ക് അതാത് Subject ഉം ആയി ബന്ധപ്പെട്ട കോഴ്സിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു
Lateral Entry വഴി അഡ്മിഷൻ എടുക്കുന്നവർ എഞ്ചിനീയറിംഗ് 2 ആം വർഷത്തിലേക്ക് ആയിരിക്കും കയറുക.ഒന്നാം വർഷത്തിലെ ചില വിഷയങ്ങൾ അവർ എഴുതി എടുക്കേണ്ടി വരും.
ഒന്നാം വർഷ അഡ്മിഷൻ അപേക്ഷിച്ചവർക്കും ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കാവുന്നതാണ്.
🚩 SFI AL AZHAR POLY🚩