DYFI കുമാരമംഗലം മേഖല കമ്മിറ്റി

  • Home
  • India
  • Thodupuzha
  • DYFI കുമാരമംഗലം മേഖല കമ്മിറ്റി

DYFI കുമാരമംഗലം മേഖല കമ്മിറ്റി Dghhbjj

പെട്രോൾ,ഡീസൽ വിലവർധനവിലും,കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്‌സിൻ നയത്തിലും,പ്രതിഷേധിച്ചു DYFI തൊടുപുഴ BC സംഘടിപ്പിച്ച സൈക...
05/09/2021

പെട്രോൾ,ഡീസൽ വിലവർധനവിലും,കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്‌സിൻ നയത്തിലും,പ്രതിഷേധിച്ചു DYFI തൊടുപുഴ BC സംഘടിപ്പിച്ച സൈക്കിൾ റാലി.

03/09/2021
പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചു DYFI തൊടുപുഴ BC ക്ക് കീഴിലെ   കുമാരമംഗലം മേഖല കമ്മിറ്റി പെട്രോൾ പമ്പിനു മുന്നിൽ പ്...
01/09/2021

പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചു DYFI തൊടുപുഴ BC ക്ക് കീഴിലെ കുമാരമംഗലം മേഖല കമ്മിറ്റി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധയോഗം നടത്തി.ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണവും നടന്നു.സഖാക്കൾ അൽത്താഫ് PK,മുജീബ് റഹ്മാൻ,സുൽഫി എന്നിവർ പങ്കെടുത്തു.

അനശ്വര രക്തസാക്ഷി സഖാവ് TA നസീർ ദിനത്തിൽ കുമാരമംഗലം മേഖല കമ്മിറ്റിയുടെ വിവിധ യൂണിറ്റുകളിൽ കൊടി ഉയർത്തി.
30/08/2021

അനശ്വര രക്തസാക്ഷി സഖാവ് TA നസീർ ദിനത്തിൽ കുമാരമംഗലം മേഖല കമ്മിറ്റിയുടെ വിവിധ യൂണിറ്റുകളിൽ കൊടി ഉയർത്തി.

20/08/2021

1921 ലെ മലബാർ പ്രക്ഷോഭത്തിന് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തിന്‍റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് മലബാർ പ്രക്ഷോഭം.

20/08/2021
20/08/2021

മറക്കരുത് തിരുവോണ നാളിൽ ചോരപ്പൂക്കളം തീർത്ത കോൺഗ്രസ്‌ കാടത്തം ആഗസ്റ്റ് 20
സഖാക്കൾ ഹഖ് മുഹമ്മദും മിദ്ലാജ് രക്തസാക്ഷിദിനം✊💪ചരിത്രത്തിന്റെ വഴിയോരങ്ങളിൽ മോചനപോരാട്ടത്തിന്റെ പങ്കാളിത്തം സ്വന്തം രക്തം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നവനാണ് രക്തസാക്ഷി!...
സഖാവ് ഹഖ് മുഹമ്മദ്‌❤
സഖാവ് മിദ്ലാജ് ❤

മറന്നിട്ടില്ല ഞങ്ങൾ.. പൊറുക്കില്ല ഞങ്ങൾ 💪

"ഇന്ത്യൻ ഭരണഘടനാ സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക "   എന്ന മുദ്രാവാക്യം ഉയർത്തി DYFI കുമാരമംഗലം മേഖല കമ്മിറ്റി സംഘടിപ്പി...
15/08/2021

"ഇന്ത്യൻ ഭരണഘടനാ സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക "
എന്ന മുദ്രാവാക്യം ഉയർത്തി DYFI കുമാരമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല മേഖല കമ്മിറ്റി അംഗം സഖാവ് മനു K യുടെ അധ്യക്ഷതയിൽ നടന്നു.യോഗം DYFI ബ്ലോക്ക്‌ കമ്മിറ്റി അംഗം സഖാവ് അൽത്താഫ് ഉത്ഘാടനം ചെയ്തു.CPIM ഏരിയ കമ്മിറ്റി അംഗം സഖാവ് MM മാത്യു സാർ,LC സെക്രട്ടറി OV ബിജു,LC അംഗം ശിവശങ്കരൻ നായർ,PK രതീഷ്.പഞ്ചായത്ത്‌ മെമ്പർ സുമേഷ്,എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.മേഖല കമ്മിറ്റി അംഗം സഖാവ് അഞ്ജന പ്രതിജ്ഞ ചൊല്ലി കൊടുത്തു.മേഖല സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതവും പാറ യൂണിറ്റ് സെക്രട്ടറി അഭിജിത് നന്ദിയും പറഞ്ഞു.✌️✌️✌️

SSLC ക്ക് ഫുൾ A+നേടിയ കുട്ടികൾക്കുള്ള DYFI കുമാരമംഗലം മേഖല കമ്മിറ്റിയുടെ അനുമോദന മൊമെന്റോ പൈങ്കുളം യൂണിറ്റിൽ വാർഡ് മെമ്പ...
09/08/2021

SSLC ക്ക് ഫുൾ A+നേടിയ കുട്ടികൾക്കുള്ള DYFI കുമാരമംഗലം മേഖല കമ്മിറ്റിയുടെ അനുമോദന മൊമെന്റോ പൈങ്കുളം യൂണിറ്റിൽ വാർഡ് മെമ്പർ സുമേഷ് പറിച്ചാലിൽന്റെ യും മനു അഞ്ചു അഞ്ജന എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.മേഖലയിൽ 38 കുട്ടികൾക്ക് ഫുൾ A+ ഉണ്ടായിരുന്നു.മുഴുവൻ കുട്ടികളുടെ വീടുകളിൽ ചെന്ന് മൊമെന്റോ കൈമാറി.💕💕💕

Address

കുമാരമംഗലം
Thodupuzha

Telephone

+919048497434

Website

Alerts

Be the first to know and let us send you an email when DYFI കുമാരമംഗലം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share