DYFI സാഗരിക യൂണിറ്റ് തിരുവഴ ബീച്ച് jn:

  • Home
  • India
  • Thiruvizha
  • DYFI സാഗരിക യൂണിറ്റ് തിരുവഴ ബീച്ച് jn:

DYFI സാഗരിക യൂണിറ്റ് തിരുവഴ ബീച്ച് jn: പാറിപറക്കുന്ന ചെങ്കൊടിക്ക് കീഴിൽ വീ?

നിന്റെ ഇടതുനെഞ്ചിനേ കീറിമുറിച്ച കഠാരയേക്കാൾ മൂർച്ഛയുണ്ട്.നീ ഉയർത്തിയ മുദ്രാവാക്യത്തിന്.അത് ഇന്നും വർഗ്ഗിയവാദികളുടെ നെഞ്ച...
02/07/2021

നിന്റെ ഇടതുനെഞ്ചിനേ കീറിമുറിച്ച കഠാരയേക്കാൾ മൂർച്ഛയുണ്ട്.
നീ ഉയർത്തിയ മുദ്രാവാക്യത്തിന്.
അത് ഇന്നും വർഗ്ഗിയവാദികളുടെ നെഞ്ചിൽ ഇടിമുഴക്കമാണ്.

ജൂലൈ 2
അഭിമന്യു രക്തസാക്ഷി ദിനം

വയറെരിയുന്നവരുടെ  മിഴിനിറയാതിരിക്കാൻഞങ്ങളുണ്ട് കൂടെ.ചേർത്തല തെക്ക് പഞ്ചായത്ത്‌ 16-ആം വാർഡ്-RRT നേതൃത്വത്തിൽ വാർഡിലെ കോവി...
28/06/2021

വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ
ഞങ്ങളുണ്ട് കൂടെ.

ചേർത്തല തെക്ക് പഞ്ചായത്ത്‌ 16-ആം വാർഡ്-RRT നേതൃത്വത്തിൽ വാർഡിലെ കോവിഡ് ബാധിതർക്ക് പ്രഭാത-സായാഹ്ന ഭക്ഷണ വിതരണം 28/7/2021 രാത്രി 7 മണിക്ക് ക്ലസ്റ്റർ നമ്പർ 11-ൽ വെച്ച് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സഖാവ് K. P വിനോദ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഷൈലജ അശോകൻ , JHI, RRT, DYFI സാഗരിഗ യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.

യാത്രയിൽ തടസ്സം വേണ്ട.താങ്ങായ്‌ ഞങ്ങളുണ്ട്.ഒരു വിളിപ്പാടകലേ..
27/06/2021

യാത്രയിൽ തടസ്സം വേണ്ട.
താങ്ങായ്‌ ഞങ്ങളുണ്ട്.
ഒരു വിളിപ്പാടകലേ..

20/6/2021 രാവിലെ 10 മണിക്ക് DYFI സാഗരിക യൂണിറ്റ് തിരുവഴ ബീച്ച് ജംഗ്ഷന് സമീപം രൂപീകരിച്ചു.സഖാവ് വിജീഷ് സ്വാഗതം ആശംസിച്ചു....
21/06/2021

20/6/2021 രാവിലെ 10 മണിക്ക് DYFI സാഗരിക യൂണിറ്റ് തിരുവഴ ബീച്ച് ജംഗ്ഷന് സമീപം രൂപീകരിച്ചു.
സഖാവ് വിജീഷ് സ്വാഗതം ആശംസിച്ചു.
DYFI ബ്ലോക്ക് കമ്മറ്റി സെക്രട്ടറി സഖാവ് ശ്രീ സുമേഷ് പതാക ഉയർത്തി.
ഏരിയ സെന്റർ അംഗം സഖാവ് ബി. സലിം.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിനോദ് മാർട്ടിൻ.
അരീപറമ്പ് L. C സെക്രട്ടറി സഖാവ് സന്തോഷ്‌.
16 ആം വാർഡ് പഞ്ചായത്ത് മെമ്പർ സഖാവ് P. K ഷൈലജ.
DYFI മേഖല പ്രസിഡന്റ് സഖാവ് സിനു.
DYFI മേഖല സെക്രടറി സഖാവ് അധ്വയ്ത്.
എന്നിവർ സാന്നിധ്യം അറിയിച്ചു.
തുടർന്ന് വിദ്യാർത്ഥികളായ കുട്ടികൾക്ക് പടനോപകരണങ്ങൾ വിതരണം ചെയുകയും DYFI സാഗരിക യൂണിറ്റിന്റെ നേതൃസ്ഥാനക്കാരായ സഖാക്കളേ അഭിവാദ്യം ചെയുകയും ചെയ്തു.

സൗരയുധത്തിലെ മിന്നുന്ന പൊൻതാരകമായി ഇനി നമ്മെ നയിക്കാൻ നമുക്കായി നമ്മളിലൊരാളായി ഇനി ഇവർ ഉണ്ടാകും.അഭിവാദ്യങ്ങൾ സഖാക്കളേ💪
21/06/2021

സൗരയുധത്തിലെ മിന്നുന്ന പൊൻതാരകമായി ഇനി നമ്മെ നയിക്കാൻ നമുക്കായി നമ്മളിലൊരാളായി ഇനി ഇവർ ഉണ്ടാകും.
അഭിവാദ്യങ്ങൾ സഖാക്കളേ💪

20/06/2021

DYFI
സാഗരിക യുണിറ്റിലേക്ക് സ്വാഗതം.
💪🚩💪

Address

Thiruvizha
688530

Telephone

+919633744464

Website

Alerts

Be the first to know and let us send you an email when DYFI സാഗരിക യൂണിറ്റ് തിരുവഴ ബീച്ച് jn: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category