BJP Ulloor Mandalam

BJP Ulloor Mandalam BJP Ulloor Mandalam Committee

25/06/2026

നിയമസഭ മാറി, കമ്യൂണിസ്റ്റുകാരാ..!

സിപിഎമ്മിന് ചുട്ട മറുപടിയുമായി വി.മുരളീധരന്‍.

ഗവര്‍ണറെയും ആര്‍എസ്എസിനെയും അധിക്ഷേപിച്ച പിണറായി വിജയനും സംഘത്തിനും വി.മുരളീധരന്‍ സഭയ്ക്കുള്ളില്‍ നല്‍കിയ മറുപടി കേള്‍ക്കൂ.

28/05/2026

സിപിഎം ഇതുവരെ കേന്ദ്രം ഭരിക്കാത്തതുകൊണ്ട് അവർക്ക് ഈഡിയെ വേണ്ടത്ര പരിചയം ഇല്ല. അതുകൊണ്ട് തോന്നുന്ന പൊട്ടത്തരങ്ങളാണ് ഇതൊക്കെ...

26/05/2026

പൊന്നാട വേണ്ട..... ❤️

മണ്ഡലത്തിലെ കുട്ടികൾക്കായി ബുക്ക് മതി...❤️

എം.എൽ.എ...❤️

നാടിന്റെ നന്മയ്ക്കായി ജനപക്ഷ രാഷ്ട്രീയത്തെ ചേർത്തുപിടിച്ച കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും ഹൃദയപൂർവ്വം...
09/04/2026

നാടിന്റെ നന്മയ്ക്കായി ജനപക്ഷ രാഷ്ട്രീയത്തെ ചേർത്തുപിടിച്ച
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും ഹൃദയപൂർവ്വം നന്ദി.

08/04/2026
കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ആത്മഹത്യ ചെയ്ത മേൽശാന്തി വിഷ്ണു പോറ്റിയുടെ ഭാര്യ.
08/04/2026

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ആത്മഹത്യ ചെയ്ത മേൽശാന്തി വിഷ്ണു പോറ്റിയുടെ ഭാര്യ.

08/04/2026

മാറാത്തത് മാറും
കഴക്കൂട്ടവും മാറും.






#കൂടെയുണ്ട്_മുരളിയേട്ടൻ

Address

Uloor, Medical College
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when BJP Ulloor Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share