Kerala State - കേരള സംസ്ഥാനം

Kerala State - കേരള സംസ്ഥാനം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala State - കേരള സംസ്ഥാനം, Landmark & historical place, Thiruvananthapuram.

ജാനകിയമ്മയ്ക്കു വിട...
11/07/2026

ജാനകിയമ്മയ്ക്കു വിട...

ചിരിയുടെ ആശാന് വിട... കണ്ണീരോടെ വിട നൽകി കേരളംലയാള സിനിമയിലെ പ്രിയങ്കരനായ നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാറിന് (56...
07/06/2026

ചിരിയുടെ ആശാന് വിട... കണ്ണീരോടെ വിട നൽകി കേരളം

ലയാള സിനിമയിലെ പ്രിയങ്കരനായ നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാറിന് (56) സാംസ്‌കാരിക കേരളം ഇന്ന് വിട ചൊല്ലും. കൊച്ചിയിലെ സ്വകാര്യ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
രാവിലെ ഒമ്പത് മണി മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും പ്രിയതാരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നരമണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.

ഇതാണ് ശങ്കർ — വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയ അക്രമിയെ കീഴ്പ്പെടുത്തി, കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെയ...
18/11/2025

ഇതാണ് ശങ്കർ — വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയ അക്രമിയെ കീഴ്പ്പെടുത്തി, കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെയും രക്ഷിച്ച മനുഷ്യൻ. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പോലീസ് തിരഞ്ഞയാളെ കണ്ടെത്താൻ പരസ്യം നൽകിയപ്പോൾ, തിരയുന്നത് തന്നെ ആണെന്ന് ശങ്കർ അറിയില്ലായിരുന്നു — കാരണം അദ്ദേഹം മലയാളി അല്ല, മലയാളം അറിയുമായിരുന്നില്ല. ബീഹാറിൽ നിന്നെത്തിയ ഒരാൾ; ‘ഭായ്’ എന്നു വിളിക്കുന്ന ഒരാൾ.

അതേസമയം, ആക്രമി ഒരു മലയാളി — തിരുവനന്തപുരം സ്വദേശി സുരേഷ്.

‘ഭായ്മാർ പ്രശ്‌നക്കാരാണ്’ എന്ന പൊതുബോധത്തിന് ഇതാണ് വലിയ മറുപടി. നല്ലവരും ദുഷ്ടരുമെന്ന തിരിച്ചടി ഭാഷയാലോ സംസ്ഥാനത്താലോ ഇല്ല. ജോലിക്കായി ഇവിടെ വരുന്നവരെ സംശയത്തിന്റെ കണ്ണിലൂടെ കാണുന്നത് നിർത്തണം. അവരെയും നമ്മളെപ്പോലെ മനുഷ്യരായി, സഹജീവികളായി കാണാൻ പഠിക്കണം.

17 വർഷം രാജ്യത്തിന്‌ വേണ്ടി അതിർത്തിയിൽ ജോലി ചെയ്ത സൈനികൻ നാട്ടിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണം 🙏..കൊടുക്കാം നാട്ടുകാർക്ക്...
29/10/2025

17 വർഷം രാജ്യത്തിന്‌ വേണ്ടി അതിർത്തിയിൽ ജോലി ചെയ്ത സൈനികൻ നാട്ടിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണം 🙏..കൊടുക്കാം നാട്ടുകാർക്ക് ഒരു big salute 👍 രാഷ്ട്രീയക്കാരെയും സിനിമ താരങ്ങളെയും അല്ല ഇതുപോലെയുള്ള ജവാൻന്മാരെ അല്ലെ ശെരിക്കും ആദരിക്കേണ്ടത് 🙏

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kerala State - കേരള സംസ്ഥാനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share