My Trivandrum

My Trivandrum അനന്തപുരി തലസ്ഥാന നഗര വികസനത്തിന്‌ ഒരുമിച്ചു കൈകോർക്കാം my Trivandrum page ഏവരെയും സ്വാഗതം ചെയുന്നു

15/10/2024

തിരുവനന്തപുരം എയർപോർട്ട് പുതിയ ടെർമിനൽ പ്രഖ്യാപിച്ചു..!18 ലക്ഷം sqft ൽ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീ...
15/10/2024

തിരുവനന്തപുരം എയർപോർട്ട് പുതിയ ടെർമിനൽ പ്രഖ്യാപിച്ചു..!
18 ലക്ഷം sqft ൽ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കുന്ന പുതിയ ടെർമിനൽ "അനന്ത" എന്ന പേരിൽ അറിയപ്പെടും. കൂടാതെ ഹോട്ടൽ, ഫുഡ്‌ കോർട്ട് എന്നിവ അടങ്ങുന്ന സിറ്റി ഫെസിലിറ്റി, പുതിയ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം എന്നിവയും നിലവിൽ വരും.. 3 വർഷം കൊണ്ട്‌ 1300cr നിക്ഷേപം .. അതിനു ശേഷം നിലവിലെ ഡോമസ്റ്റിക് ടെർമിനൽ ഇരിക്കുന്നിടത്ത് പുതിയ ടെർമിനലും നിലവിൽ വരും

ഡിജിറ്റൽ മാർകെറ്റിംഗിൽ ഒരു നല്ല ഉദ്യോഗം ഉറപ്പാക്കൂ 6 മാസത്തെ ഓൺലൈൻ കോഴ്‌സിലൂടെ...TKM ICTP  കേരളത്തിലെ പ്രമുഖ IT സൊല്യൂഷൻ...
28/10/2022

ഡിജിറ്റൽ മാർകെറ്റിംഗിൽ ഒരു നല്ല ഉദ്യോഗം ഉറപ്പാക്കൂ 6 മാസത്തെ ഓൺലൈൻ കോഴ്‌സിലൂടെ...
TKM ICTP കേരളത്തിലെ പ്രമുഖ IT സൊല്യൂഷൻസ് കമ്പനി ആയ MSGR-നോടൊപ്പം നൽകുന്ന ഈ ഓൺലൈൻ കോഴ്‌സിലൂടെ കരിയർ ആരംഭിക്കാം...
For admissions 8989826060
Contact Number ☎️ : +91 4742967272 , +91 9895309255

My trivandrum
26/08/2021

My trivandrum

Attention please ⚠️⚠️⚠️Bypass വഴി കോവളം, വിഴിഞ്ഞം പോകുന്നവരുടെ ശ്രദ്ധക്ക് Toll open ആയിട്ടുണ്ട്. 70 രൂപയാണ് ചാർജ്‌. Fast...
24/08/2021

Attention please ⚠️⚠️⚠️

Bypass വഴി കോവളം, വിഴിഞ്ഞം പോകുന്നവരുടെ ശ്രദ്ധക്ക് Toll open ആയിട്ടുണ്ട്. 70 രൂപയാണ് ചാർജ്‌. Fast Tag ഇല്ലെങ്കില് 140 രൂപ ആണ് fine. പിന്നെ നല്ല തിരക്കും ഉണ്ട്

കനത്ത മഴയിൽ മുങ്ങിയ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ. ഫോട്ടോ: രാജീവൻ എരിക്കുളം. Trivandrum Life
11/05/2021

കനത്ത മഴയിൽ മുങ്ങിയ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ. ഫോട്ടോ: രാജീവൻ എരിക്കുളം. Trivandrum Life

തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന പ്രകാശം വിദ്യാഭ്യാസ പദ്ധതിക്ക് ഒന്നരക്കോടിയുടെ ധനസഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ...
04/10/2020

തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന പ്രകാശം വിദ്യാഭ്യാസ പദ്ധതിക്ക് ഒന്നരക്കോടിയുടെ ധനസഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ,കുളത്തൂർ കോലത്തുകര ഹയർ സെക്കൻഡറി സ്കൂൾ ,പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കഴക്കൂട്ടം എന്നി സ്കൂളുകൾക്കാണ് വികസനപ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാനും 50 ലക്ഷം രൂപ വീതം എം.എ.യൂസഫലി കൈമാറിയത്.

29/09/2020

Redefining Food-On-Wheels in Trivandrum. This used to be an old KSRTC Bus. Now it's a unique Milma outlet with artfully crafted interiors where you can enjoy...

Food truck  trivandrum
23/09/2020

Food truck trivandrum

21/09/2020

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when My Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to My Trivandrum:

Share