Adv.Athira Grace T .L

Adv.Athira Grace T .L ജില്ലാ പഞ്ചായത്ത് അംഗം
Advocate in profession

Hello 26🎀It's my day...🥂~pov:April girl💫
24/04/2026

Hello 26🎀
It's my day...🥂
~pov:April girl💫

20/03/2026
ഇ വി യു പി എസ്സ് കൂതാളി സ്കൂളിന്റെ വാർഷികാഘോഷത്തിൽ കുട്ടികളോടൊപ്പം ചേർന്ന് സന്തോഷം പങ്കിട്ടു.. ഇതിന് എനിക്ക് അവസരം തന്ന ...
18/03/2026

ഇ വി യു പി എസ്സ് കൂതാളി സ്കൂളിന്റെ വാർഷികാഘോഷത്തിൽ കുട്ടികളോടൊപ്പം ചേർന്ന് സന്തോഷം പങ്കിട്ടു.. ഇതിന് എനിക്ക് അവസരം തന്ന സ്കൂൾ അധികൃതർക്ക്‌ നന്ദി അറിയിക്കുന്നു...... 🥰

18/03/2026

ഇ വി യു പി എസ്സ് കൂതാളി സ്കൂളിന്റെ വാർഷികാഘോഷത്തിൽ കുട്ടികളോടൊപ്പം ചേർന്ന് സന്തോഷം പങ്കിട്ടു.. ഇതിന് എനിക്ക് അവസരം തന്ന സ്കൂൾ അധികൃതർക്ക്‌ നന്ദി അറിയിക്കുന്നു...... 🥰

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും തിരുഃ ഗവ ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റയു...
07/03/2026

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും തിരുഃ ഗവ ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾക്കുള്ള സൗജന്യ ആയുർവേദ ചികിത്സാ പദ്ധതിയായ സ്നേഹധാരപദ്ധതിയുടെ പാറശാല സെന്ററിന്റെ ആഭിമുഖ്യത്തിൽ പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്‌ഘാടനം ജില്ലാപഞ്ചായത്ത് അംഗം അഡ്വ എസ് കെ ബെൻഡാർവിൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് റ്റി എൻ അധ്യക്ഷത വഹിച്ചു. പാറശാല ഗവ ആയുർവേദ ആശുപത്രി സി എം ഒ ഡോ വി ജെ സെബി റിപ്പോർട്ട് അവതരിപ്പിച്ചു.പദ്ധതി കോഡിനേറ്റർ ഡോ റോഷിനി അനിരുദ്ധൻ ചികിത്സ വിവരണം നടത്തി. ആശംസകൾ നേർന്നുകൊണ്ട് ഗ്രാമപഞ്ചായത്ത് അംഗം ജെ രാജി, സ്നേഹധാര പദ്ധതിയിലെ ഡോ ഷംന, തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പിൽ എത്തിയ125 ഇൽ പരം കുഞ്ഞുങ്ങളെ തിരു ഗവ ആയുർവേദ കോളേജിലെ ബാലചികിത്സ വിഭാഗത്തിൽ നിന്നെത്തിയ ഡോക്ടർമാർ വിദഗ്ധ പരിശോധന നടത്തി.

06/03/2026

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ ഭാരതീയ ചികിത്സ വകുപ്പ് തിരുവനന്തപുരം ഡിഎംഒ യെ നിർവഹണ ഉദ്യോഗസ്ഥൻ ആക്കി തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ ബാലചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്നേഹധാര പദ്ധതി കഴിഞ്ഞ എട്ടു വർഷമായി പാറശാല ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു. 12 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഈ പദ്ധതിയുടെ കീഴിൽ ശാസ്ത്രീയമായ ആയുർവേദ ചികിത്സകളും, മരുന്നുകളും, പീച്ച്, ഫിസിയോതെറാപ്പികളും, സൗജന്യമായി ലഭിക്കുന്നു. വിപുലീകരിച്ച സ്നേഹധാര പദ്ധതിയുടെ പാറശാല സെന്റർ മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ് ഉദ്ഘാടനം 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 10:30 ന് പാറശാല ജയ മഹേഷ് ഓഡിറ്റോറിയത്തിൽ വച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബി.പി.മുരളി അവർകളുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പ്രിയദർശിനി നിർവഹിക്കുന്നതാണ്. ഇതിനോട് അനുബന്ധിച്ച് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് മെഡിക്കൽ സ്ക്രീനിങ് ക്യാമ്പും ആയുർവേദ ചികിത്സയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നു ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സ്നേഹപൂർവ്വം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെള്ളറട ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് ആതിര ഗ്രേസ്

ആനപ്പാറ ഗവൺമെന്റ് ആശുപത്രിയിൽ പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1കോടി 73 ലക്ഷം രൂപ വിനി...
06/03/2026

ആനപ്പാറ ഗവൺമെന്റ് ആശുപത്രിയിൽ പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1കോടി 73 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇരുനില മന്ദിരത്തിന്റെയും ഐസൊലേഷൻ വാർഡിന്റെയും ഉദ്ഘാടനവും വെള്ളറട ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് ആനപ്പാറ ആശുപത്രി കോമ്പൗണ്ടിൽ നടക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിന് ഈ നാട്ടിലെ എല്ലാ ജനങ്ങളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു

വെള്ളറട ഗ്രാമ പഞ്ചായത്ത്‌ 2026 വർഷത്തെ വികസന സെമിനാർ.
05/03/2026

വെള്ളറട ഗ്രാമ പഞ്ചായത്ത്‌ 2026 വർഷത്തെ വികസന സെമിനാർ.

പ്രിയപ്പെട്ട AGASTHYA VIBES INN ടീമിനൊപ്പം
03/03/2026

പ്രിയപ്പെട്ട AGASTHYA VIBES INN ടീമിനൊപ്പം

Address

Grace Villa
Thiruvananthapuram
695505

Website

Alerts

Be the first to know and let us send you an email when Adv.Athira Grace T .L posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category