Vidhyaprabodhini Grameena Grandhasala Peyad

Vidhyaprabodhini Grameena Grandhasala Peyad പേയാടിന് അക്ഷരജ്ഞാനവും സാംസ്ക്കാരി?

വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍, കേവലമൊരു ഗ്രന്ഥശാലയുടെ എന്നതിലപ്പുറം പേയാടിന്റെ സാംസ്കാരിക പൈതൃകത്തെ തൊട്ടുണര്ത്തുന്ന ഒന്നാണ്..

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  *വിളപ്പിൽ വിദ്യാപ്രബോധിനി   ഗ്രാമീണ ഗ്രന്ഥശാല,* യുവജന വിഭാഗം പ്രവർത്തകർ പേയാട് പ്രദേശത്ത്...
05/06/2021

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് *വിളപ്പിൽ വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാല,* യുവജന വിഭാഗം പ്രവർത്തകർ പേയാട് പ്രദേശത്ത് എല്ലാ വർഷത്തെയും പോലെ ഇത്തവണയും വൃക്ഷ തൈകൾ നട്ടു..
മുൻ വർഷങ്ങളിൽ ഈ പ്രദേശത്തു നട്ടത് നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർ സുഹൃത്തുക്കളുടെയും സഹായത്തോടെ പരിപാലിച്ചു പോരുന്നു...

22/01/2021
🙏
20/01/2021

🙏

ശ്രീ.അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ...🌹
03/01/2021

ശ്രീ.അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ...🌹

ആദരാഞ്ജലികൾ..🌹
23/12/2020

ആദരാഞ്ജലികൾ..🌹

ആദരാഞ്ജലികൾ..🌹🌹
12/12/2020

ആദരാഞ്ജലികൾ..🌹🌹

വിദ്യാപ്രബോധിനി ഗ്രന്ഥശാല..നവരാത്രി ദിനാഘോഷം..
25/10/2020

വിദ്യാപ്രബോധിനി ഗ്രന്ഥശാല..നവരാത്രി ദിനാഘോഷം..

'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ച കവി ഏഴാച്ചേരി രാമചന്ദ്രന് അഭിനന്ദനങ്...
10/10/2020

'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ച കവി ഏഴാച്ചേരി രാമചന്ദ്രന് അഭിനന്ദനങ്ങൾ.

ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ചു പേയാട് വിളപ്പിൽ വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയിൽ അക്ഷരദീപം തെളിയിച്ചപ്പോൾ..
14/09/2020

ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ചു പേയാട് വിളപ്പിൽ വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയിൽ അക്ഷരദീപം തെളിയിച്ചപ്പോൾ..

Address

Peyad
Thiruvananthapuram
695573

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm

Telephone

+919446284234

Website

Alerts

Be the first to know and let us send you an email when Vidhyaprabodhini Grameena Grandhasala Peyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category