Farm Information Bureau - FIB

Farm Information Bureau - FIB Established in 1969, FIB serves as a vital hub for providing agricultural information and farm extension support activities in Kerala. HQ at Thiruvananthapuram
(1)

04/06/2026

World Environment Day 2026

നന്നായി തുടങ്ങാം നടീൽ കാലം🌿വായിക്കാം…കേരളകർഷകൻ 2026 ജൂൺ ലക്കം 📖
01/06/2026

നന്നായി തുടങ്ങാം നടീൽ കാലം🌿
വായിക്കാം…
കേരളകർഷകൻ 2026 ജൂൺ ലക്കം 📖

നാദാപുരം - ചുഴലിക്കാറ്റില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ ഇടപെടല്‍ 🌱✅ നഷ്ടപ്പെട്...
27/05/2026

നാദാപുരം - ചുഴലിക്കാറ്റില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ ഇടപെടല്‍ 🌱

✅ നഷ്ടപ്പെട്ട വിളകള്‍ സൗജന്യമായി റീപ്ലാന്റ് ചെയ്യും
✅ നഷ്ടപരിഹാര അപേക്ഷ കാലാവധി 10 ദിവസം കൂടി നീട്ടി
“കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും” — മന്ത്രി ടി.സിദ്ദിഖ്

*ഡ്രോൺ ലൈസൻസിംഗ് പരിശീലനം* കെ-അഗ്‌ടെക് ലോഞ്ച്‌പാഡിന്റെയും ഫ്യൂസലേജ് ഇന്നൊവേഷന്റെയും ആഭിമുഖ്യത്തിൽ “സർട്ടിഫൈഡ് ഡ്രോൺ പ്രൊ...
17/05/2026

*ഡ്രോൺ ലൈസൻസിംഗ് പരിശീലനം*

കെ-അഗ്‌ടെക് ലോഞ്ച്‌പാഡിന്റെയും ഫ്യൂസലേജ് ഇന്നൊവേഷന്റെയും ആഭിമുഖ്യത്തിൽ “സർട്ടിഫൈഡ് ഡ്രോൺ പ്രൊഫഷണൽ” എന്ന വിഷയത്തിൽ 5 ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മേയ് 25 മുതൽ 29 വരെ മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം വച്ചാണ് പരിശീലനം നടക്കുന്നത്.

ഡ്രോൺ സാങ്കേതിക വിദ്യയുടെ അടിസ്ഥാനങ്ങൾ, ഉത്തരവാദിത്വമുള്ള ഡ്രോൺ ഓപ്പറേഷൻ, DGCA മാനദണ്ഡങ്ങൾ, ഫ്ലൈയിംഗ് പരിശീലനം, സുരക്ഷാ നടപടികൾ, കാർഷിക മേഖലയിലെ ഡ്രോൺ പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിശീലനമാണ് പരിപാടിയിൽ ഒരുക്കിയിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി പ്രായോഗിക ഡ്രോൺ ഫ്ലയിംഗ് സെഷനുകൾ, ലൈവ് ഡെമോകൾ, വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ എന്നിവയും നടക്കും.

ഡ്രോൺ മേഖലയിൽ തൊഴിൽ സാധ്യതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ നിലവാരത്തിലുള്ള പരിശീലനവും ലൈസൻസിംഗ് ബോധവത്കരണവും നൽകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പരിശീലനം പൂർത്തിയാക്കിയ ശേഷം ഡ്രോൺ ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ ആവശ്യമായ മാർഗനിർദേശവും പിന്തുണയും നൽകുന്നതായിരിക്കും.
വിദ്യാർത്ഥികൾക്കും യുവ സംരംഭകർക്കും സാങ്കേതിക വിദ്യയിൽ താൽപര്യമുള്ളവർക്കും കാർഷിക മേഖലയിലെ പ്രവർത്തകർക്കും പങ്കെടുക്കാവുന്നതാണ്.

പരിമിത സീറ്റുകളാണ് ഉണ്ടായിരിക്കുന്നത്. താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9995624888 നമ്പറിൽ ബന്ധപ്പെടുക.

KAU Training
15/05/2026

KAU Training

13/05/2026

KERA - Kerala Climate Resilient Agri-Value Chain Modernization
Live

കിസാൻ കോൾ സെന്റർ ഇനിമുതൽ കിസാൻ ഹെല്പ് ലൈൻ സെന്റർ ടോൾ-ഫ്രീ നമ്പർ 18001801551
13/05/2026

കിസാൻ കോൾ സെന്റർ ഇനിമുതൽ കിസാൻ ഹെല്പ് ലൈൻ സെന്റർ
ടോൾ-ഫ്രീ നമ്പർ 18001801551

07/05/2026

KERA - Kerala Climate Resilient Agri-Value Chain Modernization
AgriNext

07/05/2026

🌱 പുനർനടീൽ സഹായങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം.
അഞ്ജിത് ആർ. എസ്, പ്ലാൻ്റേഷൻ സ്പെഷ്യലിസ്റ്റ്, കേര പ്രോജക്റ്റ് സംസാരിക്കുന്നു.

Kerala Karshakan E-Journal May Edition is out now.Read athttps://www.fibkerala.gov.in/sites/default/files/inline-files/E...
07/05/2026

Kerala Karshakan E-Journal
May Edition is out now.
Read at
https://www.fibkerala.gov.in/sites/default/files/inline-files/E_J_KK_May%202026.pdf

Address

Farm Information Bureau, Kowdiar
Thiruvananthapuram
695003

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919383470283

Alerts

Be the first to know and let us send you an email when Farm Information Bureau - FIB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Farm Information Bureau - FIB:

Share