Smart Trivandrum

Smart Trivandrum തിരുവനന്തപുരം നഗരത്തിന്റെ അനുദിനമുള്ള പോസറ്റീവ് വാർത്തകൾക്കൾക്ക്...

തിരുവനന്തപുരം നഗരത്തിന്റെ അനുദിനമുള്ള പോസറ്റീവ് വാർത്തകൾക്കൾക്കും... നഗര സംബന്ധിയായ ആഹാര, കലാ, സാംസ്കാരിക, സിനിമാ വാർത്തകൾക്കും മാത്രമായി ഒരു പേജ്...

Hidden
04/02/2025

Hidden

Good
07/09/2024

Good

നെടുമങ്ങാട് നിന്നും ടെക്നോപാർക്കിലേയ്ക്ക് പുതിയ സർവീസ് ആരംഭിച്ചു 🥰

KS353 നെടുമങ്ങാട്-കഴക്കൂട്ടം RWS
(പേരൂർക്കട-കുടപ്പനക്കുന്ന്-മണ്ണന്തല-
കേരളാദിത്യപുരം-ഞാണ്ടൂർക്കോണം-
ചേങ്കോട്ടുകോണം-കാര്യവട്ടം-ടെക്നോപാർക്ക്)

⏰നെടുമങ്ങാട് നിന്നും രാവിലെ 07.40 ന്
കഴക്കൂട്ടം RWS ൽ നിന്നും വൈകുന്നേരം 05.30 ന്

03/09/2024
400 വർഷത്തെ പഴക്കം ഉള്ള നെടുമങ്ങാട് കൊട്ടാരം
30/08/2023

400 വർഷത്തെ പഴക്കം ഉള്ള നെടുമങ്ങാട് കൊട്ടാരം

05/07/2022

*നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഇൻ ഓൺട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റ്; താത്കാലിക നിയമനം*

തിരുവനന്തപുരം ജില്ലയിലെ പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഓൺട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് (ഇ.ഡി) വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 07/ 07 / 2022 വ്യാഴാഴ്ച രാവിലെ 10: 30 ന് സ്‌കൂളിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എംകോം / എംഎ (ബിസിനസ് ഇക്കണോമിക്സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി എസ് സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്(കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.

സെയ്ദ് ഷിയാസ്
പ്രിൻസിപ്പാൾ
ഫോൺ: 9809385113

This month
09/04/2022

This month

Address

Kanaka Nagar
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when Smart Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Smart Trivandrum:

Share

Category