ഉമ്മൻചാണ്ടി സ്നേഹസ്പർശം കൈത്താങ്ങ്

ഉമ്മൻചാണ്ടി സ്നേഹസ്പർശം കൈത്താങ്ങ് സ്‌ഥലം : ഉമ്മൻചാണ്ടി സ്നേഹസ്‌പർശം കൈത്താങ്ങ് കടുക്കാമൂട് ജംഗ്ഷനു സമീപം

ഉമ്മന്‍ചാണ്ടി സ്നേഹ സ്പര്‍ശം കൈത്താങ്ങ് കടുക്കാമൂട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ SSLC, +2,എന്നീ ക്ലാസ്സുകളിൽ ഉന്നത വിജയം...
28/05/2026

ഉമ്മന്‍ചാണ്ടി സ്നേഹ സ്പര്‍ശം കൈത്താങ്ങ് കടുക്കാമൂട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ SSLC, +2,എന്നീ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പ്രസിഡന്റ് കടുക്കാമൂട് മനോഹരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതം ചെയ്യ്തു. ഉത്ഘാടനം S. V ഗോപകുമാര്‍ (KSSPA. മുൻ ജില്ലാ സെക്രട്ടറി.
ആശംസകൾ
വിജേന്ദ്രൻ(Rtd. SI), വെള്ളനാട് കൃഷണൻകുട്ടി,വിമൽ കുമാർ, ആര്യനാട് സലിം, ഷീജാജോൺ, ഹയറിൻപുഷ്പം, ജോൺസ് രാജ്, KP. മോഹനന്‍, പുഷ്പകുമാർ, ആതിര J.S തുടങ്ങി
യവർ ആശംസ പ്രസംഗം നടത്തി.

27/03/2026
ഉറിയാക്കോട് കടുക്കാമൂട് ഉമ്മന്‍ചാണ്ടി സ്നേഹ സ്പര്‍ശം കൈത്താങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കര നിയോജകമണ്ഡലത്തിലെ...
03/03/2026

ഉറിയാക്കോട് കടുക്കാമൂട് ഉമ്മന്‍ചാണ്ടി സ്നേഹ സ്പര്‍ശം കൈത്താങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കര നിയോജകമണ്ഡലത്തിലെ DCC. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. C.R.ഉദയകുമാർ,ബ്ലോക്ക് പഞ്ചായത്തിൽ ഉറിയാക്കോട് ഡിവിഷനിൽ വിജയിച്ച ശ്രീമതി. ഷീജ, ഉറിയാക്കോട് വാർഡിൽ വിജയിക്കുകയും, ഉമ്മന്‍ചാണ്ടി സ്നേഹ സ്പര്‍ശം കൈത്താങ്ങ് കമ്മിറ്റി സെക്രട്ടറിയുമായ ശ്രീ. സന്തോഷ് കുമാര്‍. കടുക്കാമൂട് വാർഡിൽ മല്സരിച്ചു പോരാടിയ ശ്രീമതി ഗായത്രി എന്നിവരെ കടുക്കാമൂട് മനോഹരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ KSSPA ജില്ലാ സെക്രട്ടറി ശ്രീ.S.V.ഗോപകുമാർ അനുമോദിക്കുകയുണ്ടായി.

Address

Kadukkamoodu, Uriacode PO
Thiruvananthapuram
695543

Website

Alerts

Be the first to know and let us send you an email when ഉമ്മൻചാണ്ടി സ്നേഹസ്പർശം കൈത്താങ്ങ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category