22/08/2025
അഭിമാനമായ സൈനിക് സ്കൂൾ കഴക്കൂട്ടം, വിനയവും നേതൃഗുണങ്ങളും വളർത്തിയെടുത്ത സ്ഥാപനമാണ്. ഇതിന്‍റെ മഹത്വത്തിന് കൂട്ടായി, സ്കൂളിലെ പെൻഷൻ-വിരമിക്കൽ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തത് പ്രതീക്ഷയും അഭിമാനവും നിറയ്ക്കുന്ന കാര്യമാണ്.
Kazhakkoottam is proud to be home to the iconic Sainik School Kazhakkoottam, a temple of discipline and leadership. Adding to its legacy, the Kerala Government has now taken over the pension and retirement benefits of its staff — a gesture of gratitude that fills us with hope and pride. 😊