KSU Muslim Association College,Panavoor

KSU Muslim Association College,Panavoor അക്ഷരങ്ങൾ തീജ്വാലകളാകുന്ന കലാലയത്ത? അക്ഷരങ്ങൾ തീജ്വാലകളാകുന്ന കലാലയത്തിന് വേണ്ടി നീലപൊൻപതാകയിൻ കീഴിൽ അണിചേരു..

Our own leader💙 congratz chettah💙
15/11/2023

Our own leader💙 congratz chettah💙

സംഘ്പരിവാറിനോട് സമരസപ്പെടലാണ് പക്വതയെങ്കിൽ ആ പക്വത രാഹുൽ ഗാന്ധി ഒരിക്കലും കാണിക്കുവാൻ പോകുന്നില്ല.അവരുടെ വിദ്വേഷ രാഷ്ട്ര...
24/03/2023

സംഘ്പരിവാറിനോട് സമരസപ്പെടലാണ് പക്വതയെങ്കിൽ ആ പക്വത രാഹുൽ ഗാന്ധി ഒരിക്കലും കാണിക്കുവാൻ പോകുന്നില്ല.
അവരുടെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതലാണ് മാനദണ്ഡമെങ്കിൽ മതേതര_ജനാധിപത്യ ഇന്ത്യയിൽ #രാഹുലാണ്_യോഗ്യൻ.

ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടനും ചേച്ചിക്കും വിവാഹമംഗളാശംസകൾ 💙😍Ami ThilakAmi Thilak
23/10/2022

ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടനും ചേച്ചിക്കും വിവാഹമംഗളാശംസകൾ 💙😍
Ami Thilak
Ami Thilak

25/04/2022
അഭിവാദ്യങ്ങൾ 💪🏻💙 ksu macas ആദ്യ യൂണിറ്റ് കമ്മിറ്റിക്ക് ചുക്കാൻ പിടിച്ചവൻ 💙💪🏻
16/02/2022

അഭിവാദ്യങ്ങൾ 💪🏻💙 ksu macas ആദ്യ യൂണിറ്റ് കമ്മിറ്റിക്ക് ചുക്കാൻ പിടിച്ചവൻ 💙💪🏻

സത്യമേ വജയതെ 💪🏻💙
24/01/2022

സത്യമേ വജയതെ 💪🏻💙

 #മരണവ്യാപാരികളാണ്_സിപിഎം
20/01/2022

#മരണവ്യാപാരികളാണ്_സിപിഎം

മകാസിൻറെ വിദ്യാർത്ഥി പക്ഷ നിലപാട് തന്നെയാണ് എന്നും ksu വിനു. വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ അതൃപ്തി നേരത്തെയും ഞങ്ങൾ രേ...
17/01/2022

മകാസിൻറെ വിദ്യാർത്ഥി പക്ഷ നിലപാട് തന്നെയാണ് എന്നും ksu വിനു. വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ അതൃപ്തി നേരത്തെയും ഞങ്ങൾ രേഖപെടുത്തിയിരുന്നു എന്നാൽ ഇലക്ഷൻ കൂടെ റദ്ദാക്കി കൂടുതൽ വിരുദ്ധ നിലപാടുകൾ എടുത്തപ്പോൾ ഞങ്ങള്ക്ക് പ്രതിഷേധങ്ങളിലേക് നീങ്ങേണ്ടി വന്നു.. അനുകൂലമായ തീരുമാനം ഉണ്ടാകും എന്ന ഉറപ്പ് ഇന്നലെ മാനേജ്മെന്റിനെ കണ്ടു ഞങ്ങൾ വാങ്ങി. തീരുമാനങ്ങൾ ഉടനെ അനുഭവമായ നിലയിൽ എടുക്കാം എന്ന ഉറപ്പും നൽകി 💪🏻💙 വിദ്യാർഥികൾക്കായി പോരാട്ടം തുടരും
പഠനം സമരം പ്രണയം സാഹോദര്യം 💪🏻💙

സുധാകരിനിസം 🔥💪🏻
16/01/2022

സുധാകരിനിസം 🔥💪🏻

ചെറുക്കൻ കൊണ്ടു വെച്ചിരുന്ന പൊതി ഏതോ എടുത്തു മണപ്പിച്ചെന്നു തോന്നുന്നു. ഇജ്ജാതി നാറി.ഇവന്മാരുടെ കൂട്ടത്തിൽ ഒരു ന്യൂനപക്ഷ...
16/01/2022

ചെറുക്കൻ കൊണ്ടു വെച്ചിരുന്ന പൊതി ഏതോ എടുത്തു മണപ്പിച്ചെന്നു തോന്നുന്നു.
ഇജ്ജാതി നാറി.
ഇവന്മാരുടെ കൂട്ടത്തിൽ ഒരു ന്യൂനപക്ഷക്കാരനെ പോലും പാർട്ടി സെക്രെട്ടറി ആക്കിയിട്ടില്ല എന്നിട്ടാണ് ഇമ്മാതിരി ഡബിൾ സിൻഡ്രോം

പ്രതിഷേധിക്കുക 💪🏻
14/01/2022

പ്രതിഷേധിക്കുക 💪🏻

ഈ മാനേജ്മെന്റ് എന്ന് ആണ് നന്നാവുകപേടിയാണോ നിങ്ങൾക് വിദ്യാർത്ഥി പ്രതിനിധികളെഅത് ഇടതോ വലതോ ആക്കട്ടെഅവർ ആവശ്യങ്ങൾ ഉന്നയിക്ക...
13/01/2022

ഈ മാനേജ്മെന്റ് എന്ന് ആണ് നന്നാവുക

പേടിയാണോ നിങ്ങൾക് വിദ്യാർത്ഥി പ്രതിനിധികളെ

അത് ഇടതോ വലതോ ആക്കട്ടെ

അവർ ആവശ്യങ്ങൾ ഉന്നയിക്കും വിദ്യാർത്ഥികൾക് വേണ്ടി

അവർ സമരം ചെയ്യും വിദ്യാർത്ഥികൾക്ക് വേണ്ടി

അവർ തമ്മിൽ മത്സരിക്കും

പക്ഷെ ഇന്നുവരെയും മകാസിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ മകാസിനു അകത്തോ പുറത്തോ ഒരു കലാപവും ഉണ്ടായിട്ടില്ല

ഇങ്ങനെ ഉള്ള ഒരു സ്ഥലത്ത് എന്തിനാണ് നിങ്ങൾ ഭയക്കുന്നത്

ഇലക്ഷൻ കഴിഞ്ഞാൽ ഒരു മനസോടെ മകാസിനു വേണ്ടി macasian എന്ന വികാരത്തോടെ നിൽക്കുന്നവർ അല്ലെ അവർ

എന്തിനാണ് ഈ ജനാതിപത്യ വിരുദ്ധ നടപടി

പ്രതിഷേധിക്കുക 💪🏻 പോരാടുക കെ എസ് യൂ കാർ മാത്രമല്ല ഇതാരാ സംഘടനകൾ മാത്രമല്ല ഒരോ macasian നും നിങ്ങളുടെ അവകാശമാണ് 💪🏻

Address

Ksu Muslim Association College Of Arts And Science
Thiruvananthapuram
695568

Alerts

Be the first to know and let us send you an email when KSU Muslim Association College,Panavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Muslim Association College,Panavoor:

Share