Kerala State Youth Commission

Kerala State Youth Commission കേരളത്തിലെ യുവജനങ്ങളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന അർദ്ധ-ജുഡീഷ്യൽ ബോഡി

ഓണാശംസകൾ 🌼🌸
25/08/2026

ഓണാശംസകൾ 🌼🌸

കണ്ണൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്ത്
15/08/2026

കണ്ണൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്ത്

സ്വാതന്ത്ര്യദിനാശംസകൾ
14/08/2026

സ്വാതന്ത്ര്യദിനാശംസകൾ

കണ്ണൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് (14/08/26) നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗം പി.പി. രൺദീപ്, അഡ്...
14/08/2026

കണ്ണൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് (14/08/26) നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗം പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ഷഹൻഷാ എ, ലീഗൽ അഡ്വൈസർ അഡ്വ. പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

കാസർഗോഡ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്ത്
14/08/2026

കാസർഗോഡ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്ത്

കാസർഗോഡ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് (13/08/26) നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗം പി.പി. രൺദീപ്, അ...
13/08/2026

കാസർഗോഡ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് (13/08/26) നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗം പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ഷഹൻഷാ എ, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

യുവജന കമ്മീഷൻ കണ്ണൂർ ജില്ലാതല അദാലത്ത് 14.08.2026 ന്കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ഓഗസ്റ്റ്...
11/08/2026

യുവജന കമ്മീഷൻ കണ്ണൂർ ജില്ലാതല അദാലത്ത് 14.08.2026 ന്

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ കണ്ണൂർ കളക്ട്രേറ്റ് ആഡിറ്റോറിയം കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471-2308630

യുവജന കമ്മീഷൻ കാസർഗോഡ് ജില്ലാതല അദാലത്ത് 13.08.2026 ന്കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ഓഗസ്റ്...
10/08/2026

യുവജന കമ്മീഷൻ കാസർഗോഡ് ജില്ലാതല അദാലത്ത് 13.08.2026 ന്

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ കാസർഗോഡ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471-2308630

03/08/2026

എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്ത്.

03/08/2026

കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ്
ഹാളിൽ നടന്ന യുവജന കമ്മീഷൻ
ജില്ലാ അദാലത്ത്

Address

Kerala State Youth Commission, Vikas Bhavan
Thiruvananthapuram
695033

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+914712308630

Alerts

Be the first to know and let us send you an email when Kerala State Youth Commission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Youth Commission:

Shortcuts

Share