25/06/2019
ഇന്ന് RCC യിൽ രക്തം ദാനം ചെയ്യാൻ വന്ന അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റയിൽസിലെ മുത്തുമണികൾക്ക് RCC ബ്ല്ഡ് ബാങ്ക് ഹെഡ് ഡോ:വിജയലക്ഷിമിമാഡവും ഡോ:രാജേഷ് സാറും ചേർന്ന് രക്ത ദാന സേവനത്തിനുള്ള അംഗീകാര പത്രം നൽകുന്നു. ഇത് ആറാം തവണയാണു അവിടെ നിന്ന് ടീം ആയി രക്തം ദാനം ചെയ്യാൻ വരുന്നത് അതിനായി ജീവനക്കാരുടെ ബ്ഡ് ഡോണേഴ്സ് ഫോറം തന്നെ തയ്യാറാക്കിയിട്ടുണ്ട് എല്ലാവർക്കും നന്ദീ...❤️❤️