ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്

ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്, Library, Nellimoodu, Thiruvananthapuram.

DESASNEHI ADVENTURE CLUB Reg No: TVM/TC/89
Affiliated Nehru Youvakendra Reg: No AT/1071/08 , Kerala State Youth Welfaer Board Reg:No A/495 & Kerala Sangeetha Nadaka Academy Reg:No 235/TVM/09

ആശംസകൾ 🔥
31/05/2025

ആശംസകൾ 🔥

01/10/2024
സ്വാഗതം
16/08/2024

സ്വാഗതം

ദേശസ്നേഹിയുടെ രക്ഷാധികാരി ആയിരുന്ന ശ്രീ ജി  എൽ രാജഗോപാലിന്റെ മൂന്നാമത് ഓർമ്മ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അനുസ്മര...
18/07/2024

ദേശസ്നേഹിയുടെ രക്ഷാധികാരി ആയിരുന്ന ശ്രീ ജി എൽ രാജഗോപാലിന്റെ മൂന്നാമത് ഓർമ്മ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം 🔥📖

ദേശസ്നേഹിയുടെ രക്ഷാധികാരി ആയിരുന്ന ശ്രീ ജി  എൽ രാജഗോപാലിന്റെ മൂന്നാം ഓർമ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഇന്റർ സ്കൂൾ...
16/07/2024

ദേശസ്നേഹിയുടെ രക്ഷാധികാരി ആയിരുന്ന ശ്രീ ജി എൽ രാജഗോപാലിന്റെ മൂന്നാം ഓർമ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ ദേശസ്നേഹി ഗ്രന്ഥശാലയിൽ 🔥

ഏവർക്കും സ്വാഗതം
12/07/2024

ഏവർക്കും സ്വാഗതം

📖🥰
09/07/2024

📖🥰

🔥🔥🔥🔥🔥🔥
08/07/2024

🔥🔥🔥🔥🔥🔥

🔥📖ഏവർക്കും സ്വാഗതം 📖🔥
03/07/2024

🔥📖ഏവർക്കും സ്വാഗതം 📖🔥

01/07/2024

🔥🔥📖📖📖📖📖🔥🔥
*വായന പക്ഷാചരണത്തിന്റെ ഭാഗമായി വായന മത്സരവുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്*

ദേശീയ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയുടെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് വായന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 4 ന് വൈകിട്ട് 4 മണിക്ക് ദേശസ്നേഹി ഗ്രന്ഥശാലയുടെ വേദിയിൽ വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേകം പ്രത്യേകം മത്സരം നടത്തും. 20 മുതൽ 29 വരെ, 30 മുതൽ 39 വരെ, 40 മുതൽ മുകളിലോട്ട് എന്നിങ്ങനെ പ്രായത്തിലുള്ളവർക്ക് പങ്കെടുക്കാം. മലയാള ഭാഷയിലെ പ്രശസ്‌തമായ നോവലിൽ നിന്നുള്ള ഒരു ഖണ്ഡിക മത്സരാർഥികൾക്ക് വായിക്കാൻ നൽകും. അക്ഷര സ്‌ഫുടത, സ്വരസംക്രമം തുടങ്ങിയവ വിലയിരുത്തിയാവും വിധി നിർണയിക്കുക. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 9495474830, 9496197846

ജില്ലാ, ഇൻഫർമേഷൻ ഓഫീസർ തിരുവനന്തപുരം

ഗവ. LPS തൊങ്ങൽ നെല്ലിമൂട്ടിലെ കൊച്ചു കൂട്ടുകാർക്ക് ദേശസ്നേഹി സാംസ്കാരിക വേദിയുടെ സമ്മാനം...
03/06/2024

ഗവ. LPS തൊങ്ങൽ നെല്ലിമൂട്ടിലെ കൊച്ചു കൂട്ടുകാർക്ക് ദേശസ്നേഹി സാംസ്കാരിക വേദിയുടെ സമ്മാനം...

Address

Nellimoodu
Thiruvananthapuram
695524

Telephone

+919605352686

Website

Alerts

Be the first to know and let us send you an email when ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്:

Share

Category