13/05/2026
നീറ്റ് പരീക്ഷ അട്ടിമറിച്ച കേന്ദ്ര സർക്കാരിന് എതിരെ sfi നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രേധിഷേധ പ്രകടനം നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ അവസാനിച്ചു. യോഗം sfi ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ; മനേഷ് ഉദ്ഘടാനം ചെയ്തു .