Msf Trivandrum District Committe

Msf Trivandrum District Committe This is the Official page of msf Thiruvananthapuram District Committee..

തിരുവനന്തപുരം എ.ജെ.കോളേജ്             എം.എസ്.എഫ് സ്ഥാനാർഥി ഫാത്തിമ എൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലര്‍ ആയിട്ട് വിജയിച്ചു....
24/11/2023

തിരുവനന്തപുരം എ.ജെ.കോളേജ് എം.എസ്.എഫ് സ്ഥാനാർഥി ഫാത്തിമ എൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലര്‍ ആയിട്ട് വിജയിച്ചു.💚👏🏻

പ്രിയപ്പെട്ട ജനനായകൻ ഉമ്മൻ ചാണ്ടി സാർ ആദരാഞ്ജലികൾ 🌹🙏🌹
18/07/2023

പ്രിയപ്പെട്ട ജനനായകൻ ഉമ്മൻ ചാണ്ടി സാർ ആദരാഞ്ജലികൾ 🌹🙏🌹

എംഎസ്എഫ്  നേമം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം
01/06/2023

എംഎസ്എഫ് നേമം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം

വനിതാ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും....
15/05/2023

വനിതാ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും....

യൂത്ത് ലീഗ് മാർച്ചിൽ പോലീസിന്റെ നരനായാട്ടിൽ പരിക്കേറ്റ എംഎസ്എഫ് ജില്ലാ സെക്രട്ടറി അൻസർ കരമനയെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ...
26/01/2023

യൂത്ത് ലീഗ് മാർച്ചിൽ പോലീസിന്റെ നരനായാട്ടിൽ പരിക്കേറ്റ എംഎസ്എഫ് ജില്ലാ സെക്രട്ടറി അൻസർ കരമനയെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് ഇടനിയൂർ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ സമീപം.

*+ 1 സംവരണ അട്ടിമറി * പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ടാ അട്ടിമറിക്കെതിരെ തിരുവനന്തപുരം MSF ജില്ലാ കമ്മിറ്റി ...
19/08/2022

*+ 1 സംവരണ അട്ടിമറി *

പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ടാ അട്ടിമറിക്കെതിരെ തിരുവനന്തപുരം MSF ജില്ലാ കമ്മിറ്റി മുഖ്യ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. Msf ജില്ലാ നേതാക്കന്മാർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു

എം എസ് എഫിലേക് കടന്ന് വന്ന വിമൻസ് കോളേജ് വിദ്യാർത്ഥി ആമിനക്ക് എം എസ് എഫ് തിരുവനന്തപുരം  ജില്ലാ സെക്രട്ടറി  അംഗത്വം നൽകി ...
05/07/2022

എം എസ് എഫിലേക് കടന്ന് വന്ന വിമൻസ് കോളേജ് വിദ്യാർത്ഥി ആമിനക്ക് എം എസ് എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അംഗത്വം നൽകി സ്വീകരിക്കുന്നു,ജില്ല വൈസ് പ്രസിഡന്റ് ഒപ്പം.....






*_കുഞ്ഞുമനസ്സിൽ തെളിയുന്നു പുത്തനുടുപ്പിൻ ശവ്വാൽ പിറ!!_* 🌟🌟🌟🌟🌟🌟🌟🌟🌟പെരുന്നാൾ കുപ്പായംഎംഎസ്എഫ് നേമം   നിയോജകമണ്ഡലം കമ്മിറ്...
02/05/2022

*_കുഞ്ഞുമനസ്സിൽ തെളിയുന്നു പുത്തനുടുപ്പിൻ ശവ്വാൽ പിറ!!_*
🌟🌟🌟🌟🌟🌟🌟🌟🌟

പെരുന്നാൾ കുപ്പായം

എംഎസ്എഫ് നേമം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിർധനരായ വിദ്യാർത്ഥികൾക്ക് പുതുവസ്ത്ര വിതരണത്തിന്റെ ഉത്ഘാടനം മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന നിർവഹിച്ചു..

അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഈ മഹത്തായ പദ്ധതിയിലേക്ക് സഹായങ്ങൾ നൽകിയ പ്രിയപ്പെട്ടവർ,
എല്ലാവരുടെയും നീയത്തുകൾ സ്വീകരിച്ച് അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
ഏവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു

*msf നേമം നിയോജക മണ്ഡലം കമ്മിറ്റി

തിരുവനന്തപുരത്ത് എം.എസ്.എഫ് പ്രവർത്തകർ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം
14/04/2022

തിരുവനന്തപുരത്ത് എം.എസ്.എഫ് പ്രവർത്തകർ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം

തിരുവനന്തപുരം  എം എസ് എഫ്ലോ കോളേജ് യൂണിറ്റ് ഇനി ഇവർ നയിക്കും...💚💚💚💚💚
24/03/2022

തിരുവനന്തപുരം എം എസ് എഫ്
ലോ കോളേജ് യൂണിറ്റ് ഇനി ഇവർ നയിക്കും...💚💚💚💚💚

ചുട്ടുപ്പൊള്ളുന്ന ഈ വേനൽ കാലത്ത്  ജീവജാലങ്ങളൾക്ക് ദാഹജലം ഒരുക്കുന്നതിനായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പറവകൾകക്കൊരു  നിർ...
22/03/2022

ചുട്ടുപ്പൊള്ളുന്ന ഈ വേനൽ കാലത്ത് ജീവജാലങ്ങളൾക്ക് ദാഹജലം ഒരുക്കുന്നതിനായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പറവകൾകക്കൊരു നിർക്കുടം എന്ന പേരിൽ സംസ്ഥാനത്തുടനീളം നടത്തുന്ന ക്യാമ്പയിൻ തിരുവനന്തപുരത്ത് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കവടിയർ പാർക്കിൽ സംഘടിപ്പിച്ചു.

Address

Karamana
Thiruvananthapuram
695002

Website

Alerts

Be the first to know and let us send you an email when Msf Trivandrum District Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf Trivandrum District Committe:

Share