Dyfi ധനുവച്ചപുരo മേഖലാ കമ്മിറ്റി

Dyfi ധനുവച്ചപുരo മേഖലാ കമ്മിറ്റി Hastala Victori Semperi

02/09/2026
സഖാക്കൾ ഹഖ് - മിഥിലാജ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം തേമ്പാമൂട് നടന്ന അനുസ്മരണ യോഗം വി ജോയി എം എൽ എ ഉദ്ഘാ...
30/08/2026

സഖാക്കൾ ഹഖ് - മിഥിലാജ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം തേമ്പാമൂട് നടന്ന അനുസ്മരണ യോഗം വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ , സംസ്ഥാന പ്രസിഡൻ്റ് ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുത്തു.

ഇല്ലാ ഇല്ലാ മരിക്കുന്നില്ല രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിൽ ഒഴുകും ചോരയിലൂടെ 🔥
29/08/2026

ഇല്ലാ ഇല്ലാ മരിക്കുന്നില്ല രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിൽ ഒഴുകും ചോരയിലൂടെ 🔥

ഇന്ന് ശ്രീ നാരായണഗുരുവിന്റേയും മഹാത്മാ അയ്യങ്കാളിയുടേയും ജൻമവാർഷികം.ഇന്നത്തെ കേരളം രൂപപ്പെട്ടതെങ്ങനെ എന്ന് നിരന്തരം ഓർമ്...
28/08/2026

ഇന്ന് ശ്രീ നാരായണഗുരുവിന്റേയും മഹാത്മാ അയ്യങ്കാളിയുടേയും ജൻമവാർഷികം.

ഇന്നത്തെ കേരളം രൂപപ്പെട്ടതെങ്ങനെ എന്ന് നിരന്തരം ഓർമ്മപ്പെടുത്തേണ്ട കാലമാണിത്. വഴിവെട്ടി ചരിത്രം നിർമ്മിച്ച നായകരുടെ ഓർമ്മകൾ ഉയർത്തിപ്പിടിക്കേണ്ട കാലം

സ്നേഹം നിറഞ്ഞ ഓണം ആശംസകൾ
26/08/2026

സ്നേഹം നിറഞ്ഞ ഓണം ആശംസകൾ

പ്രിയപ്പെട്ടവരെ   ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  ഡി വൈ എഫ് ഐ ധനുവച്ചപുരം മേഖലാ കമ്മിറ്റിയുടെ പൊതിച്ചോറ് വിതരണം ആയ...
24/08/2026

പ്രിയപ്പെട്ടവരെ
ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡി വൈ എഫ് ഐ ധനുവച്ചപുരം മേഖലാ കമ്മിറ്റിയുടെ പൊതിച്ചോറ് വിതരണം ആയിരുന്നു 20 തവണയാണ് നമ്മൾ പൊതിച്ചോറ് വിതരണം നടത്തുന്നത് ഈ പ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങളുമായി സഹകരിച്ച എല്ലാ അമ്മ മനസ്സുകൾക്കും ഹൃദയപൂർവ്വം നന്ദി...
ഒപ്പം എല്ലാപേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
നേരുന്നു 🌸
*DYFI ധനുവച്ചപുരം മേഖലാ കമ്മിറ്റി*

Address

Dhanuvachapuram
Thiruvananthapuram
695503

Alerts

Be the first to know and let us send you an email when Dyfi ധനുവച്ചപുരo മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share