K Rajan

K Rajan National Council Member Of Communist Party Of India
OLLUR MLA
Ex-Minister For Revenue and Housing, Kerala,
(4)

  ആളൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും ഓണാഘോഷവും കല്ലേറ്റുംകര കുടുംബശ്രീ ഹാളിൽ വയ്ച്ചു  ഉ...
06/09/2026

ആളൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും ഓണാഘോഷവും കല്ലേറ്റുംകര കുടുംബശ്രീ ഹാളിൽ വയ്ച്ചു ഉദ്ഘാടനം നിർവഹിച്ചു.

CPIനീലിപാറ ബ്രാഞ്ച്വിദ്യാർത്ഥി രക്ഷകർത്താ സംഗമം ഉദ്ഘാടനം നിർവഹിക്കുന്നു
06/09/2026

CPI
നീലിപാറ ബ്രാഞ്ച്
വിദ്യാർത്ഥി രക്ഷകർത്താ സംഗമം ഉദ്ഘാടനം നിർവഹിക്കുന്നു

06/09/2026

മതനിരപേക്ഷ കേരളത്തിന്റെ ക്ഷമ പരിശോധിക്കരുത്; PM-SHRI പദ്ധതിയിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണം!
​കേരളത്തിന്റെ പൊതുവികാരത്തെയും പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് PM-SHRI പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ സമസ്ത മതനിരപേക്ഷ സമൂഹവും ഒറ്റക്കെട്ടായി എതിർത്ത ഒരു പദ്ധതിയാണിത്. എന്നിട്ടും ഇത് നടപ്പിലാക്കാൻ മുഖ്യമന്ത്രിയും യു.ഡി.എഫും കാണിക്കുന്ന വാശിക്ക് പിന്നിലെ പ്രേരണ എന്താണ്?
​കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ചോദ്യങ്ങൾ വ്യക്തമാണ്:
​എന്ത് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ നീക്കം?
​കേന്ദ്ര സർക്കാറിനോടുള്ള കേവല വിധേയത്വമാണോ ഇതിന് പിന്നിൽ?
​എം.ഒ.യു (MoU) പിൻവലിക്കുന്നതിന് തടസ്സമില്ലെന്ന് രേഖാമൂലം വ്യക്തമായിട്ടും എന്തിനാണ് ഈ പിടിവാശി?
​മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറഞ്ഞേ തീരൂ.
​സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നതെങ്കിൽ, അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുകയാണ് വേണ്ടത്. അതിന് പകരം നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ സ്വഭാവം മാറ്റിയെഴുതാൻ തുനിയരുത്.
​ഇത് മുന്നറിയിപ്പാണ് — ജനവികാരം മാനിക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കും. അങ്ങനെയുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഭരണാധികാരികൾക്ക് മാത്രമായിരിക്കും!

പ്രിയ സഖാവും പാണഞ്ചരി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പി പി രവിന്ദ്രൻ മാഷിന്റെ അമ്മ നിര്യാതയായിആദരാഞ്ജലികൾ 🌹🌹🌹
06/09/2026

പ്രിയ സഖാവും പാണഞ്ചരി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പി പി രവിന്ദ്രൻ മാഷിന്റെ അമ്മ നിര്യാതയായി

ആദരാഞ്ജലികൾ 🌹🌹🌹

05/09/2026

ദേശീയ പാത അതോറിറ്റിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അശാസ്ത്രീയ നിര്‍മ്മാണ രീതികള്‍ മൂലമാണ് ദേശീയ പാതയിലെ അപകടങ്ങള്‍ക്ക് കാരണം.

സെപ്തംബർ 5 അധ്യാപക ദിനം.അക്ഷരം ചൊല്ലി പഠിപ്പിച്ച് തലമുറകളെ കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന എല്ലാ ഗുരുക്കൻമാർക്കും ആശംസക...
05/09/2026

സെപ്തംബർ 5
അധ്യാപക ദിനം.

അക്ഷരം ചൊല്ലി പഠിപ്പിച്ച് തലമുറകളെ കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന എല്ലാ ഗുരുക്കൻമാർക്കും ആശംസകൾ നേരുന്നു

ബദലാവ് സരൂരി ഹെ!മാറ്റം അനിവാര്യമാണ്.രാജ്യതലസ്ഥാനത്ത് സിപിഐ നടത്തിയ പടുകൂറ്റൻ പ്രതിഷേധ സംഗമം
02/09/2026

ബദലാവ് സരൂരി ഹെ!
മാറ്റം അനിവാര്യമാണ്.
രാജ്യതലസ്ഥാനത്ത് സിപിഐ നടത്തിയ പടുകൂറ്റൻ പ്രതിഷേധ സംഗമം

ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ വന്‍ ജനപ്രവാഹമായിരുന്നു ...
01/09/2026

ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ വന്‍ ജനപ്രവാഹമായിരുന്നു ഉണ്ടായിരുന്നത് . ജനലക്ഷങ്ങള്‍ പങ്കെടുത്ത് അതൊരു മഹാറാലിയായി മാറി

01/09/2026

ജന ലക്ഷങ്ങൾ അണി നിരന്ന സിപിഐ മഹാ റാലി ഡൽഹി രാംലീല മൈതാനിയിൽ

ദില്ലി രാംലീല മൈതാനിയിലെ സമര വേദിയിൽ
01/09/2026

ദില്ലി രാംലീല മൈതാനിയിലെ സമര വേദിയിൽ

Address

MLA Office, Mannuthy, Near Kodungallurkavu Temple
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when K Rajan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to K Rajan:

Shortcuts

Share