SFI Mar Baselios Unit

SFI Mar Baselios Unit Viva revolution

സഖാവ്..
19/03/2018

സഖാവ്..

06/02/2018

തിരുവനന്തപുരം ജില്ലാ സമ്മേളന സമാപനം..

You have not lived today until you have done something for someone who can never repay you.
21/01/2018

You have not lived today until you have done something for someone who can never repay you.

1952-2018ആദരാഞ്ജലികൾ....
14/01/2018

1952-2018
ആദരാഞ്ജലികൾ....

ഓർമ്മകൾ മരിക്കുന്നില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും...
05/01/2018

ഓർമ്മകൾ മരിക്കുന്നില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും...

Have you tightened up your shoes for running for the cause?Be a part of one of the biggest event in SilkSilkAir Trivandr...
05/01/2018

Have you tightened up your shoes for running for the cause?
Be a part of one of the biggest event in SilkSilkAir Trivandrun 2018. Join hands for the noble venture.
Now what's stopping you..
Register now for Trivandrun 2018 in www.trivandrun.com
Public registration points are open at QRS(Ayurveda College Jn) and Style Plus(Nandankode) from 4:30-8:30.


നന്മ നിറഞ്ഞ പുതവത്സരാശംസകൾ.....
31/12/2017

നന്മ നിറഞ്ഞ പുതവത്സരാശംസകൾ.....

1970 ല്‍ രൂപികരിച്ച  എസ്.എഫ്.ഐ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി വളര്‍ന്നത്  സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം ...
30/12/2017

1970 ല്‍ രൂപികരിച്ച എസ്.എഫ്.ഐ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി വളര്‍ന്നത്
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ നാളുകളിൽ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ തീക്ഷ്ണമായ അവകാശ പോരാട്ടങ്ങള്‍ക്കും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും തീർത്താണ്..

സൂര്യശോഭയാര്‍ന്ന രക്തസാക്ഷിത്വങ്ങളെ
നിങ്ങൾ മരിക്കുന്നില്ല ... ജീവിക്കുന്നു ഞങ്ങളിലുടെ.....

പ്രസ്ഥാനം രൂപീകരിച്ചിട്ട് ഇന്നേക്ക് (ഡിസം: 30) 47 വർഷം തികയുന്നു..സഖാക്കളെ മുന്നോട്ട്...✊✊✊

Merry Christmas
24/12/2017

Merry Christmas

SFI MBCET unit, Palayam ശിശു വിഹാർ ലേ കുരുന്നുകൾക്ക്  ക്രിസ്തുമസ് സമ്മാനമായി cake സമ്മാനിച്ചു. ഇൗ മഹത് കർമ്മത്തിന് കൂടെ ...
24/12/2017

SFI MBCET unit, Palayam ശിശു വിഹാർ ലേ കുരുന്നുകൾക്ക് ക്രിസ്തുമസ് സമ്മാനമായി cake സമ്മാനിച്ചു. ഇൗ മഹത് കർമ്മത്തിന് കൂടെ നിന്ന എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.
എല്ലാ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ MBCET യൂണിറ്റിന്റെ വക ക്രിസ്തുമസ് പുതുവത്സരാശംസകൾ🎉🎊🎁🎁

അഭിവാദ്യങ്ങൾ....
18/12/2017

അഭിവാദ്യങ്ങൾ....

13/12/2017



Address

Mar Baselios College Of Engineering And Technology
Thiruvananthapuram
695015

Website

Alerts

Be the first to know and let us send you an email when SFI Mar Baselios Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share