SFI പെരുകാവ് ലോക്കൽ കമ്മറ്റി

SFI പെരുകാവ് ലോക്കൽ കമ്മറ്റി പഠിക്കുക...പോരാടുക...


ജനുവരി 10സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം
10/01/2023

ജനുവരി 10
സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

02/07/2022

വർഗിയ തുലയട്ടെ

അഭിമന്യു...രക്തസാക്ഷിദിനത്തോടനുബന്ധിച്ച്  #എസ്എഫ്ഐ പെരുകാവ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച  പതാകഉയർത്തലും രക്തസാക്ഷി അനുസ...
02/07/2022

അഭിമന്യു...രക്തസാക്ഷിദിനത്തോടനുബന്ധിച്ച് #എസ്എഫ്ഐ പെരുകാവ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പതാകഉയർത്തലും രക്തസാക്ഷി അനുസ്മരണവും എസ്എഫ്ഐ വിളപ്പിൽ ഏരിയ സെക്രട്ടറി സ.ആദിത്യൻ ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സഖാവ് അനശ്വര നന്ദി അറിയിച്ചു.

14/10/2021

SFI 🚩
എന്നും ഒരു ആവേശം ✊

21/09/2021

SFI
സേവ് ഇന്ത്യ മാർച്ച്
കാൽനട ജാഥ
2021 സെപ്റ്റംബർ 29
-ഏരിയ കേന്ദ്രങ്ങളിൽ-

* ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക.

* കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക.

* പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക.

* ഇന്ധന വിലവർദ്ധനവ് അവസാനിപ്പിക്കുക.

"സമഗ്രതയാർന്ന വിദ്യാഭ്യാസംസമരോത്സുകമായ വിദ്യാർത്ഥിത്വം"SFI പെരുകാവ് ലോക്കൽ കമ്മിറ്റിയുടെ 2021-22 വർഷകാലത്തെ മെമ്പർഷിപ്പ്...
16/09/2021

"സമഗ്രതയാർന്ന വിദ്യാഭ്യാസം
സമരോത്സുകമായ വിദ്യാർത്ഥിത്വം"

SFI പെരുകാവ് ലോക്കൽ കമ്മിറ്റിയുടെ 2021-22 വർഷകാലത്തെ മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കി മെമ്പർഷിപ്പും തുകയും ഏര്യാ കമ്മറ്റിക്ക് കൈമാറി

 െരുകാവ്_ലോക്കൽ_കമ്മിറ്റി #സ്നേഹാദരവ്ഓഫീസ്,ചാത്രക്കടവ്,കുരിശുമുട്ടം യൂണിറ്റ് പ്രദേശങ്ങളിൽ SSLC,+2 ഉന്നത വിജയം കരസ്ഥമാക്ക...
07/08/2021

െരുകാവ്_ലോക്കൽ_കമ്മിറ്റി
#സ്നേഹാദരവ്
ഓഫീസ്,ചാത്രക്കടവ്,കുരിശുമുട്ടം യൂണിറ്റ് പ്രദേശങ്ങളിൽ SSLC,+2 ഉന്നത വിജയം കരസ്ഥമാക്കിയവരെ SFI വിളപ്പിൽ ഏര്യാ പ്രസിഡന്റ്‌ സ:ജോബിൻകോശി, ജില്ലാ കമ്മിറ്റി അംഗം സ:ആദിത്യൻ, ലോക്കൽ ഭാരവാഹികൾ ചേർന്ന് ആദരിച്ചു.

SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരികുന്നതിനായി SFI പെരുകാവ് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന...
06/08/2021

SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരികുന്നതിനായി SFI പെരുകാവ് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന #സ്നേഹാദരവ് CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സ:KS സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. CPIM പെരുകാവ് LC സെക്രട്ടറി സ: സതീഷ്കുമാർ,SFI ജില്ലാ കമ്മിറ്റി അംഗം സ:ആദിത്യൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:രാജു, സ:സദാശിവൻ, DYFI മേഖല സെക്രട്ടറി സ:വിഷ്ണു എന്നിവർ പങ്കെടുത്തു.

SFI സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് SFI പെരുകാവ് ലോക്കൽ കമ്മിറ്റി പെരുകാവ് LPSന് മുന്നിൽ സ...
26/07/2021

SFI സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് SFI പെരുകാവ് ലോക്കൽ കമ്മിറ്റി പെരുകാവ് LPSന് മുന്നിൽ സംഘടിപ്പിച്ച മാർച്ച് ജില്ലാ കമ്മിറ്റി അംഗം സ:ആദിത്യൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു.LC സെക്രട്ടറി സ:ജയകൃഷ്ണൻ, പ്രസിഡന്റ്‌ സ:നവീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Sfi അവകാശ പത്രിക മാർച്ച്‌ 26
24/07/2021

Sfi അവകാശ പത്രിക മാർച്ച്‌ 26

23/07/2021

2021 ജൂലൈ 26 അവകാശ പത്രിക മാർച്ച്‌ 🚩🤍

ജൂലായ് - 2  ക്യാംപസ് ഫ്രണ്ട് -sdpi മതതീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തിയപ്രിയ സഖാവ്അഭിമന്യു രക്തസാക്ഷി ദിനം... പ്രിയ സഖാവ...
02/07/2021

ജൂലായ് - 2 ക്യാംപസ് ഫ്രണ്ട് -sdpi മതതീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തിയ
പ്രിയ സഖാവ്
അഭിമന്യു രക്തസാക്ഷി ദിനം... പ്രിയ സഖാവേ അഭിമന്യു നിനക്ക് മരണമില്ല..🚩

അർധരാത്രി 12 മണിക്ക് സഖാവ്: അഭിമന്യൂ രക്തസാക്ഷി അനുസ്മരണം...✊️❤
SFI പെരുകാവ് ലോക്കൽ കമ്മറ്റി

Address

Perukavu
Thiruvananthapuram
695573

Website

Alerts

Be the first to know and let us send you an email when SFI പെരുകാവ് ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share