DYFI ആറ്റുകാൽ മേഖല കമ്മറ്റി

DYFI ആറ്റുകാൽ മേഖല കമ്മറ്റി കമ്മ്യൂണിസ്റ്റ്‌

Permanently closed.
DYFI ആറ്റുകാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ... കൊഞ്ചിറവിള UPS സ്കൂളിൽ...അണുനാശികരണവും.. കുളം നവീകരണവും മേഖല കമ്മിറ്റി സഖാക്...
06/11/2021

DYFI ആറ്റുകാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ... കൊഞ്ചിറവിള UPS സ്കൂളിൽ...അണുനാശികരണവും.. കുളം നവീകരണവും മേഖല കമ്മിറ്റി സഖാക്കൾ പങ്കാളികളായപ്പോൾ...❤❤❤ 🚩🚩🚩

ഈ കോവിഡ് കാലത്ത് സപ്ലൈക്കോയുടെ വാഹനം ആറ്റുകാലിൽ അനുവദിക്കാൻ ഇടപെടൽ നടത്തിയ സ.ശിവൻകുട്ടിക്കും പിണറായി സർക്കാരിനും അഭിവാദ്...
21/07/2020

ഈ കോവിഡ് കാലത്ത് സപ്ലൈക്കോയുടെ വാഹനം ആറ്റുകാലിൽ അനുവദിക്കാൻ ഇടപെടൽ നടത്തിയ സ.ശിവൻകുട്ടിക്കും പിണറായി സർക്കാരിനും അഭിവാദ്യങ്ങൾ
DYFl ആറ്റുകാൽ മേഖല കമ്മിറ്റി

26/11/2019
നമുക്ക് അധിജീവിക്കാം DYFI ആറ്റുകാൽ മേഖല കമ്മിറ്റിയുടെ കൗണ്ടറില് സ്നേഹഹസ്തവുമായി ആയിരം പാക്കറ്റ് ബിസ്കറ്റും മറ്റു അവശ്യസാ...
19/08/2019

നമുക്ക് അധിജീവിക്കാം DYFI ആറ്റുകാൽ മേഖല കമ്മിറ്റിയുടെ കൗണ്ടറില് സ്നേഹഹസ്തവുമായി ആയിരം പാക്കറ്റ് ബിസ്കറ്റും മറ്റു അവശ്യസാധനങ്ങളുമായി എത്തിയ പ്രിയ സുഹൃത്ത് വൈശാഖിൽ നിന്നും ആറ്റുകാൽ മേഖല സെക്രട്ടറിയും ചാല ബ്ലോക്ക്‌ വൈസ്പ്രെസിഡന്റുമായ സ :രാജേഷ് ഏറ്റുവാങ്ങുന്നു

രക്ത ദാനം മഹാ ദാനം
20/07/2019

രക്ത ദാനം മഹാ ദാനം

ജൂലൈ  2 സഖാവ്.:അഭിമന്യു രക്തസാക്ഷി ദിനം
02/07/2019

ജൂലൈ 2 സഖാവ്.:അഭിമന്യു രക്തസാക്ഷി ദിനം

DYFI നടത്തി വരാറുള്ള പഠനപ്രോത്സാഹന പദ്ധതിയായ പഠനോത്സവം എല്ലാ വർഷത്തെപോലെ  ഈ   DYFI  പയറ്റികുപ്പം യൂണിറ്റ് സംഘടിപ്പിച്ചു ...
11/06/2019

DYFI നടത്തി വരാറുള്ള പഠനപ്രോത്സാഹന പദ്ധതിയായ പഠനോത്സവം എല്ലാ വർഷത്തെപോലെ ഈ DYFI പയറ്റികുപ്പം യൂണിറ്റ് സംഘടിപ്പിച്ചു DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സ : ജെയ്‌ക്ക് സി തോമസ് ഉത്ഘാടനം ചെയ്യുന്നു

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI ആറ്റുകാൽ മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share